BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, January 22, 2023
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനായി എത്തിച്ചത് ‘കാലിത്തീറ്റ’; അന്വേഷണം ആരംഭിച്ചു

Anu by Anu
March 25, 2021
in India
0
മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനായി എത്തിച്ചത് ‘കാലിത്തീറ്റ’; അന്വേഷണം ആരംഭിച്ചു
364
SHARES
592
VIEWS
Share on FacebookShare on Whatsapp

പൂനെ: കുട്ടികള്‍ക്കായുള്ള ഉച്ചഭക്ഷണ പദ്ധതി പ്രകാരം സ്‌കൂളിലെത്തിച്ചത് ‘കാലിത്തീറ്റ’. പൂനെയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളുകളിലാണ് ഉച്ചഭക്ഷണത്തിനായുള്ള ധാന്യത്തിന് പകരം കാലിത്തീറ്റ എത്തിയത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഈ സ്‌കൂളിന്റെ നടത്തിപ്പ് ചുമതല പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ്.

READ ALSO

arrest| bignewslive

രാജകുടുംബത്തിലെ ജീവനക്കാരനാണെന്ന് പറഞ്ഞുപറ്റിച്ചു, പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത് 23.46 ലക്ഷം രൂപയുടെ ബില്‍ അടയ്ക്കാതെ മുങ്ങി, 41കാരന്‍ പിടിയില്‍

January 22, 2023
5
പൂജയ്ക്ക് ശേഷം ആദ്യമായി പുറത്തിറക്കി പുത്തന്‍ കാര്‍, ബ്രേക്കിന് പകരം ചവിട്ടിയത് ആക്‌സിലേറ്റര്‍, ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി വന്‍അപകടം

പൂജയ്ക്ക് ശേഷം ആദ്യമായി പുറത്തിറക്കി പുത്തന്‍ കാര്‍, ബ്രേക്കിന് പകരം ചവിട്ടിയത് ആക്‌സിലേറ്റര്‍, ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി വന്‍അപകടം

January 22, 2023
21

കോവിഡ് ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം വീടുകളിലെത്തിച്ച് നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇത് വീടുകളിലെത്തിച്ച് നല്‍കണ്ട ചുമതല ജില്ലാഭരണകൂടത്തിനാണ്. ഇതിന്റെ ഭാഗമായി പൂനെയിലെ സ്‌കൂള്‍ നമ്പര്‍ 58ല്‍ എത്തിയ ഭക്ഷ്യസാധനങ്ങളുടെ ലോഡിലാണ് കാലിത്തീറ്റയുണ്ടായിരുന്നത്.

പ്രാദേശിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അധികൃതര്‍ കാലിത്തീറ്റ പാക്കറ്റുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂളാണിതെന്നാണ് വിഷയത്തില്‍ പൂനെ മേയര്‍ മുരളീധര്‍ മൊഹോലിന്റെ പ്രതികരണം. എത്തിച്ചു നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുക എന്ന ചുമതല മാത്രമെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന് ഉള്ളു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനായി കാലിത്തീറ്റ എത്തിച്ചു നല്‍കിയത് ദൗര്‍ഭാഗ്യകരമായ സംഭവം തന്നെയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് തക്കശിക്ഷയും നല്‍കണം’ മേയര്‍ വ്യക്തമാക്കി.

Tags: cattle fodderMaharashtraMid Day Meal Scheme

Related Posts

അവിവാഹിതരായ യുവാക്കള്‍ക്ക് വധുക്കളെ സര്‍ക്കാര്‍ കണ്ടെത്തി നല്‍കണം; ബ്രൈഡ് ഗ്രൂം മോര്‍ച്ചയുടെ പേരില്‍ യുവാക്കളുടെ മാര്‍ച്ച്
India

അവിവാഹിതരായ യുവാക്കള്‍ക്ക് വധുക്കളെ സര്‍ക്കാര്‍ കണ്ടെത്തി നല്‍കണം; ബ്രൈഡ് ഗ്രൂം മോര്‍ച്ചയുടെ പേരില്‍ യുവാക്കളുടെ മാര്‍ച്ച്

December 22, 2022
11
Twin engineer sisters | Bignewslive
India

പിങ്കിക്കും റിങ്കിക്കും ഭർത്താവായി അതുൽ; ബാല്യകാല സുഹൃത്തിനെ വിവാഹം ചെയ്ത് ഐ.ടി എൻജിനിയർമാരായ ഇരട്ടകൾ, വൈറലായി വിവാഹം

December 4, 2022
22
ശ്വാസം മുട്ടിച്ചു കൊന്നു,ഹൃദയാഘാതമെന്ന് വീട്ടുകാരെ അറിയിക്കും; കാമുകന് അയച്ച സന്ദേശം തെളിവായി; അച്ഛനെ അമ്മ കൊലപ്പെടുത്തിയതെന്ന് തെളിയിച്ച് മകള്‍ ശ്വേത
India

