BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

പ്രായാധിക്യവും കോവിഡും തടസ്സമായില്ല: രോഗബാധിതനായ മുന്‍ ജീവനക്കാരനെ നേരില്‍ കണ്ട് രത്തന്‍ ടാറ്റ; ആത്മാര്‍ഥ സ്‌നേഹത്തിന് കൈയ്യടിച്ച് സോഷ്യല്‍ലോകം

Anu by Anu
January 6, 2021
in India
0
പ്രായാധിക്യവും കോവിഡും തടസ്സമായില്ല: രോഗബാധിതനായ മുന്‍ ജീവനക്കാരനെ നേരില്‍ കണ്ട് രത്തന്‍ ടാറ്റ; ആത്മാര്‍ഥ സ്‌നേഹത്തിന് കൈയ്യടിച്ച് സോഷ്യല്‍ലോകം
62
SHARES
54
VIEWS
Share on FacebookShare on Whatsapp

മുംബൈ: രോഗബാധിതനായി വീട്ടില്‍ കഴിയുന്ന മുന്‍ ജീവനക്കാരനെ നേരില്‍ കാണാനെത്തി പ്രമുഖവ്യവസായി രത്തന്‍ ടാറ്റ. പ്രായാധിക്യവും കോവിഡ് 19 പശ്ചാത്തലവും ഒന്നും തടസ്സമാകാതെ അദ്ദേഹം മുംബൈയില്‍ നിന്നും പൂനെയിലെത്തുകയായിരുന്നു. ജീവനക്കാരനോടുള്ള ആത്മാര്‍ഥ സ്‌നേഹമാണെന്ന് സോഷ്യല്‍ലോകം ഒന്നടങ്കം പറയുന്നു.

ജീവനക്കാരന്റെ സുഹൃത്തായ യോഗേഷ് ദേശായിയാണ് ഇവരുടെ കൂടിക്കാഴ്ചയുടെ ചിത്രം ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ചത്. ഇതോടെ 83-കാരനായ രത്തന്‍ ടാറ്റയെ അഭിനന്ദനങ്ങള്‍ കൊണ്ട് പൊതിയുകയാണ് സാമൂഹിക മാധ്യമങ്ങള്‍.

ജീവനക്കാരന്‍ രണ്ടുവര്‍ഷമായി രോഗബാധിതനാണെന്നും വീട്ടില്‍ കഴിയുകയാണെന്നും അറിഞ്ഞതോടെയാണ് പുണെയിലെ ഫ്രണ്ട്‌സ് സൊസൈറ്റിയിലുളള ജീവനക്കാരന്റെ വസതിയിലെത്തി അദ്ദേഹത്തെ കാണാന്‍ രത്തന്‍ ടാറ്റ തീരുമാനിക്കുന്നത്. മുംബൈയില്‍ നിന്നും വെള്ളിയാഴ്ചയാണ് അദ്ദേഹം ഇവിടെ എത്തിയത്.

‘രത്തന്‍ ടാറ്റ, ജീവിച്ചിരിക്കുന്ന ഇതിഹാസം, ഇന്ത്യയില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ ബിസിനസുകാരന്‍. കഴിഞ്ഞ രണ്ടുവര്‍ഷമായി അസുഖബാധിതനായ മുന്‍ ജീവനക്കാരനെ സന്ദര്‍ശിക്കുന്നതിനായി പുണെയിലെ പ്രണ്ട്‌സ് സൊസൈറ്റിയില്‍ എത്തി. മാധ്യമങ്ങളില്ല, സുരക്ഷാജീവനക്കാരില്ല.. വിശ്വസ്തനായ ജീവനക്കാരനോടുളള പ്രതിജ്ഞാബദ്ധത മാത്രം. പണമല്ല എല്ലാമെന്ന് സംരംഭകരും ബിസിനസുകാരും പഠിക്കാനുണ്ട്. ഏറ്റവും വലുത് നല്ലൊരു മനുഷ്യനായിരിക്കുക എന്നുളളതാണ്. അങ്ങയുടെ മുന്നില്‍ ബഹുമാനത്താല്‍ ഞാന്‍ എന്റെ ശിരസ്സ് കുനിക്കുകയാണ്.’ -ജീവനക്കാരനുമായി സംസാരിക്കുന്ന രത്തന്‍ടാറ്റയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് യോഗേഷ് എഴുതുന്നു.

