BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

ഏറ്റവും കൂടുതൽ കൊവിഡ് ടെസ്റ്റ് നടത്തി; ഗോവ രാജ്യത്ത് ഒന്നാമതെന്ന് ആരോഗ്യമന്ത്രി

Anitha by Anitha
August 12, 2020
in India
0
ചികിത്സയിലായിരുന്ന രോഗിക്ക് കൊവിഡ്: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം അടച്ചു
25
VIEWS
Share on FacebookShare on Whatsapp

പനജി: ഗോവയിലാണ് രാജ്യത്തെ തന്നെ ഏറ്റവുമധികം കൊവിഡ് ടെസ്റ്റുകൾ നടന്നതെന്ന് ഗോവൻ സർക്കാർ. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് 19 ടെസ്റ്റുകൾ നടത്തിയത് ഗോവയെന്ന് ആരോഗ്യമന്ത്രി വിശ്വജിത് റാണെയാണ് അറിയിച്ചത്. ചൊവ്വാഴ്ച വരെയുള്ള കണക്കനുസരിച്ച് 1,53,792 ടെസ്റ്റുകൾ ഗോവയിൽ നടത്തിയെന്നാണ് വിവരം.

‘കൊവിഡിനെതിരെ പരമാവധി ആളുകളെ പരിശോധിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ശ്രമത്തിൽ 94,773 ടെസ്റ്റുകൾ നടത്തി ഒന്നാമതായതിൽ അതിയായ സന്തോഷമുണ്ട്’റാണെ ചൊവ്വാഴ്ച രാത്രി ട്വീറ്റ് ചെയ്തു.

ഗോവയിൽ ഇതുവരെ 9,029 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 80 പേർ കൊവിഡ് ബാധിച്ച് മരണമടഞ്ഞു. സംസ്ഥാനത്ത് 2,878 സജീവ കേസുകളുണ്ട്.

Tags: coronacovidGoaIndia
Previous Post

അഫ്ഗാനിലെ ഗുരുദ്വാര ആക്രമണത്തിൽ ചാവേറായത് കാസർകോട് സ്വദേശിയല്ല; അഫ്ഗാൻ പൗരനാണെന്ന് ഡിഎൻഎ പരിശോധനാഫലത്തിൽ തെളിഞ്ഞെന്ന് റിപ്പോർട്ട്

Next Post

ക്യാന്‍സര്‍ കിടപ്പ് രോഗി മൂന്നാം നിലയിലെ തന്റെ സീറ്റില്‍ എത്തണമെന്ന് വാശി പിടിച്ച് സബ് രജിസ്ട്രാര്‍; രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍

Next Post
ക്യാന്‍സര്‍ കിടപ്പ് രോഗി മൂന്നാം നിലയിലെ തന്റെ സീറ്റില്‍ എത്തണമെന്ന് വാശി പിടിച്ച് സബ് രജിസ്ട്രാര്‍; രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍

ക്യാന്‍സര്‍ കിടപ്പ് രോഗി മൂന്നാം നിലയിലെ തന്റെ സീറ്റില്‍ എത്തണമെന്ന് വാശി പിടിച്ച് സബ് രജിസ്ട്രാര്‍; രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത് സര്‍ക്കാര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

നിയമസഭാ തെരഞ്ഞെടുപ്പ്: അങ്കത്തട്ടില്‍ 957 സ്ഥാനാര്‍ത്ഥികള്‍

ഇരട്ട വോട്ടിന് ശ്രമിച്ചാല്‍ ക്രിമിനല്‍ കേസ്: ഇരട്ടവോട്ടുള്ളവര്‍ സത്യവാങ്മൂലം നല്‍കണം; മാര്‍ഗനിര്‍ദേശം പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

April 2, 2021
മര്യാദയ്ക്കാണെങ്കില്‍ വീട്ടിലെ ഭക്ഷണം കഴിച്ച് ജീവിക്കാം, അല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ കഴിയാം: അഴിമതിക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ഒരു സീറ്റ് പോലും ഉറപ്പിക്കാന്‍ പറ്റാത്ത ബിജെപി: ത്രിപുരയിലേതു പോലെ അട്ടിമറിയാണ് ലക്ഷ്യമെങ്കില്‍ സ്വപ്നം കാണാത്ത തിരിച്ചടി നല്‍കും; പിണറായി വിജയന്‍

April 2, 2021
‘പോലീസ് ലാത്തി പ്രയോഗിച്ചത് ‘പ്‌ളാന്‍ സി’ പാസ്സാക്കാന്‍ വന്നവരോടാണ്, കൂടുതലറിയാന്‍ ”എടപ്പാള്‍ ഓട്ടം ” സെര്‍ച്ച് ചെയ്താല്‍ മതി’; പ്രധാനമന്ത്രിയോട് സന്ദീപാനന്ദഗിരി

‘പോലീസ് ലാത്തി പ്രയോഗിച്ചത് ‘പ്‌ളാന്‍ സി’ പാസ്സാക്കാന്‍ വന്നവരോടാണ്, കൂടുതലറിയാന്‍ ”എടപ്പാള്‍ ഓട്ടം ” സെര്‍ച്ച് ചെയ്താല്‍ മതി’; പ്രധാനമന്ത്രിയോട് സന്ദീപാനന്ദഗിരി

April 2, 2021
body,up | bignewslive

യുപിയില്‍ കൂട്ടബലാത്സംഗത്തിനിരയായ ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കി

April 2, 2021
വോട്ടിംഗ് മെഷീന്‍ മോഷ്ടിച്ചതല്ല: പോളിങ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോള്‍ സഹായിച്ചതാണ്; ബിജെപി സ്ഥാനാര്‍ഥി കൃഷ്ണേന്ദു പാല്‍

വോട്ടിംഗ് മെഷീന്‍ മോഷ്ടിച്ചതല്ല: പോളിങ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോള്‍ സഹായിച്ചതാണ്; ബിജെപി സ്ഥാനാര്‍ഥി കൃഷ്ണേന്ദു പാല്‍

April 2, 2021
വികസന ബദലായി കേരളം കാണുന്നത് ബിജെപിയെ:  യുഡിഎഫും എല്‍ഡിഎഫും പരസ്പരം ലയിക്കണം; മോഡി കഴക്കൂട്ടത്ത്

വികസന ബദലായി കേരളം കാണുന്നത് ബിജെപിയെ: യുഡിഎഫും എല്‍ഡിഎഫും പരസ്പരം ലയിക്കണം; മോഡി കഴക്കൂട്ടത്ത്

April 2, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.