BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

മഹാസഖ്യത്തിന്റെ നടുവൊടിച്ച് ഒവൈസി, ബിജെപിയുടെ സഖ്യകക്ഷിയെപ്പോലെയെന്ന് കോണ്‍ഗ്രസ്

Akshaya by Akshaya
November 10, 2020
in India
0
മഹാസഖ്യത്തിന്റെ നടുവൊടിച്ച് ഒവൈസി, ബിജെപിയുടെ സഖ്യകക്ഷിയെപ്പോലെയെന്ന് കോണ്‍ഗ്രസ്
74
VIEWS
Share on FacebookShare on Whatsapp

പാട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ക്ലൈമാക്‌സിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ വോട്ടുകളടക്കം ഭിന്നിപ്പിച്ച് ബിജെപിക്കും എന്‍ഡിഎയ്ക്കും തുണയായത് അസദുദ്ദീന്‍ ഒവൈസിയുടെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ എന്ന പാര്‍ട്ടിയാണ്.

കിഷന്ഗഞ്ച്, പൂര്‍ണിയ, കതിഹാര്‍, അരാരിയ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന സീമാഞ്ചല്‍ മേഖലയില്‍ ഒവൈസി പിടിച്ച വോട്ടുകള്‍ മോഡിക്കെതിരായ മഹാസഖ്യത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചെന്ന വിമര്‍ശനം ശക്തമായിക്കഴിഞ്ഞു. ബിഹാറിലെ പരമ്പരാഗത മുസ്ലിം ഭൂരിപക്ഷമുള്ള ഈ മേഖല ആര്‍ജെഡിയെയും കോണ്‍ഗ്രസിനെയുമാണ് എപ്പോഴും പിന്തുണച്ചിട്ടുള്ളത്.

ബിഎസ്പി, ആര്‍എല്‍എസ്പി. എന്നിവരെ ഉള്‍പ്പെടുത്തി മുന്നണി രൂപീകരിച്ചാണ് ഒവൈസിയുടെ പാര്‍ട്ടി ബിഹാറില്‍ മത്സരിച്ചത്. 233 സീറ്റിലാണ് ഇവര്‍ മത്സരിക്കാനിറങ്ങിയത്. ഇതില്‍ 6 സീറ്റില്‍ ഈ സഖ്യം ലീഡ് ചെയ്യുന്നു. അതില്‍ തന്നെ 5 സീറ്റുകളില്‍ എഐഎംഐഎം മുന്നിട്ട് നില്ക്കുന്നുണ്ട്.

എന്‍ഡിഎ സഖ്യം മുന്നിലെത്തിയതോടെ എഐഎംഐഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തി. മഹാസഖ്യത്തിന്റെ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയുടെ സഖ്യകക്ഷിയെപ്പോലെയായി ഒവൈസിയുടെ പാര്‍ട്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി.

വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന ഒവൈസിയുടെ നീക്കങ്ങളെക്കുറിച്ച് എല്ലാ മതേതരപാര്‍ട്ടികളും കരുതിയിരിക്കണമെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു. മഹാസഖ്യം വിജയം ഉറപ്പിരുന്നു എന്നാല്‍, ചില ചെറു പാര്‍ട്ടികളാണ് വിജയത്തിനു തടയിട്ടത്. മഹാസഖ്യത്തിനെതിരെ ബിജെപി ഒവൈസിയെ ഉപയോഗിക്കുകയാണെന്നും ചൗദരി വ്യക്തമാക്കി.

Tags: asaduddin owaisiBihar Election
Previous Post

എല്ലാത്തരം ഭക്ഷണവും കഴിച്ച് പഠിക്കണം എന്ന് മകളോട് പറയാറുണ്ട്, പെണ്ണായത് കൊണ്ടല്ല, മകന്‍ ആയിരുന്നങ്കിലും ഇതൊക്കെ തന്നെ പറഞ്ഞേനേ, പഠിപ്പിച്ചേനേ; അശ്വതി ശ്രീകാന്തിന്റെ കുറിപ്പ് വൈറല്‍

Next Post

അജയ്യരായി അഞ്ചാം കിരീടം ചൂടി മുംബൈ

Next Post
അജയ്യരായി അഞ്ചാം കിരീടം ചൂടി മുംബൈ

അജയ്യരായി അഞ്ചാം കിരീടം ചൂടി മുംബൈ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

step father attack | Bignewslive

പത്തനംതിട്ടയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരി ലൈംഗികമായും പീഡിപ്പിക്കപ്പെട്ടു; കുഞ്ഞു ശരീരത്തില്‍ കണ്ടെത്തിയത് 60 ഓളം മുറിവുകള്‍, മരണത്തിലേയ്ക്ക് വഴിവെച്ചത് നെഞ്ചിനേറ്റ ക്ഷതം

April 6, 2021
‘സ്ഥാപന അല്ല, സ്ഥാപക ദിനമാണ് നേതാവേ’ കെ സുരേന്ദ്രനെ തിരുത്തി സോഷ്യല്‍മീഡിയ, സ്‌കൂളില്‍ പോകേണ്ട നേരത്ത് ശാഖയില്‍ പോയാല്‍ ഇങ്ങനെ ഇരിക്കുമെന്ന് പരിഹാസം

‘സ്ഥാപന അല്ല, സ്ഥാപക ദിനമാണ് നേതാവേ’ കെ സുരേന്ദ്രനെ തിരുത്തി സോഷ്യല്‍മീഡിയ, സ്‌കൂളില്‍ പോകേണ്ട നേരത്ത് ശാഖയില്‍ പോയാല്‍ ഇങ്ങനെ ഇരിക്കുമെന്ന് പരിഹാസം

April 6, 2021
Donkeys carry | Bignewslive

റോഡുകള്‍ മോശം; ഇവിഎമ്മുകളും വിവിപാറ്റുകളും കൊണ്ടുപോയത് കഴുതപുറത്ത്! സംഭവം തമിഴ്‌നാട്ടില്‍

April 6, 2021
shamsudheen

നീണ്ടകാലത്തെ പ്രവാസത്തിന് ഒടുവിൽ അറുപത്തി മൂന്നാം വയസിൽ കന്നിവോട്ട്; സന്തോഷം അടക്കാനാകാതെ ഷംസുദ്ദീൻ

April 6, 2021
rain and thunderstorm | Bignewslive

സംസ്ഥാനത്ത് നാല് ദിവസം അതിശക്തമായ കാറ്റിനും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യത; അതീവജാഗ്രതാ നിര്‍ദേശം

April 6, 2021
kattayikkonam | bignewslive

പോലീസ് ബിജെപി ഏജന്റിനെ പോലെ പെരുമാറുന്നു; കാട്ടായികോണം സംഘര്‍ഷത്തില്‍ കടകംപള്ളി സുരേന്ദ്രന്‍

April 6, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.