BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, January 28, 2021
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

മകന് സേ പരീക്ഷ; ഒരു വര്‍ഷം നഷ്ടമാവാതിരിക്കാന്‍ പിതാവ് സൈക്കിളില്‍ പറന്നത് 85 കിലോമീറ്റര്‍, എടുത്തത് വിശ്രമമില്ലാത്ത 8 മണിക്കൂറും

Soumya by Soumya
August 20, 2020
in India
0
മകന് സേ പരീക്ഷ; ഒരു വര്‍ഷം നഷ്ടമാവാതിരിക്കാന്‍ പിതാവ് സൈക്കിളില്‍ പറന്നത് 85 കിലോമീറ്റര്‍, എടുത്തത് വിശ്രമമില്ലാത്ത 8 മണിക്കൂറും
34
VIEWS
Share on FacebookShare on Whatsapp

ഭോപ്പാല്‍: മകന് സേ പരീക്ഷ എഴുതാന്‍ പിതാവ് സൈക്കിള്‍ ചവിട്ടിയത് 85 കിലോമീറ്ററോളമാണ്. ഏകദേശം എട്ട് മണിക്കൂറോളമാണ് സൈക്കിള്‍ ചവിട്ടി മകനെ പരീക്ഷ ഹാളിലെത്തിച്ചത്. പത്താംക്ലാസുകാരനായ മകന് ഒരു വര്‍ഷം നഷ്ടമാകാതിരിക്കാനായി ആദിവാസി വിഭാഗത്തില്‍പ്പെടുന്ന പിതാവ് ഓഗസ്റ്റ് 17ന് സൈക്കിളില്‍ അതിസാഹസികത കാണിച്ചത്.

READ ALSO

അയോധ്യയിലെ മസ്ജിദില്‍ പ്രാര്‍ഥിക്കുന്നതും സംഭാവന നല്‍കുന്നതും ഹറാം:  പണം പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് നല്‍കണം; അസദുദ്ദീന്‍ ഒവൈസി

അയോധ്യയിലെ മസ്ജിദില്‍ പ്രാര്‍ഥിക്കുന്നതും സംഭാവന നല്‍കുന്നതും ഹറാം: പണം പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് നല്‍കണം; അസദുദ്ദീന്‍ ഒവൈസി

January 28, 2021
0
വീണ്ടും വിവാദ ഉത്തരവ്:  അഞ്ച് വയസുകാരിയെ ഉപയോഗിച്ച് പാന്റിന്റെ സിപ്പ് ഊരിയ കേസ്; പോക്‌സോ അല്ലെന്ന് ബോംബെ ഹൈക്കോടതി

വീണ്ടും വിവാദ ഉത്തരവ്: അഞ്ച് വയസുകാരിയെ ഉപയോഗിച്ച് പാന്റിന്റെ സിപ്പ് ഊരിയ കേസ്; പോക്‌സോ അല്ലെന്ന് ബോംബെ ഹൈക്കോടതി

January 28, 2021
10

We faced difficulty but we had no other option. I did this so that he becomes educated. I worked as a labourer at several places, collected money & helped him fill the form. We had started the journey on 17th Aug. We carried a little food with us which we ate on way: Shobharam https://t.co/Saaw6SfBVq pic.twitter.com/LfWe58cJ0U

— ANI (@ANI) August 19, 2020

തനിക്ക് നഷ്ടമായ അവസരം ലോക്ക് ഡൗണില്‍ മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട് മാത്രം മകന് നഷ്ടമാകരുതെന്ന ആഗ്രഹമാണ് ഇത്തരമൊരു പ്രവര്‍ത്തിയിലേക്ക് നയിച്ചതെന്ന് മധ്യപ്രദേശിലെ ബേയിഡിപൂര്‍ സ്വദേശിയായ ശോഭാറാം പറയുന്നു. വീട്ടില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള ദര്‍ എന്ന സ്ഥലത്തെ പരീക്ഷ ഹാളിലേക്കായിരുന്നു മുപ്പത്തൊമ്പതുകാരനായ പിതാവിനൊപ്പം മകനെത്തിയത്.

Madhya Pradesh: A man from a village in Manawar tehsil of Dhar district travelled on a bicycle for around 85 km, to take his son to an exam centre to write class 10 supplementary exam. His son, Ashish says, "Buses aren't operating so we came on a bicycle. I want to be an officer" pic.twitter.com/GcyesdQp87

— ANI (@ANI) August 19, 2020

മകനെങ്കിലും പഠിച്ച് ഒരു സ്ഥിര ജോലിയിലെത്തണം എന്നതാണ് ശോഭാറാമിന്റെ ആഗ്രഹം. ബുദ്ധിമുട്ടുള്ള കാര്യമാണ് പക്ഷേ തങ്ങള്‍ക്ക് വേറെ വഴിയില്ലായിരുന്നുവെന്ന് ശോഭാറാം പ്രതികരിക്കുന്നു. കൂലിപ്പണിക്കാരനായ ശോഭാറാം പലരില്‍ നിന്ന് കടം വാങ്ങിച്ച പണം കൊണ്ടാണ് സേ പരീക്ഷയ്ക്കുള്ള ആപ്ലിക്കേഷന്‍ കൊടുത്തത്. മധ്യപ്രദേശ് സര്‍ക്കാരിന്റെ കീഴിലുള്ള വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് ആദ്യശ്രമത്തില്‍ പത്താം ക്ലാസില്‍ നഷ്ടപ്പെട്ട വിഷയം വീണ്ടും എഴുതിയെടുക്കാനുള്ള റിക് ജാനാ നഹി എന്ന പദ്ധതി അനുസരിച്ചായിരുന്നു ശോഭാറാമിന്റെ മകന്‍ ആശിഷ് പരീക്ഷയെഴുതാനായി എത്തിയത്.

