BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

പെരുമഴ; മലയിടിഞ്ഞ് ദേശീയപാതയിലേക്ക്, ഗതാഗതം തടസ്സപ്പെട്ടത് 17 മണിക്കൂറോളം, വീഡിയോ

Akshaya by Akshaya
August 28, 2020
in India
0
പെരുമഴ; മലയിടിഞ്ഞ് ദേശീയപാതയിലേക്ക്, ഗതാഗതം തടസ്സപ്പെട്ടത് 17 മണിക്കൂറോളം, വീഡിയോ
25
VIEWS
Share on FacebookShare on Whatsapp

ഡെറാഡൂണ്‍: കനത്ത മഴയില്‍ മലയിടിഞ്ഞ് റോഡിലേക്ക്. ഉത്തരാഖണ്ഡിലാണ് സംഭവം. ചമോലി പുര്‌സാദി മേഖലയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ലംബാഗര്‍ പ്രദേശത്താണ് കനത്തമഴയെ തുടര്‍ന്ന് മലയിടിഞ്ഞ് റോഡിലേക്ക് പതിച്ചത്.

മണ്ണിടിഞ്ഞ് റോഡിലേക്ക് പതിച്ചതോടെ ബദരീനാഥ് ദേശീയ പാതയില്‍ ഗതാഗതം വീണ്ടും തടസ്സപ്പെട്ടു. കഴിഞ്ഞ 17 മണിക്കൂറായി ഈ ഹൈവേയിലൂടെയുളള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസവും ബദരീനാഥ് പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു.

#WATCH Uttarakhand: Badrinath National Highway blocked since last 17 hours due to landslide at Chamoli's Pursadi area following heavy rains in Lambagar & Bhannerpani.
National Highways & Infrastructure Development Corporation (NHIDCL) team's operation underway to open highway. pic.twitter.com/26f8T9gH4s

— ANI (@ANI) August 28, 2020

അന്നും വാഹന ഗതാഗതം തടസ്സപ്പട്ടിരുന്നു. നിലവില്‍ ഹൈവേയില്‍ ഗതാഗതം പുനഃസ്ഥാപിക്കാനുളള തീവ്രശ്രമത്തിലാണ് നാഷണല്‍ ഹൈവേ ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍. മലയിടിഞ്ഞ് റോഡിലേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.

Tags: rainUttarakhand
Previous Post

അനിൽ നമ്പ്യാർ കേസ് വഴിതിരിക്കാൻ ശ്രമിച്ചു; യുഎഇ കോൺസുലേറ്റിലെ ഉന്നതരെ ബിജെപി നേതാക്കളുമായി അടുപ്പിച്ചു; പ്രതികളുമായി നേതാക്കൾക്ക് അടുത്തബന്ധം: മൊഴി

Next Post

അമ്മ റിമാൻഡിൽ; മറ്റാർക്കും പങ്കില്ലെന്ന് യുവതി; കാമുകന്റെ പങ്ക് അന്വേഷിച്ച് പോലീസ്

Next Post
അമ്മ റിമാൻഡിൽ; മറ്റാർക്കും പങ്കില്ലെന്ന് യുവതി; കാമുകന്റെ പങ്ക് അന്വേഷിച്ച് പോലീസ്

അമ്മ റിമാൻഡിൽ; മറ്റാർക്കും പങ്കില്ലെന്ന് യുവതി; കാമുകന്റെ പങ്ക് അന്വേഷിച്ച് പോലീസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

kanayya kumar election | bignewslive

മലയാളികള്‍ വിദ്യാഭ്യാസമുള്ളവര്‍, പ്രതിപക്ഷ ആരോപണങ്ങള്‍ വിലപ്പോവില്ല; ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുമെന്ന് കനയ്യ കുമാര്‍

March 31, 2021
Anushka Sharma | Bignewslive

വാമിഖയുടെ പിറവിക്ക് പിന്നാലെ, ഫിറ്റ്‌നെസ് വീണ്ടെടുത്ത് അനുഷ്‌ക; വീണ്ടും അഭിനയത്തിലേയ്ക്ക്

March 31, 2021
punjab | bignewslive

സ്ത്രീ ശാക്തീകരണം; പഞ്ചാബില്‍ നാളെ മുതല്‍ സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യയാത്ര

March 31, 2021
devagauda covid| bignewslive

മുന്‍ പ്രധാനമന്ത്രി ദേവെഗൗഡയ്ക്ക് കൊവിഡ്: ഭാര്യക്കും രോഗം

March 31, 2021
Santhosh Pandit | Bignewslive

തെരഞ്ഞെടുപ്പ് ഫലം എന്തുമാവട്ടെ, പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തല ജീയുടെ പ്രകടനം മികച്ചത്; രാഷ്ട്രീയ നിരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റ്

March 31, 2021
priyanka | bignewslive

കോണ്‍ഗ്രസ് നേതാവ് സ്വന്തം വില ഇടിച്ചു കളയുകയാണ്; പ്രിയങ്കയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

March 31, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.