BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

വിമാന യാത്രയ്ക്കിടെ കൊവിഡ് 19 രോഗബാധയുണ്ടായാല്‍ ചികിത്സാച്ചെലവുകള്‍ക്കായി 1.3 കോടി രൂപ വരെ നല്‍കും; പ്രഖ്യാപനവുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

Soumya by Soumya
July 24, 2020
in India
0
വിമാന യാത്രയ്ക്കിടെ കൊവിഡ് 19 രോഗബാധയുണ്ടായാല്‍ ചികിത്സാച്ചെലവുകള്‍ക്കായി 1.3 കോടി രൂപ വരെ നല്‍കും; പ്രഖ്യാപനവുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്
204
SHARES
28
VIEWS
Share on FacebookShare on Whatsapp

ദുബായ്: കൊവിഡ് 19 മഹാമാരി ലോകത്തെ കീഴക്കികൊണ്ടിരിക്കുന്ന വേളയില്‍ പുതിയ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ഒക്ടോബര്‍ 31വരെ എമിറേറ്റ്സ് എയര്‍ലൈനില്‍ ടിക്കറ്റ് ബുക്കുചെയ്ത് യാത്ര ചെയ്യുന്നവര്‍ക്ക് വിമാനത്തില്‍ നിന്നും രോഗബാധയേറ്റാല്‍ ചികിത്സാച്ചെലവുകള്‍ക്കായി 1.3 കോടി രൂപ വരെ (ആറുലക്ഷത്തിലേറെ ദിര്‍ഹം) നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

യാത്രയ്ക്കിടെ ഏതെങ്കിലും വിധത്തില്‍ കൊവിഡ് ബാധയുണ്ടായാല്‍ ആ വ്യക്തിക്ക് 1,30,49,000 രൂപ (ഏകദേശം 6,40,000 ദിര്‍ഹം) മെഡിക്കല്‍ ചെലവിനത്തില്‍ ഇന്‍ഷുറന്‍സായി എമിറേറ്റ്സ് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ, ഇത്തരത്തില്‍ രോഗബാധയുണ്ടാകുന്നവര്‍ക്ക് 14 ദിവസത്തേക്ക് പ്രതിദിനം 100 യൂറോവെച്ച് (ഏകദേശം 8600 രൂപ) ക്വാറന്റൈന്‍ ചെലവുകള്‍ക്ക് നല്‍കാനും പുതിയസംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഈസേവനത്തിന് പ്രത്യേകിച്ച് പണമൊന്നും എമിറേറ്റ്സ് ഈടാക്കുന്നില്ല. എമിറേറ്റ്സ് ഉപയോക്താക്കള്‍ക്ക് തീര്‍ത്തും സൗജന്യമായാണ് ഈ ചികിത്സാ പദ്ധതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രയുടെ ലക്ഷ്യസ്ഥാനവും പ്രശ്‌നമല്ല. ഇതിനായി പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമില്ല. ഏതുരാജ്യത്തേക്ക് ടിക്കറ്റെടുക്കുമ്പോഴും ഇതുസംബന്ധിച്ച വിവരങ്ങള്‍ എയര്‍ലൈന്‍സ് കൈമാറും. യാത്രചെയ്യുന്ന ദിവസംമുതല്‍ 31 ദിവസത്തേയ്ക്കാണ് ഈ വാഗ്ദാനത്തിന് സാധുതയുള്ളത്.

Tags: Emirates Airlinesemirates airlines covid 19emirates airlines covid 19 protest
Previous Post

രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി; സുപ്രീംകോടതിയെ സമീപിക്കുമെന്ന് രഹ്ന ഫാത്തിമ

Next Post

കടയൊഴിപ്പിക്കാനെത്തിയ അധികൃതരോട് കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ പ്രതികരിച്ച് തെരുവുകച്ചവടക്കാരി, ദൃശ്യങ്ങള്‍ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

Next Post
കടയൊഴിപ്പിക്കാനെത്തിയ അധികൃതരോട് കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ പ്രതികരിച്ച് തെരുവുകച്ചവടക്കാരി, ദൃശ്യങ്ങള്‍ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

കടയൊഴിപ്പിക്കാനെത്തിയ അധികൃതരോട് കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ പ്രതികരിച്ച് തെരുവുകച്ചവടക്കാരി, ദൃശ്യങ്ങള്‍ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

actor vijay

വോട്ട് ചെയ്യാനായി വിജയ് സൈക്കിളിൽ എത്തിയത് വീട് അടുത്തായതിനാൽ; കാർ പാർക്കിങിന് സ്ഥലമില്ലായിരുന്നു; മറ്റ് ലക്ഷ്യങ്ങളില്ല; വിശദീകരിച്ച് വിജയ്‌യുടെ മാനേജർ

April 6, 2021
sabu jacob | bignewslive

ഉയര്‍ന്ന പോളിംഗ് നിരക്ക് ട്വന്റി ട്വന്റിക്ക് അനുകൂലം; മാറ്റങ്ങള്‍ക്ക് സാധ്യത: സാബു ജേക്കബ്

April 6, 2021
vaccine | bignewslive

കൊവിഡ് വ്യാപനം വര്‍ധിക്കുന്നു; 18 കഴിഞ്ഞ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കണമെന്ന് ഐഎംഎ

April 6, 2021
kk-shailaja

കഴിഞ്ഞ തവണ കിട്ടിയതിനേക്കാൾ മഹാഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കും: കെകെ ശൈലജ

April 6, 2021
loknath-behera

തെരഞ്ഞെടുപ്പ് സമാധാനപരം; ചിലയിടത്ത് മാത്രമാണ് പ്രശ്‌നമുണ്ടായത്; അടിയന്തിര നടപടികൾ എടുത്തെന്നും ഡിജിപി

April 6, 2021
curfew | bignewslive

കൊവിഡ് വ്യാപനം; ഡല്‍ഹിയില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി; പുറത്തിറങ്ങാന്‍ നിയന്ത്രണം

April 6, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.