BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, December 9, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ജോയിന്റ് എന്‍ട്രന്‍സ് മെയിന്‍സ് പരീക്ഷയില്‍ ക്രമക്കേട്; അറസ്റ്റിലായത് ഒന്നാം റാങ്കുകാരനായ നീല്‍ നക്ഷത്രദാസ്, സംഭവം ഇങ്ങനെ

Soumya by Soumya
October 29, 2020
in India
0
ജോയിന്റ് എന്‍ട്രന്‍സ് മെയിന്‍സ് പരീക്ഷയില്‍ ക്രമക്കേട്; അറസ്റ്റിലായത് ഒന്നാം റാങ്കുകാരനായ നീല്‍ നക്ഷത്രദാസ്, സംഭവം ഇങ്ങനെ
227
VIEWS
Share on FacebookShare on Whatsapp

ഗുവാഹത്തി: ജോയിന്റ് എന്‍ട്രന്‍സ് മെയിന്‍സ് (ജെഇഇ മെയിന്‍സ്) പരീക്ഷയില്‍ ക്രമക്കേട് നടത്തിയ സംഭവത്തില്‍ ഒന്നാം റാങ്കുകാരന്‍ അറസ്റ്റില്‍. റാങ്കുകാരന്റെ അച്ഛനും ഉള്‍പ്പടെ ക്രമക്കേട് നടത്തിയതില്‍ അഞ്ച് പേരെയാണ് ആസാം പോലീസ് അറസ്റ്റ് ചെയ്തതിരിക്കുന്നത്.

READ ALSO

‘എല്ലാ സ്ത്രീകൾക്കും നീതി ലഭിക്കണം’; പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായമഭ്യഥിച്ച് പാക് യുവതി

‘എല്ലാ സ്ത്രീകൾക്കും നീതി ലഭിക്കണം’; പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായമഭ്യഥിച്ച് പാക് യുവതി

December 7, 2025
4
‘ജോലി സമയം കഴിഞ്ഞാല്‍ കോളും, ഇ-മെയിലും വേണ്ട’; ലോക്സഭയില്‍ സുപ്രിയ സുലെ അവതരിപ്പിച്ച ബില്‍ ചര്‍ച്ചയായി

‘ജോലി സമയം കഴിഞ്ഞാല്‍ കോളും, ഇ-മെയിലും വേണ്ട’; ലോക്സഭയില്‍ സുപ്രിയ സുലെ അവതരിപ്പിച്ച ബില്‍ ചര്‍ച്ചയായി

December 7, 2025
2

പ്രവേശനപരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ പരീക്ഷാര്‍ത്ഥി പകരക്കാരനെ ഉപയോഗിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെ പ്രധാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ 99.8 ശതമാനം മാര്‍ക്ക് നേടിയാണ് പരീക്ഷാര്‍ത്ഥിയായ നീല്‍ നക്ഷത്രദാസ് സംസ്ഥാനത്ത് ഒന്നാമതെത്തിയത്. ഇന്ത്യയിലെ പ്രമുഖ എന്‍ജിനീയറിങ് കോളേജുകളിലേക്കും ഐഐടികളിലേക്കുമുള്ള പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. ഇതിലാണ് അമ്പരപ്പിക്കുന്ന ക്രമക്കേട് നടത്തിയിരിക്കുന്നത്.

പരീക്ഷയില്‍ ഒന്നാമതെത്താന്‍ കൃത്രിമം കാണിച്ചതായി സൂചന നല്‍കുന്ന വാട്സ്ആപ്പ് സന്ദേശവും ഫോണ്‍കോള്‍ റെക്കോഡുകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് മിത്രദേവ് ശര്‍മ എന്ന വ്യക്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒന്നാം റാങ്കുകാരന് പിടിവീണത്. ഗുവാഹത്തിയിലെ പരീക്ഷാകേന്ദ്രത്തിലെ ഇന്‍വിജിലേറ്ററുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതായി പോലീസ് പറയുന്നു.

ഉത്തരക്കടലാസില്‍ പേരും റോള്‍നമ്പറും രേഖപ്പെടുത്താന്‍ മാത്രമാണ് നീല്‍ പരീക്ഷാകേന്ദ്രത്തിലെത്തിയത്. പിന്നീട് ആ ഉത്തരക്കടലാസില്‍ മറ്റൊരാള്‍ പരീക്ഷയെഴുതുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

Tags: AllegedlyarrestedJEE MainsTopper In AssamUsed Proxy For Exam

Related Posts

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു അറസ്റ്റിൽ
Kerala News

ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍ വാസു അറസ്റ്റിൽ

November 11, 2025
4
ബിവറേജിൽ ലോഡുമായെത്തിയ ലോറിയിൽ നിന്ന് ബിയർ ബോട്ടിലുകൾ മോഷ്ടിച്ച് കുടിച്ചു; രണ്ടുപേർ പിടിയിൽ
Kerala News

ബിവറേജിൽ ലോഡുമായെത്തിയ ലോറിയിൽ നിന്ന് ബിയർ ബോട്ടിലുകൾ മോഷ്ടിച്ച് കുടിച്ചു; രണ്ടുപേർ പിടിയിൽ

