BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home Health

പ്രകൃതിയെ നശിപ്പിക്കുന്ന സാനിറ്ററി വേസ്റ്റുകൾക്ക് പരിഹാരം കണ്ട് സർക്കാർ സ്‌കൂളിലെ ഈ വിദ്യാർത്ഥിനികൾ; മഞ്ഞളും വേപ്പിലയുമൊക്കെ ചേർത്ത് സീറോ വേസ്‌റ്റേജ് സാനിറ്ററി പാഡ്

Anitha by Anitha
January 5, 2021
in Health, India, Women
0
പ്രകൃതിയെ നശിപ്പിക്കുന്ന സാനിറ്ററി വേസ്റ്റുകൾക്ക് പരിഹാരം കണ്ട് സർക്കാർ സ്‌കൂളിലെ ഈ വിദ്യാർത്ഥിനികൾ; മഞ്ഞളും വേപ്പിലയുമൊക്കെ ചേർത്ത് സീറോ വേസ്‌റ്റേജ് സാനിറ്ററി പാഡ്
31
VIEWS
Share on FacebookShare on Whatsapp

ഹൈദരാബാദ്: പ്രകൃതിക്ക് ഏറെ നാശം ചെയ്യുന്ന ഒന്നാണ് സാനിറ്ററി വേസ്റ്റുകൾ. എന്നാൽ ഇതാകട്ടെ ഒഴിവാക്കാനാകാത്ത ഒന്നാണുതാനും. ഇത്രയേറെ പ്രകൃതിക്ക് ദോഷം ചെയ്തിട്ടും സാനിറ്ററി പാഡുകൾ നിർമ്മിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത്, ഇവയ്ക്ക് പകരമായി ഫലപ്രദമായ ഒരു പരം വസ്തുവിനെ കണ്ടുപിടിക്കാനാകാത്തതിനാലാണ്.

students

എന്നാൽ ഇപ്പോഴിതാ ഇതിന് പരിഹാരവുമായി സീറോ വേസ്‌റ്റേജ് സാനിറ്ററി പാഡ് ഉണ്ടാക്കിയിരിക്കുകയാണ് തെലുങ്കാന, യദാദ്രി ഭുവനഗിരി ജില്ലയിലെ ഗവൺമെന്റ് സ്‌കൂൾ വിദ്യാർത്ഥിനികൾ. ജൈവ പാഡ് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഈ പാഡുകൾ ഉണ്ടാക്കിയിരിക്കുന്നത് ജില്ലാ പരിഷത് സ്‌കൂളിലെ വിദ്യാർത്ഥിനികളാണ്.

കുളവാഴ, ഉലുവ, മഞ്ഞൾ, വേപ്പില, തുളസി വിത്ത് എന്നിവ ചേർത്താണ് സ്ട്രീറ്റ് രക്ഷാ എന്ന പേരിൽ സാനിറ്ററി പാഡുകൾ അവർ നിർമ്മിച്ചിരിക്കുന്നത്.

students pad

‘വിപണിയിൽ ലഭിക്കുന്ന പാഡുകൾ നിർമാർജ്ജനം ചെയ്യുന്നത് എളുപ്പമല്ല. അതിന് പകരമാണ് ജൈവവസ്തുക്കൾ കൊണ്ട് ഞങ്ങൾ പാഡുകൾ നിർമിച്ചത്. സാനിറ്ററി മാലിന്യങ്ങൾ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങൾ ഏറെയാണ്. മാത്രമല്ല വിപണിയിൽ നിന്ന് ലഭിക്കുന്ന പാഡുകളിൽ ഉപയോഗിച്ചിരിക്കുന്ന പെട്രോളിയം ജെല്ലി അടക്കമുള്ളവ ആരോഗ്യത്തിനും ഹാനികരമാണ്.’-വിദ്യാർത്ഥിനിയായ സ്വാതി പറയുന്നു.

students pad1

ഈ പാഡുകൾ ഉണ്ടാക്കുന്നതെങ്ങനെ എന്ന് വിദ്യാർത്ഥിനികൾ വിശദീകരിക്കുന്നുണ്ട്. കുളവാഴയും വേപ്പിലയും മഞ്ഞളും ഉലുവയും മിക്‌സ് ചെയ്ത് അരച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം ഇത് ഒരു ബോർഡിൽ വച്ച് ഉണക്കി എടുക്കുന്നതാണ് ഡൈവ പാഡ് നിർമ്മാണത്തിന്റെ ആദ്യഘട്ടം. ശേഷം ഇവ സാനിറ്ററി പാഡിന്റെ വലുപ്പത്തിൽ മുറിച്ചെടുത്ത് മുകളിൽ തുളസി വിത്ത് വിതറും. ബീവാക്‌സ് ഉപയോഗിച്ച് കോട്ടൺസ്‌ട്രൈപ്‌സിനുള്ളിൽ ഈ ബോർഡ് സീൽ ചെയ്യുന്നതോടെ പാഡ് റെഡിയായി.

