ബംഗളൂരു: കര്‍ണാടകയില്‍ വൈറസ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 10947 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 668652 ആയി ഉയര്‍ന്നു. 113 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 9574 ആയി ഉയര്‍ന്നു. നിലവില്‍ 116153 ആക്ടീവ് കേസുകളാണ് ഉള്ളത്.
Karnataka reported 10,947 new COVID-19 cases, 9,832 discharges and 113 deaths today, taking total cases to 6,68,652 including 5,42,906 discharges and 9,574 deaths. Number of active cases stands at 1,16,153: State Health Department pic.twitter.com/uoQz2nCCAr
— ANI (@ANI) October 7, 2020
തമിഴ്നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 5447 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 635855 ആയിഉയര്ന്നു. 67 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 9984 ആയി ഉയര്‍ന്നു. നിലവില്‍ 45135 ആക്ടീവ് കേസുകളാണ് ഉള്ളത്.
Tamil Nadu reported 5,447 new #COVID19 cases, 5,524 recoveries & 67 deaths today, taking total positive cases to 6,35,855, including 5,80,736 discharged cases, 9,984 deaths & 45,135 active cases: State Health Department pic.twitter.com/1Owpod9Ajs
— ANI (@ANI) October 7, 2020
അതേസമയം ആന്ധ്രയില്‍ വൈറസ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നിരിക്കുകയാണ്. പുതുതായി 5120 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറ്സ ബാധിതരുടെ എണ്ണം 734427 ആയി ഉയര്‍ന്നു. 34 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 6086 ആയി ഉര്‍ന്നു. നിലവില്‍ 49513 ആക്ടീവ് കേസുകളാണ് ഉള്ളത്.
5,120 new COVID19 cases and 34 deaths reported in Andhra Pradesh in the last 24 hours. The total number of cases in the state is now 7,34,427 including 49,513 active cases, 6,78,828 recoveries and 6,086 deaths so far: State Government pic.twitter.com/OvAZP1t4cv
— ANI (@ANI) October 7, 2020
Discussion about this post