BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, January 22, 2021
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മുടിയില്‍ കുത്തിപ്പിടിച്ച് നിലത്തിട്ടു ചവിട്ടി, നടുറോഡിലിട്ട് സ്വന്തം പാര്‍ട്ടിയിലെ മൂന്ന് വനിതാ കൗണ്‍സിലര്‍മാരെ ക്രൂരമായി മര്‍ദിച്ച് ബിജെപി എംഎല്‍എയും സംഘവും, വീഡിയോ

Akshaya by Akshaya
November 13, 2020
in India
0
മുടിയില്‍ കുത്തിപ്പിടിച്ച് നിലത്തിട്ടു ചവിട്ടി,  നടുറോഡിലിട്ട് സ്വന്തം പാര്‍ട്ടിയിലെ മൂന്ന് വനിതാ കൗണ്‍സിലര്‍മാരെ ക്രൂരമായി മര്‍ദിച്ച് ബിജെപി എംഎല്‍എയും സംഘവും, വീഡിയോ
111
VIEWS
Share on FacebookShare on Whatsapp

മംഗളൂരു: സ്വന്തം പാര്‍ട്ടിയിലെ മൂന്ന് വനിതാ കൗണ്‍സിലര്‍മാരെ ക്രൂരമായി ആക്രമിക്കുന്ന ഒരു ബിജെപി എംഎല്‍എയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. കര്‍ണാടകയിലാണ് സംഭവം. പോലീസ് നോക്കിനില്‍ക്കെയായിരുന്നു ഇയാളുടെ അതിക്രമം.

READ ALSO

കണ്ണില്ലാത്ത ക്രൂരത: കാട്ടാനയെ പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് തീക്കൊളുത്തിക്കൊന്നു, രണ്ട് പേര്‍ പിടിയില്‍

കണ്ണില്ലാത്ത ക്രൂരത: കാട്ടാനയെ പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് തീക്കൊളുത്തിക്കൊന്നു, രണ്ട് പേര്‍ പിടിയില്‍

January 22, 2021
2
Arnab Goswami

ഇന്ത്യൻ സൈനികരുടെ രക്തസാക്ഷിത്വത്തെ അപമാനിച്ച അർണബിനെതിരെ കേസെടുത്ത് ആണത്തം തെളിയിക്കൂ: ബിജെപിയോട് ശിവസേന

January 22, 2021
36

എംഎല്‍യുടെ അനുയായികളും വനിതാ അംഗങ്ങളെ മര്‍ദ്ദിക്കാന്‍ ഒപ്പം ചേര്‍ന്നു.ബാഗല്‍കോട്ട തെര്‍ഗല്‍ മണ്ഡലത്തിലെ എം.എല്‍.എ സിദ്ദു സവഡിയും സംഘവുമാണ് മഹാലിംഗപുരം നഗരസഭയിലെ ബി.ജെ.പി അംഗങ്ങളായ ചാന്ദ്നി നായിക്, സവിത ഹുര്‍ക്കടാലി, ഗോദാവരി ബാത്ത് എന്നിവരെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തത്.

മുനിസിപ്പാലിറ്റി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍മാര്‍ എം.എല്‍.എ സവഡിയെ സമീപിച്ചിരുന്നു. എന്നാല്‍ എം.എല്‍.എ അപമാനിച്ച് തിരിച്ചയച്ചതില്‍ പ്രതിഷേധിച്ച് മൂവരും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ തീരുമാനിച്ചു.

വോട്ട് ചെയ്യാനായി മുനിസിപ്പല്‍ കൗണ്‍സില്‍ ഓഫീസിലേക്ക് എത്തിയ ഇവരെ എം.എല്‍.എയും അനുയായികളും തടഞ്ഞ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് കൂട്ടമായി ആക്രമിച്ചു. ചാന്ദ്നിയെ തള്ളി താഴെയിട്ട എം.എല്‍.എയും സംഘവും ഇവരെ നിലത്തിട്ടു ചവിട്ടി.

മുടിയില്‍ കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു. എം.എല്‍.എയേയും സംഘത്തേയും പിടിച്ച് മാറ്റിയ പൊലീസ് ഇവര്‍ക്കെതിരെ സ്വമേധയാ കേസെടുക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ കരഞ്ഞുകൊണ്ട് മാധ്യമങ്ങളെ കണ്ട കൗണ്‍സിലര്‍ സവിത എം.എല്‍.എയെ താന്‍ പിതാവിന്റെ സ്ഥാനത്തായിരുന്നു കണ്ടിരുന്നതെന്നും ഇത്തരത്തില്‍ അദ്ദേഹം പെരുമാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പറഞ്ഞു.

എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാം എം.എല്‍.എ നിഷേധിച്ചു. ”ഇത് എന്റെ സംസ്‌കാരമല്ല. എനിക്കും എന്റെ പാര്‍ട്ടി അംഗങ്ങള്‍ക്കും സ്ത്രീകളോട് വലിയ ബഹുമാനമുണ്ട്. ഞാന്‍ ഒരു വനിതാ കൗണ്‍സിലര്‍മാരെയും തള്ളിയിട്ടില്ല. എന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനാണ് ഈ ആരോപണങ്ങളെല്ലാം. തെറ്റ് ചെയ്യാത്തതിനാല്‍ ക്ഷമ ചോദിക്കില്ല”, എം.എല്‍.എ പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരിച്ചത്.

