BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

പുനര്‍ജനിക്കുമെന്ന് വിശ്വസിച്ച് മാതാപിതാക്കള്‍ മക്കളെ കൊലപ്പെടുത്തിയ സംഭവം; മൂത്തമകള്‍ ആലേഖ്യയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍, വെളിപ്പെടുത്തലുമായി സുഹൃത്ത്

Akshaya by Akshaya
February 2, 2021
in India
0
പുനര്‍ജനിക്കുമെന്ന് വിശ്വസിച്ച് മാതാപിതാക്കള്‍ മക്കളെ കൊലപ്പെടുത്തിയ സംഭവം; മൂത്തമകള്‍ ആലേഖ്യയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍, വെളിപ്പെടുത്തലുമായി സുഹൃത്ത്
65
SHARES
13.1k
VIEWS
Share on FacebookShare on Whatsapp

ഹൈദരാബാദ്: പുനര്‍ജനിക്കുമെന്ന് വിശ്വസിച്ച് ആന്ധ്രാപ്രദേശില്‍ വിദ്യാസമ്പന്നരായ മാതാപിതാക്കള്‍ മക്കളെ കൊലപ്പെടുത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരുന്നു. മരിച്ച രണ്ടു പെണ്‍മക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന ആരോപണവുമായി സുഹൃത്ത് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.

murder | bignewslive

മൂത്ത സഹോദരി അലേഖ്യയുടെ പേരില്‍ പ്രചരിക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ആരോ കൃത്രിമത്വം കാണിച്ചുവെന്നാണ് അലേഖ്യയുടെ സുഹൃത്ത് മൃണാള്‍ പ്രേം സ്വരൂപ് ശ്രീവാസ്ത പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യ ആണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

അലേഖ്യയെ ആത്മീയവാദിയായി ചിത്രീകരിക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നതെന്നും വളരെ യുക്തിപൂര്‍വ്വം തീരുമാനങ്ങള്‍ എടുക്കുകയും പുരോഗമന ചിന്തയുള്ള പെണ്‍കുട്ടിയുമാണ് അലേഖ്യയെന്ന് മൃണാള്‍ പറയുന്നു. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബത്തിലാണുള്ളതെങ്കിലും സ്വന്തമായി വരുമാനമുണ്ടാക്കണമെന്ന് ആഗ്രഹമുള്ള കുട്ടിയായിരുന്നു അലേഖ്യയെന്നും സുഹൃത്ത് പറയുന്നു.

പെണ്മക്കളെ കൊലപ്പെടുത്തിയ മാതാപിതാക്കളുടെ വാര്‍ത്ത ഞെട്ടലോടെയാണ് രാജ്യം കേട്ടത്. മക്കള്‍ പുനര്‍ജനിക്കുമെന്ന് വിശ്വസിച്ചാണ് അധ്യാപകരായ മാതാപിതാക്കള്‍ ചേര്‍ന്ന് മക്കളെ കൊലപ്പെടുത്തിയത്. അന്ധവിശ്വാസത്തിന്റെ പേരില്‍ നടന്ന കൊലപാതകവാര്‍ത്ത സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായി.

കൊല്ലപ്പെട്ട മക്കളെ കുറിച്ച് പിതാവ് പുരുഷോത്തമന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി പൊലീസ്. ആറു മാസം മുന്‍പാണ് പുതുതായി പണി കഴിപ്പിച്ച മൂന്നു നില വീട്ടിലേക്ക് കുടുംബം മാറിയത്. കോവിഡ് പശ്ചാത്തലത്തില്‍ പാല് കാച്ചല്‍ ചടങ്ങ് ലളിതമായിരുന്നു. ബന്ധുക്കള്‍ ആരും ചടങ്ങില്‍ പങ്കെടുത്തില്ല.

തീര്‍ത്തും ഒറ്റപ്പെട്ട ജീവിതമാണ് ഇവര്‍ നയിച്ചിരുന്നത്. തന്റെ രണ്ടു മക്കളും ഏതോ മായാ വലയത്തില്‍ ആയിരുന്നുവെന്നും ഒന്നും തുറന്നു പറയുന്ന കൂട്ടത്തില്‍ ആയിരുന്നില്ലെന്നും ഇയാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Tags: Andrapradeshdaughtersmurderparents
Previous Post

ഡീസല്‍ അടിച്ചുതന്നാല്‍ മകളെ അന്വേഷിക്കാം: പരാതി നല്‍കിയ ഭിന്നശേഷിക്കാരിയായ അമ്മയോട് കൈക്കൂലി വാങ്ങി യുപി പോലീസ്

Next Post

എസ്‌കലേറ്ററില്‍ നിന്ന് വീണ് അഞ്ചു വയസ്സുകാരന് ഗുരുതരപരിക്ക്: ഷോപ്പിങ് മാള്‍ 1.4 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

Next Post
എസ്‌കലേറ്ററില്‍ നിന്ന് വീണ് അഞ്ചു വയസ്സുകാരന് ഗുരുതരപരിക്ക്: ഷോപ്പിങ് മാള്‍ 1.4 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

എസ്‌കലേറ്ററില്‍ നിന്ന് വീണ് അഞ്ചു വയസ്സുകാരന് ഗുരുതരപരിക്ക്: ഷോപ്പിങ് മാള്‍ 1.4 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Modi’s surprising | Bignewslive

എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി നസീമയുടെ കാല്‍ തൊട്ട് വന്ദിച്ച് നരേന്ദ്ര മോഡി; വീഡിയോ വൈറലാക്കി ബിജെപി

March 31, 2021
vaccine

45 വയസിന് മുകളിൽ ഉള്ളവർക്ക് കോവിഡ് വാക്‌സിൻ വിതരണം; വ്യാഴാഴ്ച മുതൽ

March 31, 2021
Hari Nadar | Bignewslive

‘സഞ്ചരിക്കുന്ന സ്വര്‍ണ്ണക്കട’യായി ഹരി നാടാര്‍; തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നത് അഞ്ച് കിലോ സ്വര്‍ണ്ണമണിഞ്ഞ്! അമ്പരപ്പ്

March 31, 2021
lekshmy rajeev and suresh gopi

പണ്ട് ഒരു നല്ല മനുഷ്യനായിരുന്നു നിങ്ങൾ; സ്വാമി അയ്യപ്പന്റെ പടമുള്ള ഷർട്ടുമിട്ടു നിങ്ങൾ ഇപ്പോൾ പറയുന്നത് മുഴുവനും വർഗീയത; സുരേഷ് ഗോപിയോട് ലക്ഷ്മി രാജീവ്

March 31, 2021
drowned river | Bignewslive

പുഴയില്‍ മുങ്ങിതാഴ്ന്ന് ഏഴ് വയസുകാരി; കരയില്‍ നിന്ന് ഉറക്ക് വിളിച്ച് കുഞ്ഞനിയന്‍, രക്ഷകനായി പത്താം ക്ലാസുകാരനും!

March 31, 2021
diljan

പ്രശസ്ത ഗായകൻ ദിൽജാൻ വാഹനാപകടത്തിൽ മരിച്ചു

March 31, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.