BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

ത്രിപുരയിൽ ബിജെപി പ്രവർത്തകനെ വെടിവെച്ച് കൊലപ്പെടുത്തി

Anitha by Anitha
January 31, 2021
in India
0
tripura
34
VIEWS
Share on FacebookShare on Whatsapp

അഗർത്തല: ത്രിപുരയിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട നിലയിൽ. 37കാരനായ ബിജെപി പ്രവർത്തകനാണ് വെടിയേറ്റ് മരിച്ചത്. ദലായ് ജില്ലയിലെ ജലചന്ദ്ര കർബരിപര പ്രദേശത്തെ വീട്ടിലാണ് കൃപ രഞ്ജൻ ചക്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ത്രിപുര ട്രൈബൽ ഏരിയ ഓട്ടോണമസ് ജില്ല കൗൺസിലിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കൊലപാതകമെന്നും സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ബിജെപി ആരോപിച്ചു.

കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃപ രഞ്ജന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ ശേഷം മൂന്നംഗസംഘം ബിജെപി നേതാവിനുനേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Tags: Bengal BJP workersbjp workerIndiatripura
Previous Post

പാലാരിവട്ടം പാലം തകർച്ച: 24.52 കോടി രൂപ നഷ്ടപരിഹാരം തേടി സർക്കാർ; ആർഡിഎസ് കമ്പനിക്ക് നോട്ടീസയച്ചു

Next Post

‘അവള്‍ അര്‍ഹിക്കുന്ന ബഹുമാനം കൊടുത്തേ തീരൂ’ കനിമൊഴിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ബിജെപി നേതാവിന് ഖുശ്ബുവിന്റെ വിമര്‍ശനം

Next Post
Kushboo Sundar | Bignewslive

'അവള്‍ അര്‍ഹിക്കുന്ന ബഹുമാനം കൊടുത്തേ തീരൂ' കനിമൊഴിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ബിജെപി നേതാവിന് ഖുശ്ബുവിന്റെ വിമര്‍ശനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

indonasia, flood| bignewslive

ഇന്തോനേഷ്യയില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും; നൂറിലേറെ പേര്‍ മരിച്ചു

April 5, 2021
രണ്ട് ലക്ഷം വോട്ടര്‍മാര്‍ക്ക് വീട്ടില്‍ വോട്ട്; 24 മുതല്‍ വോട്ട് ചെയ്യാം

ആകെ വോട്ടര്‍മാര്‍ 90, പോള്‍ ചെയ്തത് 181 വോട്ട്; 6 പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

April 5, 2021
ആനന്ദ് മഹീന്ദ്ര വാക്ക് പാലിച്ചു, ‘ഇഡ്ഡലി അമ്മ’യ്ക്ക് സ്വന്തം വീടായി

ആനന്ദ് മഹീന്ദ്ര വാക്ക് പാലിച്ചു, ‘ഇഡ്ഡലി അമ്മ’യ്ക്ക് സ്വന്തം വീടായി

April 5, 2021
election | bignewslive

വോട്ടര്‍മാര്‍ 90; പോള്‍ ചെയ്തത് 181 വോട്ടുകള്‍; സംഭവം ബിജെപി മണ്ഡലത്തില്‍

April 5, 2021
സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ! ഉദ്യോഗാര്‍ത്ഥികളെ നന്നായി പരിഗണിച്ച സര്‍ക്കാറാണ്: റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പേരില്‍ വന്ന വാര്‍ത്ത വ്യാജമെന്ന് ലയ രാജേഷ്

സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ! ഉദ്യോഗാര്‍ത്ഥികളെ നന്നായി പരിഗണിച്ച സര്‍ക്കാറാണ്: റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പേരില്‍ വന്ന വാര്‍ത്ത വ്യാജമെന്ന് ലയ രാജേഷ്

April 5, 2021
‘നിര്‍ണായകമായ വോട്ടെടുപ്പ്, എല്ലാവരും വോട്ടവകാശം വിവേകപൂര്‍ണ്ണമായി രേഖപ്പെടുത്തണം’; മുഖ്യമന്ത്രി

‘നിര്‍ണായകമായ വോട്ടെടുപ്പ്, എല്ലാവരും വോട്ടവകാശം വിവേകപൂര്‍ണ്ണമായി രേഖപ്പെടുത്തണം’; മുഖ്യമന്ത്രി

April 5, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.