BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

രാത്രിയുടെ മറവിൽ ഗാസിപ്പൂരിൽ കർഷകരെ ഒഴിപ്പിക്കാൻ ഇരച്ചെത്തി പോലീസ്; സംഘടിച്ച് കർഷകർ; ഒടുവിൽ പിൻവാങ്ങി പോലീസും കേന്ദ്രസേനയും; ദേശീയപതാകയേന്തി ആഹ്ലാദപ്രകടനം

Anitha by Anitha
January 29, 2021
in India, Trending
0
farmers gazipur
218
VIEWS
Share on FacebookShare on Whatsapp

ന്യൂഡൽഹി: കർഷകർ സമരം നടത്തുന്ന വേദി ഒഴിപ്പിക്കാൻ രാത്രി എത്തിയ കേന്ദ്രസേനയും പോലീസ് സേനയും ഒടുവിൽ പിന്മാറി. രാത്രി തന്നെ ഒഴിയണമെന്ന അന്ത്യശാസനുമായി ഗാസിപ്പൂരിലെ സമരവേദിയിലേക്ക് എത്തിയ സേനകളെ ജില്ലാഭരണകൂടം തന്നെ ഒടുവിൽ പിൻവലിക്കുകയായിരുന്നു.

farmers gazipur-3

വൈദ്യുതി തടസപ്പെടുത്തിയും മറ്റും കർഷകരെ ഒഴിപ്പിക്കാനായി ഭരണകൂടം കോപ്പുകൂട്ടുന്നതായി നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് കർഷകർക്ക് അന്ത്യശാസനവുമായി സേനകൾ നേരിട്ടെത്തിയത്. എന്നാൽ കർഷകർ കൂട്ടത്തോടെ സംഘടിച്ചതോടെ സംഘർഷ സാധ്യത കണക്കിലെടുത്ത് സേനകൾ പിൻവാങ്ങുകയായിരുന്നു. തിരക്കിട്ട് നടപടി വേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു ജില്ലാ ഭരണകൂടം.

farmers gazipur-1

സമരസ്ഥലത്തെത്തിയ പോലീസും കേന്ദ്രസേനയും മടങ്ങിയതോടെയാണ് രാത്രി വൈകിയും നീണ്ട സംഘർഷാവസ്ഥയ്ക്ക് താത്കാലിക ശമനമായത്. പോലീസും കേന്ദ്രസേനയും മടങ്ങിയതോടെ കർഷകർ ദേശീയ പതാകയുമേന്തി ആഹ്‌ളാദപ്രകടനം നടത്തി.

നേരത്തെ പോലീസ് നടപടി രാത്രിയുണ്ടാകില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കിയെങ്കിലും പോലീസും കേന്ദ്രസേനയും സ്ഥലത്ത് നിലയുറപ്പിച്ചതോടെ ആശങ്ക തുടർന്നിരുന്നു. രാത്രി പതിനൊന്ന് മണിവരെയായിരുന്നു ഒഴിയാൻ നേരത്തെ കർഷകർക്ക് നൽകിയിരുന്ന സമയം. എന്ത് സംഭവിച്ചാലും പിന്നോട്ടില്ലെന്ന് കർഷകർ നിലപാടെടുത്തതിന്റെ പിന്നാലെ പോലീസ് ഒരു സംഘർഷമുണ്ടാക്കേണ്ടെന്ന തീരുമാനത്തിൽ പിൻവാങ്ങുകയായിരുന്നു.

farmers gazipur-2

ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങുന്ന സാഹചര്യത്തിൽ രാത്രി തിരക്കിട്ട് പോലീസ് നടപടിയുണ്ടായാൽ പാർലമെന്റിലടക്കം കേന്ദ്രസർക്കാരിന് വലിയ തലവേദനയായി പ്രതിപക്ഷം ഈ സംഭവം ഉയർത്തിക്കാണിക്കുമെന്ന വിലയിരുത്തലുമുണ്ടായിരുന്നു.

