കല്‍ക്കരി കുംഭകോണം; എച്ച് സി ഗുപ്ത ഉള്‍പ്പെടെയുള്ളവരുടെ ശിക്ഷ ഇന്ന് വിധിക്കും

പ്രതികള്‍ക്ക് ഈ കേസില്‍ പരമാവധി ശിക്ഷയായ ഏഴ് വര്‍ഷത്തെ തടവ് തന്നെ നല്‍കണമെന്നാണ് സിബിഐയുടെ ആവശ്യം

ന്യൂഡല്‍ഹി: കല്‍ക്കരി കുംഭകോണക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്സി ഗുപ്തയുടെ ശിക്ഷ ഇന്ന് ഡല്‍ഹി പട്യാല ഹൈക്കോടതി വിധിക്കും. ഗുപ്തക്കൊപ്പം കല്‍ക്കരി വകുപ്പില്‍ അന്നത്തെ ജോയിന്റ് സെക്രട്ടറിയായിരുന്ന കെഎസ് ക്രോഭ, ഡയറക്ര് കെസി സമരിയ എന്നിവരെയാണ് കുറ്റക്കാരായിക്കണ്ടെത്തിയത്.

പ്രതികള്‍ക്ക് ഈ കേസില്‍ പരമാവധി ശിക്ഷയായ ഏഴ് വര്‍ഷത്തെ തടവ് തന്നെ നല്‍കണമെന്നാണ് സിബിഐയുടെ ആവശ്യം.

Exit mobile version