BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

വൈദ്യുതി നിലച്ചു; ശ്രീലങ്ക ഇരുട്ടിലായത് ഏഴ് മണിക്കൂറോളം, ബാധിച്ചത് 21 ദശലക്ഷം ജനങ്ങളെ

Soumya by Soumya
August 18, 2020
in India
0
വൈദ്യുതി നിലച്ചു; ശ്രീലങ്ക ഇരുട്ടിലായത് ഏഴ് മണിക്കൂറോളം, ബാധിച്ചത് 21 ദശലക്ഷം ജനങ്ങളെ
84
SHARES
48
VIEWS
Share on FacebookShare on Whatsapp

കൊളംബോ: ശ്രീലങ്കയില്‍ രാജ്യമൊട്ടാകെ വൈദ്യുതി നിലച്ചു. ഏഴ് മണിക്കൂറോളമാണ് വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് രാജ്യം ഇരുട്ടിലായത്. പ്രധാനപ്പെട്ട വൈദ്യതിനിലയത്തിലെ സാങ്കേതികത്തകരാറാണ് വൈദ്യുതി വിതരണം തടസ്സപ്പെടാന്‍ കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ജനങ്ങളും അക്ഷരാര്‍ത്ഥത്തില്‍ ബുദ്ധിമുട്ടി. ദീര്‍ഘനേരം വൈദ്യുതി നിലച്ച് 21 ദശലക്ഷത്തോളം ജനങ്ങളെയാണ് ബാധിച്ചത്. കൊളംബോയില്‍ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചെങ്കിലും പ്രാന്തപ്രദേശങ്ങളില്‍ പലയിടത്തും തകരാര്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

കൊളംബോയ്ക്ക് സമീപത്തുള്ള കേരവാലപിട്ടിയ പവര്‍ കോംപ്ലക്സിലുണ്ടായ സാങ്കേതികത്തകരാറാണ് ജനങ്ങളെ ദുരിതത്തിലാക്കിയ പവര്‍കട്ടിന് പിന്നിലെന്ന് ഊര്‍ജമന്ത്രി ഡല്ലാസ് അലഹപ്പെരുമ അറിയിച്ചു. തലസ്ഥാനനഗരമായ കൊളംബോയിലെ തിരക്കേറിയ റോഡുകളിലെ ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ ഓഫായി. ഇതോടെ ഗതാഗതനിയന്ത്രണം താറുമാറായി.

പമ്പുകള്‍ പ്രവര്‍ത്തനരഹിതമായതോടെ ശുദ്ധജലവിതരണവും മുടങ്ങി. ആശുപത്രികളിലും മറ്റ് അവശ്യസേവനമേഖലകളിലും ജനറേറ്ററുകളുള്ളതിനാല്‍ വലിയ രീതിയില്‍ ബാധിക്കപ്പെട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡിനോട് മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Tags: hits entire nationplunged into darknesspower outageSri Lanka
Previous Post

സന്നദ്ധപ്രവര്‍ത്തകന്‍ എടി അഷ്‌റഫ് ബൈക്ക് യാത്രയ്ക്കിടെ കുഴഞ്ഞുവീണു; കൊവിഡ് ഭീതി മൂലം അടുക്കാതെ ജനങ്ങളും, ഒടുവില്‍ മരണം

Next Post

അവസാന വര്‍ഷ പരീക്ഷകള്‍ നടത്താനുള്ള യുജിസിയുടെ തീരുമാനം വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കാന്‍; വ്യക്തമാക്കി രമേഷ് പൊഖ്രിയാല്‍

Next Post
അവസാന വര്‍ഷ പരീക്ഷകള്‍ നടത്താനുള്ള യുജിസിയുടെ തീരുമാനം വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കാന്‍; വ്യക്തമാക്കി രമേഷ് പൊഖ്രിയാല്‍

അവസാന വര്‍ഷ പരീക്ഷകള്‍ നടത്താനുള്ള യുജിസിയുടെ തീരുമാനം വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കാന്‍; വ്യക്തമാക്കി രമേഷ് പൊഖ്രിയാല്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

മൂന്ന് പെണ്‍കുട്ടികള്‍ക്കൊടുവില്‍ മകന്‍ പിറന്നു: 19 കാരനെ ദേവിയ്ക്ക് ബലി നല്‍കി യുവാവ്

മൂന്ന് പെണ്‍കുട്ടികള്‍ക്കൊടുവില്‍ മകന്‍ പിറന്നു: 19 കാരനെ ദേവിയ്ക്ക് ബലി നല്‍കി യുവാവ്

July 14, 2022
കൂലിപ്പണി ചെയ്ത് തന്നെ പഠിപ്പിച്ച അച്ഛന് മകന്റെ സമ്മാനം; അമേരിക്കയിൽ പഠിക്കാൻ 2.5 കോടിയുടെ സ്‌കോളർഷിപ്പ് സ്വന്തമാക്കി ഈ മിടുക്കൻ

കൂലിപ്പണി ചെയ്ത് തന്നെ പഠിപ്പിച്ച അച്ഛന് മകന്റെ സമ്മാനം; അമേരിക്കയിൽ പഠിക്കാൻ 2.5 കോടിയുടെ സ്‌കോളർഷിപ്പ് സ്വന്തമാക്കി ഈ മിടുക്കൻ

July 14, 2022
നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായി

ചിത്രങ്ങളെല്ലാം പുറത്തായി: നയന്‍താര-വിഗ്‌നേഷ് കല്യാണം സ്ട്രീമിങ്ങില്‍ നിന്ന് നെറ്റ്ഫ്‌ലിക്‌സ് പിന്മാറി

July 14, 2022
Sleeping kid | Bignewslive

മാതാപിതാക്കള്‍ പുറത്തുപോയി; ചെന്നൈയില്‍ ഉറങ്ങിക്കിടന്ന മൂന്നരവയസ്സുകാരി ഫ്ളാറ്റില്‍നിന്ന് വീണ് മരിച്ചനിലയില്‍! നോവായി വിന്‍സിയ അദിതി

July 14, 2022
താജ്മഹൽ നിർമിക്കാൻ ഷാജഹാൻ ക്വട്ടേഷൻ സ്വീകരിച്ചില്ലല്ലോ; നാട്ടിലെ ഏത് കെട്ടിടവും തോന്നിയ പോലെ താനുണ്ടാക്കും; വിചിത്രവാദവുമായി മന്ത്രി

താജ്മഹൽ നിർമിക്കാൻ ഷാജഹാൻ ക്വട്ടേഷൻ സ്വീകരിച്ചില്ലല്ലോ; നാട്ടിലെ ഏത് കെട്ടിടവും തോന്നിയ പോലെ താനുണ്ടാക്കും; വിചിത്രവാദവുമായി മന്ത്രി

July 14, 2022
അമ്പത് രൂപയുടെ സിനിമ ബിരിയാണി ആയാലും ഒന്നും മിണ്ടാതെ കഴിക്കുന്ന പാവം; വെറും നിലത്തിരുന്ന് ചോറുണ്ണുന്ന ലാളിത്യം; നൂറിനെ പിന്തുണച്ച് സംവിധായകൻ

അമ്പത് രൂപയുടെ സിനിമ ബിരിയാണി ആയാലും ഒന്നും മിണ്ടാതെ കഴിക്കുന്ന പാവം; വെറും നിലത്തിരുന്ന് ചോറുണ്ണുന്ന ലാളിത്യം; നൂറിനെ പിന്തുണച്ച് സംവിധായകൻ

July 14, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.