BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

വിദ്യാര്‍ത്ഥികളുടെ മൂല്യനിര്‍ണയം തല്‍ക്കാലം വേണ്ട, അക്കാദമിക് കലണ്ടറില്‍ മാറ്റം വരുത്തണം; സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

Soumya by Soumya
October 6, 2020
in India
0
വിദ്യാര്‍ത്ഥികളുടെ മൂല്യനിര്‍ണയം തല്‍ക്കാലം വേണ്ട, അക്കാദമിക് കലണ്ടറില്‍ മാറ്റം വരുത്തണം; സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ
1.7k
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: അണ്‍ലോക്ക് 5 ന്റെ ഭാഗമായി സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. സ്‌കൂളുകള്‍ ഒക്ടോബര്‍ 15 ന് ശേഷം തുറക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. പിന്നാലെയാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ;

സ്‌കൂളുകള്‍ തുറന്നാലും രണ്ടോ മൂന്നോ ആഴ്ചത്തേക്ക് വിദ്യാര്‍ത്ഥികളുടെ യാതൊരു തരത്തിലുള്ള മൂല്യനിര്‍ണയവും നടത്തരുത്. എല്ലാ സ്‌കൂളുകളിലും ശുചിത്വം ഉറപ്പാക്കാന്‍ കര്‍മസേനകള്‍ ഉണ്ടാവണമെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. സ്‌കൂള്‍ കാമ്പസ് മുഴുവന്‍ ശുചീകരിക്കുകയും അണുനശീകരണം നടത്തുകയും വേണം. ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം. വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് വരുമ്പോഴും തിരിച്ചു പോകുമ്പോഴും ക്ലാസില്‍ ഇരിക്കുമ്പോഴും സാമൂഹ്യ അകലം ഉറപ്പാക്കണം. ക്ലാസ് മുറികളില്‍ മാസ്‌ക് ധരിക്കണം. അക്കാദമിക് കലണ്ടറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം.

ഡോക്ടറുടെയും നഴ്സിന്റെയും സേവനം ലഭ്യമാകുമെന്ന് ഉറപ്പാക്കണം. ഹാജര്‍ കര്‍ശനമാക്കരുത്. വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും അസുഖ അവധി ആവശ്യമെങ്കില്‍ അനുവദിക്കണം. രക്ഷിതാക്കളുടെ അനുമതി പത്രവുമായി മാത്രമെ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്താവൂ. സ്‌കൂളില്‍ വരണമോ ഓണ്‍ലൈന്‍ ക്ലാസ് തുടരണോ എന്നകാര്യം തീരുമാനിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വാതന്ത്ര്യം നല്‍കണം.

Assessment to be learner-friendly & involving different formats rather than pen-paper test. No assessment till up to 2-3 weeks of reopening. Online learning to be encouraged. SOP provides for guidelines on ensuring emotion well being of students & teachers: Ministry of Education https://t.co/Ji5GMSDCip

— ANI (@ANI) October 5, 2020

Tags: education ministerNo assessmentSchools reopen
Previous Post

നിര്‍ഭയ കേസിലെ പ്രതികളുടെ അഭിഭാഷകന്‍ എപി സിങ് കോടതിയിലെത്തും, ഹഥ്രാസ് കേസ് പ്രതികള്‍ക്ക് വേണ്ടി

Next Post

കൊവിഡ് ഭേദമായി ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു; പിന്നാലെ മാസ്‌കും ഊരിമാറ്റി, താന്‍ 20 വര്‍ഷം ചെറുപ്പമായെന്ന് ട്രംപ്

Next Post
കൊവിഡ് ഭേദമായി ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു; പിന്നാലെ മാസ്‌കും ഊരിമാറ്റി, താന്‍ 20 വര്‍ഷം ചെറുപ്പമായെന്ന് ട്രംപ്

കൊവിഡ് ഭേദമായി ഡൊണാള്‍ഡ് ട്രംപ് ആശുപത്രി വിട്ടു; പിന്നാലെ മാസ്‌കും ഊരിമാറ്റി, താന്‍ 20 വര്‍ഷം ചെറുപ്പമായെന്ന് ട്രംപ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Satan shoes | Bignewslive

‘ഇത് മനുഷ്യ രക്തമുള്ള സാത്താന്‍ ഷൂ’ വില 75,000 രൂപ; 666 ജോഡി ഷൂ വിറ്റത് ഞൊടിയിടയില്‍

April 1, 2021
rajanikanth | bignewslive

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം രജനീകാന്തിന്

April 1, 2021
india covid | bignewslive

കൊവിഡ് ഭീതിയില്‍ രാജ്യം: ഇന്നലെ 72,330 പേര്‍ക്ക് കൊവിഡ്, 459 മരണം

April 1, 2021
Price Decrease | Bignewslive

തെരഞ്ഞെടുപ്പ് ചൂടേറുന്നു; കുതിച്ചു ചാടിയ പെട്രോള്‍ ഡീസല്‍ വിലയും പാചക വാതക വിലയും താഴേയ്ക്ക്, ഇന്നും വില കുറച്ചു

April 1, 2021
Radha Ravi | Bignewslive

‘അവര്‍ തമ്മില്‍ ബന്ധത്തിലാണെങ്കില്‍ അത് എനിക്കൊരു പ്രശ്‌നമല്ല’ വീണ്ടും നയന്‍താരയ്‌ക്കെതിരെ രാധാ രവി

April 1, 2021
elamaram-kareem

ചെന്നിത്തലയുടെ ഇരട്ടവോട്ട് ആരോപണം കാറ്റില്ലാത്ത ബലൂൺ പോലെ; പുറത്തുവിട്ട പട്ടികയിൽ അധികവും ഇരട്ട സഹോദരങ്ങളും സഹോദരിമാരും: വിമർശിച്ച് എളമരം കരീം

April 1, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.