BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

‘ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമെന്ന് തെളിയിച്ചു’ തെളിവുകള്‍ നിരത്തിയും വിമര്‍ശിച്ചും അഖിലേഷ് യാദവ്

Soumya by Soumya
August 9, 2020
in India
0
‘ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമെന്ന് തെളിയിച്ചു’ തെളിവുകള്‍ നിരത്തിയും വിമര്‍ശിച്ചും അഖിലേഷ് യാദവ്
21
VIEWS
Share on FacebookShare on Whatsapp

ലഖ്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊവിഡ് രോഗവ്യാപനം കൈകാര്യം ചെയ്യുന്നതില്‍ സമ്പൂര്‍ണ്ണ പരാജയമെന്ന് തെളിയിച്ചുവെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. കൊവിഡ് രോഗികള്‍ക്ക് കൃത്യമായ ചികിത്സയോ മരുന്നോ ലഭിക്കുന്നില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.

1,18,038 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2028 പേര്‍ കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. 46177 കേസുകളാണ് ഇപ്പോഴും സജീവമായിട്ടുള്ളത്. 69833 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മുക്തി നേടി. കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കഴിവില്ലാത്തവരും നിസ്സഹായരുമാണെന്നും അഖിലേഷ് തുറന്നടിച്ചു.

സ്ഥിതി ഗതികള്‍ നിയന്ത്രണാതീതമായ സാഹചര്യത്തിലാണ് നോ ടെസ്റ്റ്, നോ കേസ് തന്ത്രം സ്വീകരിച്ചത്. ഉത്തര്‍പ്രദേശ് സര്‍ക്കാരും കേന്ദ്രസര്‍ക്കാരും വെറും അവകാശ വാദങ്ങള്‍ ഉന്നയിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ജുഡീഷ്യല്‍ അംഗങ്ങള്‍, ബാങ്ക് ഉദ്യോഗസ്ഥര്‍, വിദ്യാഭ്യാസ ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി ആളുകള്‍ കൊറോണ വൈറസിന്റെ ഇരകളായി മാറിയിരിക്കുന്നു. ഇത് വളരെയധികം ആശങ്കാജനകമാണ്. രോഗികള്‍ക്ക് മരുന്നുകളോ ചികിത്സയോ ലഭിക്കുന്നില്ല. ഭരണപരാജയം മൂലം ഇനിയും മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ട്.’ അഖിലേഷ് യാദവ് മുന്നറിയിപ്പ് നല്‍കി.

Tags: AKHILESH YADAVbjp governmentcovid-19Failure In Dealing
Previous Post

കോട്ടയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ ടാക്‌സി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

Next Post

രക്ഷാപ്രവര്‍ത്തനം നടത്തി ക്വാറന്റീനില്‍ പോകേണ്ടി വന്ന സാധാരണക്കാരുടെ ജീവിതചെലവുകള്‍ വഹിക്കും; ദുരന്തസമയത്ത് ഓടിയെത്തിയ നാട്ടുകാരുടെ നല്ല മനസ്സ് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് പ്രവാസി വ്യവസായി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

കുഞ്ചാക്കോ ബോബനും ‘മോഹന്‍ കുമാര്‍ ഫാന്‍സിനുമെതിരെ നിയമനടപടി: ഏപ്രില്‍ ഫൂളായിരുന്നെന്ന് രാഹുല്‍ ഈശ്വര്‍

കുഞ്ചാക്കോ ബോബനും ‘മോഹന്‍ കുമാര്‍ ഫാന്‍സിനുമെതിരെ നിയമനടപടി: ഏപ്രില്‍ ഫൂളായിരുന്നെന്ന് രാഹുല്‍ ഈശ്വര്‍

April 1, 2021
ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖ പ്രവര്‍ത്തനം വേണ്ട: വിലക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ക്ഷേത്രങ്ങളിലെ ആര്‍എസ്എസ് ശാഖ പ്രവര്‍ത്തനം വേണ്ട: വിലക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

April 1, 2021
കൊട്ടിക്കലാശം ആര്‍ഭാടരഹിതമാക്കും: ആഘോഷത്തിന് പകരം പണം ജനോപകാരത്തിന് ഉപയോഗിക്കുമെന്നും മാണി സി കാപ്പന്‍

കൊട്ടിക്കലാശം ആര്‍ഭാടരഹിതമാക്കും: ആഘോഷത്തിന് പകരം പണം ജനോപകാരത്തിന് ഉപയോഗിക്കുമെന്നും മാണി സി കാപ്പന്‍

April 1, 2021
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനത്തില്‍ നിന്ന് വീണു: കാരാട്ട് റസാഖ് എംഎല്‍എയ്ക്ക് പരുക്ക്

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനത്തില്‍ നിന്ന് വീണു: കാരാട്ട് റസാഖ് എംഎല്‍എയ്ക്ക് പരുക്ക്

April 1, 2021
ബിജെപിയുടെ പിന്തുണ വേണ്ടെന്ന് സിഒടി നസീര്‍: തലശ്ശേരിയില്‍ പിന്തുണയ്ക്കാന്‍ പോലും സ്ഥാനാര്‍ഥി ഇല്ലാതെ ബിജെപി

ബിജെപിയുടെ പിന്തുണ വേണ്ടെന്ന് സിഒടി നസീര്‍: തലശ്ശേരിയില്‍ പിന്തുണയ്ക്കാന്‍ പോലും സ്ഥാനാര്‍ഥി ഇല്ലാതെ ബിജെപി

April 1, 2021
വാഹനാപകടത്തില്‍പ്പെട്ടവര്‍ക്ക് തുണയായി കൃഷ്ണകുമാര്‍; പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിലെത്തിച്ചു

വാഹനാപകടത്തില്‍പ്പെട്ടവര്‍ക്ക് തുണയായി കൃഷ്ണകുമാര്‍; പരിക്കേറ്റ ദമ്പതികളെ ആശുപത്രിയിലെത്തിച്ചു

April 1, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.