നരത്തെ ഗാസിപ്പൂർ ജില്ലാ മജിസ്‌ട്രേറ്റ് സ്ഥലത്തെത്തി കർഷക നേതാവ് രാകേഷ് ടിക്കായത്തിനെ സന്ദർശിച്ച ശേഷം മടങ്ങിയിരുന്നു. വിജയം വരെ സമരം തുടരുമെന്ന് രാകേഷ് ടിക്കായത്ത് ഇതിനുപിന്നാലെ അഭിപ്രായപ്പെട്ടിരുന്നു. അനുയായികളോട് ശാന്തരായിരിക്കാനും സമാധനപരമായി സമരം തുടരാനും ടിക്കായത്ത് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രദേശത്ത് തമ്പടിച്ച കർഷകർ പ്രധാന വേദിക്ക് അടുത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കയ്യിൽ ദേശീയ പതാകയുമേന്തിയാണ് കർഷകർ സ്ഥാനമുറപ്പിച്ചിരിക്കുന്നത്.

Tags: Farmersfarmers protestgazipurIndianew delhi
Previous Post

‘ബിജെപിയുടെ സംസ്ഥാന അധ്യക്ഷന് ഇത്രയും നിഷ്‌കളങ്കമായി ചിരിക്കുന്ന ഒരു മകള്‍ ഉണ്ടെന്നു അറിഞ്ഞതില്‍ സന്തോഷം’ ലക്ഷ്മി രാജീവ് കുറിക്കുന്നു

Next Post

തരൂരും സർദേശായിയും വിനോദ് ജോസും ഉൾപ്പടെ എട്ട് പേർക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പോലീസ്; പാർലമെന്റിൽ വിവാദമായേക്കും

Next Post
tharoor and sardesai

തരൂരും സർദേശായിയും വിനോദ് ജോസും ഉൾപ്പടെ എട്ട് പേർക്ക് എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പോലീസ്; പാർലമെന്റിൽ വിവാദമായേക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖ പ്രവര്‍ത്തനം വേണ്ട: വിലക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖ പ്രവര്‍ത്തനം വേണ്ട: വിലക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

April 1, 2021
കൊട്ടിക്കലാശം ആര്‍ഭാടരഹിതമാക്കും: ആഘോഷത്തിന് പകരം പണം ജനോപകാരത്തിന് ഉപയോഗിക്കുമെന്നും മാണി സി കാപ്പന്‍

കൊട്ടിക്കലാശം ആര്‍ഭാടരഹിതമാക്കും: ആഘോഷത്തിന് പകരം പണം ജനോപകാരത്തിന് ഉപയോഗിക്കുമെന്നും മാണി സി കാപ്പന്‍

April 1, 2021
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനത്തില്‍ നിന്ന് വീണു: കാരാട്ട് റസാഖ് എംഎല്‍എയ്ക്ക് പരുക്ക്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനത്തില്‍ നിന്ന് വീണു: കാരാട്ട് റസാഖ് എംഎല്‍എയ്ക്ക് പരുക്ക്

April 1, 2021
ബിജെപിയുടെ പിന്തുണ വേണ്ടെന്ന് സിഒടി നസീര്‍: തലശ്ശേരിയില്‍ പിന്തുണയ്ക്കാന്‍ പോലും സ്ഥാനാര്‍ഥി ഇല്ലാതെ ബിജെപി

ബിജെപിയുടെ പിന്തുണ വേണ്ടെന്ന് സിഒടി നസീര്‍: തലശ്ശേരിയില്‍ പിന്തുണയ്ക്കാന്‍ പോലും സ്ഥാനാര്‍ഥി ഇല്ലാതെ ബിജെപി

April 1, 2021
വാഹനാപകടത്തില്‍പ്പെട്ടവര്‍ക്ക് തുണയായി കൃഷ്ണകുമാര്‍; പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിലെത്തിച്ചു

വാഹനാപകടത്തില്‍പ്പെട്ടവര്‍ക്ക് തുണയായി കൃഷ്ണകുമാര്‍; പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിലെത്തിച്ചു

April 1, 2021
Covid updates | Bignewslive

സംസ്ഥാനത്ത് ഇന്ന് 2798 പേര്‍ക്ക് കൊവിഡ്; 1835 പേര്‍ക്ക് രോഗമുക്തി, 11 മരണം! ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.15

April 1, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.