BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; എസ്ബിഐ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഇന്ന് തടസ്സം നേരിടും

Akshaya by Akshaya
November 22, 2020
in India
0
sbi
20
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: നവംബര്‍ 22 ഞായറാഴ്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് തടസം നേരിടുമെന്ന് അറിയിപ്പ്. ട്വിറ്ററിലൂടെയാണ് എസ്ബിഐ ഈ വിവരം അറിയിച്ചിരിക്കുന്നത്. എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ് സേവനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിട്ടേക്കാം.

We request our esteemed customers to bear with us as we upgrade our internet banking platform to provide for a better online banking experience.#SBI #StateBankOfIndia #ImportantNotice #InternetBanking #OnlineSBI pic.twitter.com/EA0ggVsO9D

— State Bank of India (@TheOfficialSBI) November 21, 2020

മികച്ച ബാങ്കിങ് അനുഭവം നല്കുന്നതിനായി ഇന്റര്‍നെറ്റ് ബാങ്കിങ് പ്ലാറ്റ്‌ഫോം അപ്‌ഗ്രേഡ് ചെയ്യുകയാണെന്ന് എസ്ബിഐ ട്വീറ്റില്‍ പറയുന്നു. ഇതില്‍ ഉപയോക്താക്കളുടെ പിന്തുണയും എസ്ബിഐ ആവശ്യപ്പെടുന്നു.

തടസ്സം നേരിടുന്നതിലൂടെ ഉപയോക്താക്കള്‍ക്കുണ്ടാകുന്ന പ്രയാസത്തില്‍ ഖേദിക്കുന്നതായി എസ്ബിഐ പറഞ്ഞു.

Tags: bigbreaking newsbignews keralabreaking newslatest malayalam newsmalayalam latest newsmalayalam newsonline live newsonline malayalam newssbi
Previous Post

നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത് ഇന്ത്യയുടെ സുവര്‍ണകാലഘട്ടത്തില്‍, ഇനിയും ഒരുപാട് കാര്യങ്ങള്‍ രാജ്യത്തിന് വേണ്ടി ചെയ്യാനുണ്ടെന്ന് പ്രധാനമന്ത്രി

Next Post

ഭിന്നശേഷിക്കാരനായ മകന്റെ ജനനം തന്നെ കൂടുതല്‍ നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനുമാക്കി എന്നു പറഞ്ഞ ഒരച്ഛന്‍, ആ അച്ഛന്റെ ജീവിതത്തില്‍ നിന്നു കൊഴിഞ്ഞു വീണത് രണ്ടിലകളായിരുന്നില്ല, മകന്‍ എന്ന വന്മരമായിരുന്നു; നെഞ്ചുനീറുന്ന കുറിപ്പ്

Next Post
pj joseph

ഭിന്നശേഷിക്കാരനായ മകന്റെ ജനനം തന്നെ കൂടുതല്‍ നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനുമാക്കി എന്നു പറഞ്ഞ ഒരച്ഛന്‍, ആ അച്ഛന്റെ ജീവിതത്തില്‍ നിന്നു കൊഴിഞ്ഞു വീണത് രണ്ടിലകളായിരുന്നില്ല, മകന്‍ എന്ന വന്മരമായിരുന്നു; നെഞ്ചുനീറുന്ന കുറിപ്പ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Actress Haritha | Bignewslive

‘പൊന്മുട്ട’ ഫെയിം ഹരിത വിവാഹിതയായി; സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് ചിത്രം

April 2, 2021
balram and meera

ബൽറാം ‘പെരുക്കിയത്’ എഴുത്തുകാരെ മാത്രമാണോ? പെരുക്കിപ്പെരുക്കി മുല്ലപ്പള്ളിയെ പോലും പെരുക്കിയില്ലേ? വിടി ബൽറാമിന്റെ നുണക്കഥ ഏറ്റുപിടിച്ച് പ്രചരിപ്പിക്കുന്ന മനോരമ റിപ്പോർട്ടറോട് കെആർ മീര

April 2, 2021
udf candidate | Bignewslive

പ്രചരണത്തിരക്കിലും മകനായി ഇത്തിരി നേരം; ഒമ്പതുവയസുകാരന്‍ മകന്‍ ശിവകിരണിനെയും നെഞ്ചിലേറ്റി ചികിത്സയ്ക്കായി ആര്‍സിസിയിലെത്തി കണ്ണന്‍

April 2, 2021
Rajinikanth | India News

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം; രജനികാന്തിന് പുരസ്‌കാരം നൽകി ബിജെപി നോട്ടമിടുന്നത് തമിഴ്‌നാട്ടിലെ ലക്ഷക്കണക്കിന് വോട്ടുകൾ

April 2, 2021
alia-bhatt_

രൺബീർ കപൂറിന് പിന്നാലെ ബോളിവുഡ് താരം ആലിയ ഭട്ടിനും കോവിഡ്

April 2, 2021
nirmala-sitharaman

നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് പ്രവാസികൾ ഇനി നികുതി നൽകണമെന്ന് കേന്ദ്ര സർക്കാർ; പ്രവാസികളോടുള്ള ചതിയെന്ന് ശശി തരൂർ

April 2, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.