BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

ചരിത്രത്തില്‍ ബിരുദമുള്ള പുതിയ ഗവര്‍ണ്ണര്‍, റിസര്‍വ് ബാങ്കിനെ ചരിത്രമാക്കില്ല എന്ന് പ്രതീക്ഷിക്കാം, പ്രാര്‍ത്ഥിക്കാം! പരിഹസിച്ച് ബിജെപി നേതാവ്

Abin by Abin
December 13, 2018
in India
0
ചരിത്രത്തില്‍ ബിരുദമുള്ള പുതിയ ഗവര്‍ണ്ണര്‍, റിസര്‍വ് ബാങ്കിനെ ചരിത്രമാക്കില്ല എന്ന് പ്രതീക്ഷിക്കാം, പ്രാര്‍ത്ഥിക്കാം! പരിഹസിച്ച് ബിജെപി നേതാവ്
136
VIEWS
Share on FacebookShare on Whatsapp

അഹമ്മദാബാദ്: പുതിയതായി നിയമിതനായ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണറെ പരിഹസിച്ച് ഗുജറാത്ത് മുന്‍ മന്ത്രിയും ബിജെപി നേതാവുമായ ജയ് നാരായണ്‍ വ്യാസ് രംഗത്ത്.

‘പുതിയ ആര്‍ബിഐ ഗവര്‍ണ്ണറുടെ വിദ്യാഭ്യാസ യോഗത്യ എംഎ ഹിസ്റ്ററിയാണ്. അദ്ദേഹം റിസര്‍വ്വ് ബാങ്കിനെ ചരിത്രമാക്കില്ല എന്ന് പ്രതീക്ഷിക്കാം, പ്രാര്‍ത്ഥിക്കാം’ എന്ന് ജയ് നാരായണ്‍ ട്വീറ്റ് ചെയ്തു.

ഊര്‍ജിത് പട്ടേല്‍ രാജി വച്ച ഒഴിവിലേക്ക് ഗവര്‍ണ്ണറായി ശക്തികാന്ത ദാസിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചതിനെതിരെ ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നു വരുന്നത്. പുതിയ നിയമനം ബിജെപിയില്‍ തന്നെ വിയജിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. നേരത്തെ ബിജെപി നേതാവ് സുബ്രമണ്യം സ്വാമിയും നിയമനത്തെ ചേദ്യം ചെയ്ത് രംഗത്ത് വന്നിരുന്നു.

The New RBI Governor Das's educational qualification is MA (History ) . Hope and Pray he doesn't make RBI also a History .May God Bless the New Arrival !!

— Jay Narayan Vyas (@JayNarayan_Vyas) December 12, 2018

Tags: bjp leaderM.A historyMOCKqualificationRBI governor
Previous Post

സൂക്ഷിച്ചില്ലെങ്കില്‍ അക്കൗണ്ട് കാലിയാവും; പ്രവാസികളെ ആശങ്കയിലാഴ്ത്തി യുഎഇയില്‍ എടിഎം തട്ടിപ്പ്

Next Post

കേരളത്തിലെന്നല്ല ലോകത്ത് ഒരിടത്തും ക്രിസ്ത്യാനികള്‍ ക്ഷേത്രങ്ങളില്‍ ജോലി ചെയ്യുന്നില്ല; ശശികലയുടെ പ്രസംഗത്തിനും സംഘപരിവാറിന്റെ ന്യായീകരണത്തിനും മറുപടിയുമായി കടകംപള്ളി

Next Post
കേരളത്തിലെന്നല്ല ലോകത്ത് ഒരിടത്തും ക്രിസ്ത്യാനികള്‍ ക്ഷേത്രങ്ങളില്‍ ജോലി ചെയ്യുന്നില്ല; ശശികലയുടെ പ്രസംഗത്തിനും സംഘപരിവാറിന്റെ ന്യായീകരണത്തിനും മറുപടിയുമായി കടകംപള്ളി

കേരളത്തിലെന്നല്ല ലോകത്ത് ഒരിടത്തും ക്രിസ്ത്യാനികള്‍ ക്ഷേത്രങ്ങളില്‍ ജോലി ചെയ്യുന്നില്ല; ശശികലയുടെ പ്രസംഗത്തിനും സംഘപരിവാറിന്റെ ന്യായീകരണത്തിനും മറുപടിയുമായി കടകംപള്ളി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Narendra Modi | Bignewslive

അയോധ്യ ഓരോ ഇന്ത്യക്കാരന്റെയും നഗരമെന്ന് പ്രധാനമന്ത്രി : ക്ഷേത്രനഗരിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ യോഗി ആദിത്യനാഥുമായി മോഡിയുടെ കൂടിക്കാഴ്ച

June 26, 2021
വനിതാ കമ്മീഷനില്‍ അദ്ധ്യക്ഷന്റെ ഒഴിവു ഉണ്ടെങ്കില്‍ എന്നെ പരിഗണിക്കണം, ഈ പോസ്റ്റ് എന്നും സ്ത്രീകള്‍ക്കു മാത്രമേ കൊടുക്കൂ എന്ന് വാശി പിടിക്കരുത്; ബയോഡാറ്റയടക്കം പങ്കുവെച്ച് സന്തോഷ് പണ്ഡിറ്റ്

വനിതാ കമ്മീഷനില്‍ അദ്ധ്യക്ഷന്റെ ഒഴിവു ഉണ്ടെങ്കില്‍ എന്നെ പരിഗണിക്കണം, ഈ പോസ്റ്റ് എന്നും സ്ത്രീകള്‍ക്കു മാത്രമേ കൊടുക്കൂ എന്ന് വാശി പിടിക്കരുത്; ബയോഡാറ്റയടക്കം പങ്കുവെച്ച് സന്തോഷ് പണ്ഡിറ്റ്

June 26, 2021
Tedros Adhanom Ghebreyesus | Bignewslive

വാക്‌സീന്‍ നല്‍കൂ : ദരിദ്ര രാജ്യങ്ങള്‍ക്ക് വേണ്ടി വാക്‌സീന് അപേക്ഷിച്ച് ലോകാരോഗ്യ സംഘടന

June 26, 2021
Security Guard | Bignewslive

മാസ്‌ക് ധരിക്കാതെ ബാങ്കില്‍ പ്രവേശിച്ചയാളെ സുരക്ഷാ ജീവനക്കാരന്‍ വെടിവെച്ചു വീഴ്ത്തി; രക്തത്തില്‍ വാര്‍ന്ന് കിടന്ന ഭര്‍ത്താവിന്റെ സമീപത്തിരുന്ന് നിലവിളിച്ച് ഭാര്യയും

June 26, 2021
police

21 ദിവസം പ്രായമുളള ഇരട്ടക്കുട്ടികളുള്‍പ്പെടെ, നാല് കുഞ്ഞുങ്ങളേയും ഭാര്യയേയും രാത്രി വീട്ടില്‍ നിന്ന് അടിച്ചിറക്കി; യുവാവിനെതിരെ കേസ്

June 26, 2021
Farmer protest | Bignewslive

കര്‍ഷക പ്രക്ഷോഭം അട്ടിമറിക്കാന്‍ പാക്ക് ഗ്രൂപ്പുകളെന്ന് മുന്നറിയിപ്പ് : ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി, മൂന്ന് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു

June 26, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.