students pad benefits

‘ഗ്രാമീണ മേഖലയിലെ പെൺകുട്ടികൾക്ക് പലപ്പോഴും സാനിറ്ററി പാഡുകളൊന്നും വാങ്ങാൻ കഴിയാറില്ല. തുണിയും മറ്റുമാണ് ഉപയോഗിക്കുന്നത്. ഇത് പലതരം രോഗങ്ങൾക്കും അണുബാധകൾക്കും കാരണമാകുകയും ചെയ്യും. എന്നാൽ ഈ സ്ട്രീറ്റ് രക്ഷാ പാഡുകൾ ഗ്രാമങ്ങളിൽ ലഭ്യമാക്കിയാൽ വലിൊരളവിൽ തന്നെ ഇത്തരം രോഗങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്ന് അധ്യാപികയായ കല്യാണി പറയുന്നു.

Tags: girlsIndiasanitary pad
Previous Post

സംസ്ഥാനത്ത് മദ്യവില കൂട്ടാന്‍ ബെവ്‌കോ; കൂടുന്നത് ലിറ്ററിന് നൂറുരൂപയോളം

Next Post

കരുണയ്ക്ക് കാത്തുനിന്നില്ല, ആ കുഞ്ഞ് മടങ്ങി! കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ രക്ഷിക്കാനായില്ല

Next Post
കരുണയ്ക്ക് കാത്തുനിന്നില്ല, ആ കുഞ്ഞ് മടങ്ങി! കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ രക്ഷിക്കാനായില്ല

കരുണയ്ക്ക് കാത്തുനിന്നില്ല, ആ കുഞ്ഞ് മടങ്ങി! കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ രക്ഷിക്കാനായില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

BJP Workers | Bignewslive

കണ്ണൂരില്‍ പൂര്‍ണ്ണ ഗര്‍ഭിണിയെയും കൊണ്ട് ആശുപത്രിയിലേയ്ക്ക് പോയ കാര്‍ തല്ലിത്തകര്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍; അക്രമത്തില്‍ യുവതിക്ക് പരിക്ക്, തുടരുന്ന ആക്രമണം

March 30, 2021
prakash-and-kamal

കമൽഹാസന് രാഷ്ട്രീയം അറിയില്ല; തമിഴ്‌നാട്ടിലെ ഡിഎംകെ സഖ്യത്തെ വിമർശിച്ച കമൽഹാസന് എതിരെ പ്രകാശ് കാരാട്ട്

March 30, 2021
pinarayi_1

എൽഡിഎഫ് തന്നെ വാഴും; കേരളത്തിൽ തുടർഭരണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് -സീഫോർ പ്രീ പോൾ സർവേ; എൽഡിഎഫ്: 82-91, യുഡിഎഫ്: 46-54

March 30, 2021
'She's Free' | Bignewslive

‘അവള്‍ സ്വതന്ത്രയായി’ സൂയസ് കനാലില്‍ കുടുങ്ങിയ ഭീമന്‍ ചരക്കുക്കപ്പലിനെ രക്ഷപ്പെടുത്തി, ഒരാഴ്ച നീണ്ട ജലഗതാഗത പ്രതിസന്ധിക്ക് ഒടുവില്‍ അവസാനം

March 30, 2021
Antony John | Bignewslive

പൊതുപര്യടനത്തിനിടെ കോതമംഗലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിനെതിരെ യുഡിഎഫ് പ്രവര്‍ത്തകരുടെ ആക്രമണം; ഷര്‍ട്ട് വലിച്ചുകീറിയും കൈയ്യേറ്റം ചെയ്തും അഴിഞ്ഞാട്ടം

March 30, 2021
KB Ganesh Kumar | Bignewslive

‘നിങ്ങള്‍ ഇന്ന് കാണുന്ന പത്തനാപുരത്തെ, പത്തനാപുരം ആക്കിയതില്‍ ഗണേഷ് കുമാറിന്റെ സംഭാവന ചെറുതല്ല’ പിന്തുണയുമായി മോഹന്‍ലാല്‍

March 30, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.