.@BJP4Karnataka MLA from Terdal manhandles & physically pushes a woman member of Mahalingpur municipal council in Bagalkote. Brazen assault by leader & his supporters after women members said they would vote for Congress in President & VP elections on Wednesday pic.twitter.com/sHymKyMr4S

— Anusha Ravi Sood (@anusharavi10) November 11, 2020

Tags: bjp mlaKarnataka

Related Posts

bc patil
India

മാനസിക പ്രശ്‌നമുള്ള കർഷകരാണ് ആത്മഹത്യ ചെയ്യുന്നത്; കർഷക പ്രക്ഷോഭത്തെ അപമാനിച്ച് കൃഷി മന്ത്രി

January 20, 2021
16
accident | Bignewslive
India

മിനിവാനും ടിപ്പറും കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്, അഞ്ച് പേരുടെ നില അതീവഗുരുതരം

January 15, 2021
1.4k
Madani | Kerala News
Kerala News

അബ്ദുൾ നാസർ മഅദനി രോഗം മൂർച്ഛിച്ച് ആശുപത്രിയിൽ; നാളെ അടിയന്തിര ശസ്ത്രകിയ

December 31, 2020
134
siddaramaiah | bignewslive
India

കന്നുകാലി മാംസം കഴിക്കാന്‍ എനിക്ക് ഇഷ്ടമാണ്, ഞാന്‍ കഴിക്കുക തന്നെ ചെയ്യും, വേണ്ടെന്ന് പറയാന്‍ നിങ്ങളാരാണ്?; ഗോവധ നിരോധന നിയമത്തിനെതിരെ സിദ്ധരാമയ്യ

December 29, 2020
43
sl dharmegowda | big news live
India

കര്‍ണാടക നിയമസഭാ കൗണ്‍സില്‍ ഉപാധ്യക്ഷനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

December 29, 2020
186
bs yediyurappa | big news live
India

വ്യാപക പ്രതിഷേധം; രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള തീരുമാനം പിന്‍വലിച്ച് കര്‍ണാടക

December 25, 2020
13
Load More
Next Post
dead body | big news live

തിരുവനന്തപുരം കല്ലമ്പലത്ത് പോലീസ് ഡ്രൈവര്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍

അശ്ലീല വീഡിയോകള്‍ സംപ്രേക്ഷണം ചെയ്‌തെന്ന് ആരോപണം; ആള്‍ട്ട് ബാലാജി ഉള്‍പ്പടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര പോലീസ്

അശ്ലീല വീഡിയോകള്‍ സംപ്രേക്ഷണം ചെയ്‌തെന്ന് ആരോപണം; ആള്‍ട്ട് ബാലാജി ഉള്‍പ്പടെയുള്ള ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര പോലീസ്

കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; ചുമതല ഇനി എ വിജയരാഘവന്

കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; ചുമതല ഇനി എ വിജയരാഘവന്

Discussion about this post

RECOMMENDED NEWS

keshava-naveen

മൂന്ന് ലക്ഷം ക്വട്ടേഷൻ നൽകി; വെട്ടിനുറുക്കി ചാക്കിലാക്കി ഉപേക്ഷിച്ചു; ബംഗളൂരൂവിൽ ടെക്കിയായ യുവാവിന്റെ മരണത്തിന് പിന്നിൽ പിതാവിന്റെ ഞെട്ടിക്കുന്ന ക്രൂരത

2 days ago
14.5k
nagendran

രണ്ട് ദിവസത്തിന് ശേഷം കണ്ടെത്തിയത് ചായ്പിൽ പൂട്ടിയിട്ട നിലയിൽ; പൂർണ്ണ ആരോഗ്യവാൻ, നാഗേന്ദ്രനെ കൂടെ കൊണ്ടുപോകുന്നെന്ന് സരസ്വതി എഴുതിയ കത്തിന്റെ അർത്ഥമെന്ത്? ദുരൂഹത ആരോപിച്ച് നാട്ടുകാർ

4 days ago
39.8k
Ansi

പത്തുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചു; റംസിക്ക് നീതി തേടി രൂപീകരിച്ച കൂട്ടായ്മയിലെ അംഗത്തിനൊപ്പം ഒളിച്ചോടി സഹോദരി അൻസി; ഒടുവിൽ അറസ്റ്റ്

10 hours ago
4.3k
Covid Vaccine | Bignewslive

വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍ മരണപ്പെട്ടു; 4 ദിവസത്തിനുള്ളില്‍ ഇത് മൂന്നാമത്തെ മരണം, കാരണം വ്യക്തമല്ല, പോസ്റ്റ്‌മോര്‍ട്ടം ഉടന്‍

2 days ago
4.2k

BROWSE BY TOPICS

accident big news malayalam bjp caa congress corona corona virus covid covid-19 cricket Crime death delhi election Entertainment facebook post India Karnataka Kerala lock down Maharashtra malayalam malayalam latest news malayalam live news malayalam movie malayalam news malayalam news today modi movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports tamil movie UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In