November 5, 2025
8
കോഴിക്കോട് ടൂറിസ്റ്റ് ബസിൽ യുവതിക്കു നേരെ ലൈംഗിക അതിക്രമം, ബസ് ജീവനക്കാരൻ അറസ്റ്റിൽ
Kerala News

കോഴിക്കോട് ടൂറിസ്റ്റ് ബസിൽ യുവതിക്കു നേരെ ലൈംഗിക അതിക്രമം, ബസ് ജീവനക്കാരൻ അറസ്റ്റിൽ

October 28, 2025
12
പാലക്കാട് ട്രെയിന്‍ തട്ടി അച്ഛനും രണ്ട് വയസുള്ള കുഞ്ഞും മരിച്ചു
Kerala News

മുംബൈയിൽ മോഷണശ്രമം തടയുന്നതിനിടെ ട്രാക്കിലേക്ക് വീണ് ഡോക്ടറുടെ കൈപ്പത്തിയറ്റു; പ്രതി കോഴിക്കോട് അറസ്റ്റില്‍

September 24, 2025
5
ശത്രുദോഷം മാറാന്‍ കോടികളുടെ പൂജ, ചെയ്തില്ലെങ്കില്‍ ദുര്‍മരണം; ലക്ഷങ്ങള്‍ തട്ടി പൂജാരി
Kerala News

ശത്രുദോഷം മാറാന്‍ കോടികളുടെ പൂജ, ചെയ്തില്ലെങ്കില്‍ ദുര്‍മരണം; ലക്ഷങ്ങള്‍ തട്ടി പൂജാരി

August 16, 2025
4
ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് മോഷണത്തിനിറങ്ങി, ബിടെക് ബിരുദധാരി അറസ്റ്റില്‍
Kerala News

ഉയര്‍ന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് മോഷണത്തിനിറങ്ങി, ബിടെക് ബിരുദധാരി അറസ്റ്റില്‍

July 17, 2025
4
Load More
Next Post
‘കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ ഇന്ത്യയുടെ വാക്‌സിന്‍ ഉല്‍പാദനവും വിതരണ ശേഷിയും ലോക ജനതയ്ക്കായി ഉപകാരപ്പെടുത്തും’; പ്രധാനമന്ത്രി നരേന്ദ്ര മോഡി

ആരെയും മാറ്റിനിര്‍ത്തില്ല, കൊവിഡ് വാക്‌സിന്‍ എല്ലാ ഇന്ത്യാക്കാര്‍ക്കും ലഭ്യമാക്കും; പ്രധാനമന്ത്രി നരേന്ദ്ര മോഡി

കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട വിമാനത്തിന് സാങ്കേതിക തകരാര്‍; തകരാര്‍ കണ്ടെത്തിയത് 7000 അടി ഉയര്‍ന്ന് പൊങ്ങിയപ്പോള്‍, തിരിച്ചിറക്കി

കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട വിമാനത്തിന് സാങ്കേതിക തകരാര്‍; തകരാര്‍ കണ്ടെത്തിയത് 7000 അടി ഉയര്‍ന്ന് പൊങ്ങിയപ്പോള്‍, തിരിച്ചിറക്കി

പ്രാരബ്ധങ്ങളും പരിമിതികളും മറന്നു, കാട്ടുനായ്ക്ക കോളനിയിലേക്ക് അഭിമാന വിജയം എത്തിച്ച് രാധിക; പിന്നാലെ തേടിയെത്തിയത് രാഹുലിന്റെ ഫോണ്‍കോള്‍, പഠിക്കാന്‍ എല്ലാ സഹായങ്ങളും ചെയ്യുമെന്ന ഉറപ്പും

പ്രാരബ്ധങ്ങളും പരിമിതികളും മറന്നു, കാട്ടുനായ്ക്ക കോളനിയിലേക്ക് അഭിമാന വിജയം എത്തിച്ച് രാധിക; പിന്നാലെ തേടിയെത്തിയത് രാഹുലിന്റെ ഫോണ്‍കോള്‍, പഠിക്കാന്‍ എല്ലാ സഹായങ്ങളും ചെയ്യുമെന്ന ഉറപ്പും

Discussion about this post

RECOMMENDED NEWS

എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്, തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക

എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്, തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക

19 hours ago
5
UDF CANDIDATE DEATH

തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി, യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

18 hours ago
5
‘അധികാരത്തില്‍ ഇരിക്കുന്നത് പെണ്ണാവുമ്പോള്‍ ചിലര്‍ക്ക് ഉശിര് കൂടും, കൂടെയുള്ള ഒന്നിനെ ആക്രമിക്കുമ്പോള്‍ കൂടെ നില്‍ക്കുക കമ്മ്യൂണിസ്റ്റുകാരുടെ ചുമതല’ ; പിപി ദിവ്യ

‘ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു… ഭയം തോന്നുന്നില്ലേ’ ;നടി അതിജീവിതയ്ക്ക് പൂര്‍ണ പിന്തുണയുമായി പി പി ദിവ്യ

8 hours ago
5
ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; അതീവ ജാഗ്രതാ നിര്‍ദേശം

ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; അതീവ ജാഗ്രതാ നിര്‍ദേശം

7 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version