ശ്വാസം മുട്ടിച്ചു കൊന്നു,ഹൃദയാഘാതമെന്ന് വീട്ടുകാരെ അറിയിക്കും; കാമുകന് അയച്ച സന്ദേശം തെളിവായി; അച്ഛനെ അമ്മ കൊലപ്പെടുത്തിയതെന്ന് തെളിയിച്ച് മകള്‍ ശ്വേത

November 18, 2022
1.1k
വിമാനത്തിനുള്ളിൽ വെച്ച് നടിയെ പീഡിപ്പിച്ചെന്ന പരാതി; അനിശ്ചിതത്വത്തിന് ഒടുവിൽ വ്യവസായി അറസ്റ്റിൽ
India

ആൺ കുഞ്ഞിന് ജന്മം നൽകിയില്ല; യുവതിയോട് പൊതുമധ്യത്തിൽ പൂർണ നഗ്നയായി കുളിക്കാൻ ആവശ്യപ്പെട്ട് മന്ത്രവാദി; പോലീസ് കേസെടുത്തു

August 23, 2022
110
നാലു വര്‍ഷങ്ങള്‍, മണലാരണ്യത്തില്‍ മരിച്ചുവീണത് 28,523 ഇന്ത്യക്കാര്‍; ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സൗദിയില്‍
India

ഗർഭത്തിന് ഉത്തരവാദിയെന്ന് ആരോപിച്ചു; പണം തട്ടാൻ ശ്രമിച്ചു; കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവ് പിടിയിൽ

August 16, 2022
16
Tower | Bignewslive
India

ഭാര്യ പിണങ്ങിപ്പോയി : തിരികെയെത്തിക്കാന്‍ നൂറടി നീളമുള്ള മൊബൈല്‍ ടവറില്‍ കയറിയിരുന്ന് യുവാവ്, വീഡിയോ

July 24, 2022
58
Load More
Next Post
kadakampally | bignewslive

'താന്‍ തൊഴിലാളി വര്‍ഗ സംസ്‌കാരത്തില്‍ വളര്‍ന്ന നേതാവ്, സ്ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാനാണ് പഠിച്ചിട്ടുള്ളത്'; ശോഭയെ ജനം വിലയിരുത്തട്ടെയെന്ന് കടകംപള്ളി

OM birla| bignewslive

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കൊവിഡ്

pj-kurien

ഉപരാഷ്ട്രപതി പദവി വാഗ്ദാനം ചെയ്തു; കേന്ദ്രമന്ത്രി രണ്ട് തവണ ചർച്ച നടത്തി; എന്നിട്ടും ബിജെപിയുടെ ഓഫർ സ്വീകരിച്ചില്ല; ഒരിക്കലും ബിജെപിയിലേക്കില്ല: പിജെ കുര്യൻ

Discussion about this post

RECOMMENDED NEWS

majlis hotel | Bignewslive

കുഴിമന്തി റൈസ് അല്ല, പ്രശ്‌നക്കാരൻ ‘മാംസം’; മജ്‌ലിസ് ഹോട്ടലിന്റെ ലൈസൻസ് തെറിപ്പിച്ചു, വീണ്ടുമൊരു തുറക്കൽ അസാധ്യം

4 days ago
490
ex-boyfriend | Bignewslive

ഞങ്ങളിൽ ആരോടാണ് യഥാർത്ഥ സ്‌നേഹം..? രണ്ട് കാമുകന്മാർ ഒരുമിച്ച് വീട്ടിലേയ്ക്ക് എത്തി; പെൺകുട്ടി കിണറ്റിൽ ചാടി! ഗുരുതരാവസ്ഥയിൽ

3 days ago
395
ടോണിക്കോ കഫേയിലെ ചിക്കന്‍ സാലഡില്‍ ചത്ത പുഴു: ‘ഇത് ലെറ്റിയൂസില്‍ പൊതുവെ ഉണ്ടാകുന്നതാ’ എന്ന് മറുപടി

ടോണിക്കോ കഫേയിലെ ചിക്കന്‍ സാലഡില്‍ ചത്ത പുഴു: ‘ഇത് ലെറ്റിയൂസില്‍ പൊതുവെ ഉണ്ടാകുന്നതാ’ എന്ന് മറുപടി

2 days ago
235
തൃശൂരില്‍ യുവാവ് ആംബുലന്‍സ് ഡ്രൈവറുടെ കൈ കടിച്ചു മുറിച്ചു

തൃശൂരില്‍ യുവാവ് ആംബുലന്‍സ് ഡ്രൈവറുടെ കൈ കടിച്ചു മുറിച്ചു

1 day ago
207

BROWSE BY TOPICS

accident arrest big news malayalam bjp congress corona corona virus covid covid-19 covid19 cricket Crime death delhi election Entertainment facebook post India Karnataka Kerala kerala police K Surendran lock down Maharashtra malayalam latest news malayalam live news malayalam movie malayalam news malayalam news today movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version