Tags: dreamexam centreMP manpedals bicycletake son

Related Posts

സൈക്കിള്‍ ചവിട്ടി വൈറലായ പിതാവിന് സഹായ ഹസ്തവുമായി ആനന്ദ് മഹീന്ദ്ര; മകന്റെ തുടര്‍ പഠനത്തിനുള്ള ചെലവ് ഏറ്റെടുത്തു
India

സൈക്കിള്‍ ചവിട്ടി വൈറലായ പിതാവിന് സഹായ ഹസ്തവുമായി ആനന്ദ് മഹീന്ദ്ര; മകന്റെ തുടര്‍ പഠനത്തിനുള്ള ചെലവ് ഏറ്റെടുത്തു

August 26, 2020
19
Load More
Next Post
ഹിറ്റായി ഓണക്കിറ്റ്; പിങ്ക് റേഷന്‍ കാര്‍ഡുകാര്‍ക്ക്  കിറ്റ് വിതരണം ഇന്ന് മുതല്‍; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ഹിറ്റായി ഓണക്കിറ്റ്; പിങ്ക് റേഷന്‍ കാര്‍ഡുകാര്‍ക്ക് കിറ്റ് വിതരണം ഇന്ന് മുതല്‍; കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

കണ്ണൂര്‍ വിമാനത്താവളത്തില്‍ ചായക്കട ശരിപ്പെടുത്തിത്തരാമെന്ന് വാഗ്ദാനം; വിപിന്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍, അറസ്റ്റ്

കണ്ണൂര്‍ വിമാനത്താവളത്തില്‍ ചായക്കട ശരിപ്പെടുത്തിത്തരാമെന്ന് വാഗ്ദാനം; വിപിന്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍, അറസ്റ്റ്

ഡൽഹിയിലെ മൂന്നിലൊന്ന് പേർക്കും കൊവിഡ് ബാധിച്ചു; ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തി സിറോ സർവേ

ഡൽഹിയിലെ മൂന്നിലൊന്ന് പേർക്കും കൊവിഡ് ബാധിച്ചു; ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തി സിറോ സർവേ

Discussion about this post

RECOMMENDED NEWS

‘സത് യുഗം പിറക്കുമ്പോള്‍ സഹോദരിയുമായി മടങ്ങിവരും’: സായ് ദിവ്യയെ കൊലപ്പെടുത്തിയത് സഹോദരി; ഞെട്ടിച്ച കൊലപാതകത്തില്‍ മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍

‘സത് യുഗം പിറക്കുമ്പോള്‍ സഹോദരിയുമായി മടങ്ങിവരും’: സായ് ദിവ്യയെ കൊലപ്പെടുത്തിയത് സഹോദരി; ഞെട്ടിച്ച കൊലപാതകത്തില്‍ മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍

2 days ago
6.1k
mother-and-son

അമ്മയേയും മകനേയും കൊലപ്പെടുത്തി; ജ്വല്ലറി ഉടമയുടെ വീട്ടിൽ 16 കിലോ സ്വർണ്ണത്തിന്റെ വൻ കവർച്ച; പ്രതികളിൽ ഒരാളെ വെടിവെച്ച് കൊലപ്പെടുത്തി പോലീസ്

21 hours ago
1.9k
അഡ്ജസ്റ്റ് ചെയ്യാൻ താനാരാ, നമ്മള് തമ്മിൽ വേറെ വല്ല ബന്ധോം ഉണ്ടോ’? പൊട്ടിത്തെറിച്ച് മമ്മൂട്ടി; താൻ ആരുവാ എന്ന് തിരിച്ചടിച്ച് ശ്രീകുമാർ

അഡ്ജസ്റ്റ് ചെയ്യാൻ താനാരാ, നമ്മള് തമ്മിൽ വേറെ വല്ല ബന്ധോം ഉണ്ടോ’? പൊട്ടിത്തെറിച്ച് മമ്മൂട്ടി; താൻ ആരുവാ എന്ന് തിരിച്ചടിച്ച് ശ്രീകുമാർ

4 days ago
13.3k
തന്റെ വീഡിയോ കണ്ട് ആനക്കോട്ടയില്‍ പോയയാളെ ആന ചവിട്ടിക്കൊന്നാല്‍ ഉത്തരവാദി താനാകുമോ, കപ്പല്‍ മുങ്ങിയാല്‍ കുറ്റക്കാരനാകുമോ? മേപ്പാടി സംഭവത്തിലെ സൈബര്‍ ആക്രമണത്തില്‍ സുജിത്ത് ഭക്തന്‍

തന്റെ വീഡിയോ കണ്ട് ആനക്കോട്ടയില്‍ പോയയാളെ ആന ചവിട്ടിക്കൊന്നാല്‍ ഉത്തരവാദി താനാകുമോ, കപ്പല്‍ മുങ്ങിയാല്‍ കുറ്റക്കാരനാകുമോ? മേപ്പാടി സംഭവത്തിലെ സൈബര്‍ ആക്രമണത്തില്‍ സുജിത്ത് ഭക്തന്‍

3 days ago
4.6k

BROWSE BY TOPICS

accident big news malayalam bjp caa congress corona corona virus covid covid-19 cricket Crime death delhi election Entertainment facebook post India Karnataka Kerala lock down Maharashtra malayalam malayalam latest news malayalam live news malayalam movie malayalam news malayalam news today modi movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports tamil movie UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

*By registering into our website, you agree to the Terms & Conditions and Privacy Policy.
All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.