BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

ഇന്ത്യന്‍ ഭക്ഷണം കഴിച്ച് വീണ്ടും കര്‍ഷകര്‍ക്ക് പിന്തുണയുമായി മിയ ഖലീഫ; തരംഗം സൃഷ്ടിച്ച് വീഡിയോ, പിന്നാലെ സമരം ചര്‍ച്ചയായത് രാജ്യാന്തര തലത്തില്‍

Soumya by Soumya
February 8, 2021
in India
0
Mia Khalifa | Bignewslive
13.4k
SHARES
769
VIEWS
Share on FacebookShare on Whatsapp

മുംബൈ: വീണ്ടും കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടി മിയ ഖലീഫ. ട്വിറ്ററിലൂടെ ഇന്ത്യന്‍ ഭക്ഷണം കഴിക്കുന്ന വീഡിയോ താരം പങ്കുവെച്ചാണ് കര്‍ഷകര്‍ക്കൊപ്പമെന്ന് വീണ്ടും വ്യക്തമാക്കിയത്. വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ തരംഗം സൃഷ്ടിച്ച് കഴിഞ്ഞു. പിന്നാലെ കര്‍ഷക സമരം രാജ്യാന്തര തലത്തിലാണ് ചര്‍ച്ചയായത്.

ആദ്യ പോസ്റ്റിനെ വിമര്‍ശിച്ച് ഒരു വിഭാഗം എത്തിയപ്പോള്‍ തന്നെ, അവരെ പരിഹസിച്ച് താന്‍ കര്‍ഷകര്‍ക്കൊപ്പമെന്ന് മിയ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഇന്ത്യന്‍ ഭക്ഷണം രുചിച്ചുകൊണ്ടുള്ള വീഡിയോ ഒരിക്കല്‍ കൂടി പങ്കുവെച്ചത്.

എഴുത്തുകാരി രൂപി കൗര്‍ ആണ് തനിക്ക് ഇന്ത്യന്‍ ഭക്ഷണങ്ങള്‍ എത്തിച്ചു നല്‍കിയതെന്ന് മിയ പറയുന്നുണ്ട്. ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന മിയ #FarmersProtests എന്ന ഹാഷ്ടാഗും പങ്കുവച്ചു. നിരവധി പേര്‍ വിമര്‍ശിക്കാന്‍ എത്തുന്നുണ്ടെങ്കിലും തന്റെ പിന്തുണ കര്‍ഷകര്‍ക്കൊപ്പം തന്നെയാണെന്ന് ആവര്‍ത്തിക്കുകയാണ് നടി മിയ ഖലീഫ. ലോകമെങ്ങും ആരാധകരുള്ള താരത്തിന്റെ നിലപാടിനെ പിന്തുണയ്ക്കുന്നവരും കുറവല്ല.

Thank you @rupikaur_ for this beautifully harvested feast, and thank you @theJagmeetSingh for the Gulab!!! I’m always worried I’ll get too full for dessert, so I eat it during a meal. You know what they say, one Gulab a day keeps the fascism away! #FarmersProtests pic.twitter.com/22DUz2IPFQ

— Mia K. (@miakhalifa) February 7, 2021

Tags: 'shoutout to farmers'a mealMia Khalifashares picture
Previous Post

‘സൗന്ദര്യം വേദനയാണ്’; 175 കോടി വിലവരുന്ന വജ്രം നെറ്റിയിൽ പതിപ്പിച്ച് അമേരിക്കൻ റാപ്പർ; ചിരിക്കണോ അഭിനന്ദിക്കണോ എന്നറിയാതെ സോഷ്യൽമീഡിയ

Next Post

തമിഴ് സൂപ്പർതാരം സൂര്യയ്ക്ക് കോവിഡ്; രോഗമുക്തി ആശംസിച്ച് പ്രാർത്ഥനയോടെ ആരാധകർ

Next Post
suriya

തമിഴ് സൂപ്പർതാരം സൂര്യയ്ക്ക് കോവിഡ്; രോഗമുക്തി ആശംസിച്ച് പ്രാർത്ഥനയോടെ ആരാധകർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

കൊല്ലത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു; പിന്നില്‍ മദ്യ മാഫിയയെന്ന് ആരോപണം; ഒരാള്‍ അറസ്റ്റില്‍

തൃശ്ശൂരിൽ വീട്ടമ്മയുടെ പുഴുവരിച്ച മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് നാല് ദിവസത്തിലേറെ പഴക്കം; മരണവിവരം അറിയാതെ അയൽക്കാർ

June 13, 2021
ചൈനയിൽ പുതിയ കൊറോണ വൈറസുകളെ വവ്വാലുകളിൽ കണ്ടെത്തി; മനുഷ്യരിലേക്ക് പടരുമെന്ന് മുന്നറിയിപ്പ്

ചൈനയിൽ പുതിയ കൊറോണ വൈറസുകളെ വവ്വാലുകളിൽ കണ്ടെത്തി; മനുഷ്യരിലേക്ക് പടരുമെന്ന് മുന്നറിയിപ്പ്

June 13, 2021
US woman Bignewslive

വനിത പോലീസിനെ ആക്രമിച്ച സംഭവത്തില്‍ യുഎസ് വനിതയ്‌ക്കെതിരെ കേസ് : ആക്രമണം അനധികൃത കുടിയേറ്റം ഒഴിപ്പിക്കുന്നതിനിടെ

June 13, 2021
അഞ്ച് ദിവസമായിട്ടും മോഡിയെയും അമിത്ഷായെയും കാണാനായില്ല, വിവാദങ്ങളെപ്പറ്റി വിശദീകരിക്കാന്‍ ഡല്‍ഹിക്ക് പോയ സുരേന്ദ്രന്‍ മടങ്ങുന്നു

അഞ്ച് ദിവസമായിട്ടും മോഡിയെയും അമിത്ഷായെയും കാണാനായില്ല, വിവാദങ്ങളെപ്പറ്റി വിശദീകരിക്കാന്‍ ഡല്‍ഹിക്ക് പോയ സുരേന്ദ്രന്‍ മടങ്ങുന്നു

June 13, 2021
covid kerala | bignewslive

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 11,584 പേര്‍ക്ക്, 206 മരണം

June 13, 2021
Jair Bolsonaro | Bignewslive

മാസ്‌കില്ലാതെ മോട്ടോര്‍ സൈക്കിള്‍ റാലി : ബ്രസീലിയന്‍ പ്രസിഡന്റിന് പിഴ

June 13, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.