Ratan Tata,83, living legend, greatest businessman alive in India visited the friends society in Pune to meet his Ex Emoloyee all the way from Mumbai who is ailing for last 2 years.

This is how legends are made of. No media, no bouncers only commitment towards loyal employees. pic.twitter.com/5xktAH2CUX

— No Robert Elekes – AnKuVa (@SuspendedAkount) January 4, 2021

Tags: Ex-EmployeeRatan Tata
Previous Post

വീണ്ടും മിണ്ടാപ്രാണികള്‍ക്ക് നേരെ ക്രൂരത; കോട്ടയത്ത് വളര്‍ത്തുപൂച്ചയുടെ കൈ സാമൂഹ്യ വിരുദ്ധര്‍ അറുത്തുമാറ്റി, ചോരവാര്‍ന്ന് കരഞ്ഞ് നടന്ന് ‘അലാനി’

Next Post

പക്ഷിപ്പനി: കര്‍ഷകര്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍; താറാവിന് 200 രൂപ, മുട്ടയ്ക്ക് 5 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സര്‍ക്കാര്‍

Next Post
പക്ഷിപ്പനി: കര്‍ഷകര്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍; താറാവിന് 200 രൂപ, മുട്ടയ്ക്ക് 5 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സര്‍ക്കാര്‍

പക്ഷിപ്പനി: കര്‍ഷകര്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍; താറാവിന് 200 രൂപ, മുട്ടയ്ക്ക് 5 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സര്‍ക്കാര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Covid updates | Bignewslive

സംസ്ഥാനത്ത് ഇന്ന് 2798 പേര്‍ക്ക് കൊവിഡ്; 1835 പേര്‍ക്ക് രോഗമുക്തി, 11 മരണം! ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.15

April 1, 2021
thomas-isaac

എൽഡിഎഫ് വന്നത് കാലി ഖജനാവുമായി, അധികാരം ഒഴിയുന്നത് അയ്യായിരം കോടിയുടെ ട്രഷറി മിച്ചവുമായി: ധനമന്ത്രി തോമസ് ഐസക്ക്

April 1, 2021
ck padmanabhan and kunhalikkutty

ഓർമ്മയിൽ ഇല്ലാത്ത പഴങ്കഥകളാണ് എല്ലാം; അതിൽ സത്യമുണ്ടോന്ന് അവരോട് തന്നെ ചോദിക്കണം; കോ-ലീ-ബി സഖ്യ ചർച്ചയെന്ന സികെ പത്മനാഭന്റെ വെളിപ്പെടുത്തൽ തള്ളി കുഞ്ഞാലിക്കുട്ടി

April 1, 2021
chennithala and baby

ഇരട്ടവോട്ട് പ്രസിദ്ധീകരിച്ചത് വിദേശ സെർവറിൽ; വോട്ടർമാരുടെ വിവരം ചെന്നിത്തല ചോർത്തി; കടുത്ത വിമർശനവുമായി സിപിഎം

April 1, 2021
emmanuel_

ഒരു പ്രദേശവും സുരക്ഷിതമല്ല; കോവിഡ് 19 കുതിച്ചുയർന്ന് ആശുപത്രി കിടക്കകൾ നിറഞ്ഞു; ഫ്രാൻസിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മാക്രോൺ

April 1, 2021
കഴക്കൂട്ടത്ത് മത്സരിക്കാന്‍ തയ്യാര്‍: ദേവസ്വം മന്ത്രിയ്‌ക്കെതിരെ മത്സരിക്കുന്നത് വിശ്വാസികള്‍ക്ക് വേണ്ടി; ശോഭ സുരേന്ദ്രന്‍

കേരളത്തില്‍ ലൗ ജിഹാദുണ്ട്: നിരോധിക്കാന്‍ നിയമം വേണം; ശശി തരൂരിന് മറുപടിയുമായി ശോഭാ സുരേന്ദ്രന്‍

April 1, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.