BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, January 21, 2023
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

കള്ളപ്പണം വെളുപ്പിച്ചതിന് തബ്‌ലീഗ് ജമാഅത്തെ നേതാവായ മൗലാന സാദിനെതിരെ ഇഡി കേസെടുത്തു; തബ്‌ലീഗ് മർക്കസിന്റെ പണമിടപാട് അന്വേഷിക്കുന്നു

Anitha by Anitha
April 17, 2020
in India
0
Tablighi Jamaat | india news
23
VIEWS
Share on FacebookShare on Whatsapp

ന്യൂഡൽഹി: തബ്‌ലീഗ് ജമാഅത്തെ നേതാവിനെതിരെ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. തബ്‌ലീഗ് ജമാഅത്തെ നേതാവായ മൗലാന സാദ് ഖാണ്ഡൽവിക്കെതിരേ കള്ളപ്പണം വെളുപ്പിച്ചതിനാണ് ഇഡി കേസെടുത്തത്. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും ഉള്ളവർ പങ്കെടുത്ത തബ്‌ലീഗ് ജമാഅത്ത് മർക്കസിന്റെ പണനിക്ഷേപവുമായി ബന്ധപ്പെട്ട് അന്വേഷണവും നടത്തുന്നുണ്ട്. ജമാഅത്ത് നേതാവിനും മറ്റ് അഞ്ചുപേർക്കുമെതിരേ ഡൽഹി ക്രൈംബ്രാഞ്ച് മാർച്ച് 31ന് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിരുന്നു.

READ ALSO

Censor Board | Bignewslive

സിനിമയിലെ ഹിന്ദുദൈവ നിന്ദയും സംസ്‌കാരവും ‘സംരക്ഷിക്കാൻ’ സന്യാസിമാർ; ‘ധർമ സെൻസർബോർഡ്’ രൂപവത്കരിച്ചു

January 21, 2023
1
Black Magic | Bignewslive

കുട്ടികളുണ്ടാവാൻ നിർബന്ധിത മന്ത്രവാദം; 28കാരിയെ മനുഷ്യാസ്ഥി പൊടിച്ച് കഴിപ്പിച്ചു! എതിർത്താൽ മൃഗീയ മർദ്ദനം

January 21, 2023
3

ലോക്ക്ഡൗൺ ഭേദിച്ച് മതസമ്മേളനം നടത്തിയ കുറ്റമടക്കം ചുമത്തിയായിരുന്നു കേസ്. മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തിരുന്നു. 1897ലെ പകർച്ചവ്യാധി നിരോധനനിയമത്തിന്റെ പേരിലാണ് ഡൽഹി പോലീസ് കേസെടുത്തിരുന്നത്. നിയമങ്ങൾ ലംഘിച്ചുള്ള നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തെ തുടർന്ന് നിരവധി പേർക്ക് കൊറോണ ബാധിക്കുകയും രാജ്യമൊട്ടാകെ രോഗം പടരുകയും ചെയ്തിരുന്നു. ഖാണ്ഡൽവിയായിരുന്നു സമ്മേളനത്തിന് നേതൃത്വം നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡൽഹി പോലീസ് അദ്ദേഹത്തിനും ജീവനക്കാർക്കും എതിരെ കേസെടുത്തത്. ഇതിനു പിന്നാലെയാണ് ഇഡി കേസ് വരുന്നത്.

ക്വാറന്റൈൻ പൂർത്തിയാകുന്നതോടെ ഖാണ്ഡൽവിയെ എത്രയും പെട്ടെന്ന് ചോദ്യംചെയ്യുമെന്നും ഇഡി അറിയിച്ചു. ഖാണ്ഡൽവിയുടെയും മറ്റ് ഓഫീസ് ജീവനക്കാരുടെയും സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. സംഘടന വിദേശത്തു നിന്നും മറ്റും സ്വീകരിച്ച സംഭാവനകളും ഇഡി പരിശോധിച്ചു വരികയാണ്. 50ൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾ നടത്തരുതെന്ന് മാർച്ച് 21ന് തന്നെ ഡൽഹി പോലീസ് മർക്കസ് നേതൃത്വത്തിന് മുന്നറിയിപ്പു നൽകിയിരുന്നു. എന്നാൽ ഈ മുന്നറിയിപ്പുകൾ അവഗണിച്ച് ആരോഗ്യവകുപ്പിനെയോ പോലീസിനെയോ അറിയിക്കാതെയായിരുന്നു 1300ഓളം പേരെ പങ്കെടുപ്പിച്ച് സമ്മേളനം നടത്തിയതെന്നാണ് ഡൽഹി പോലീസ് എഫ്‌ഐആറിൽ പറയുന്നത്.

Tags: delhiEnforcement DiroctorateIndianissamuddhin markkastablighi jamaat

Related Posts

യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവം: എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം പിഴ; പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കി
India

യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവം: എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം പിഴ; പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കി

January 20, 2023
125
ഭര്‍ത്താവിനെ ഉപേക്ഷിച്ച് തിരികെ വീട്ടിലെത്തിയതിന് മകളെ അടിച്ചുകൊലപ്പെടുത്തി; ക്രൂരത കുടുംബത്തിന്റെ അന്തസ് കെടുത്തിയെന്ന് ആരോപിച്ച്
India

ഭര്‍ത്താവിനെ ഉപേക്ഷിച്ച് തിരികെ വീട്ടിലെത്തിയതിന് മകളെ അടിച്ചുകൊലപ്പെടുത്തി; ക്രൂരത കുടുംബത്തിന്റെ അന്തസ് കെടുത്തിയെന്ന് ആരോപിച്ച്

January 14, 2023
93
rat
India

ഇന്ത്യയില്‍ ഇനി എലികളെ കൊന്നാല്‍ പണിപാളും! മൂന്നു വര്‍ഷം തടവും 25000 രൂപ പിഴയും ലഭിക്കും

January 13, 2023
37
hajj
Kerala News

കരാറില്‍ ഒപ്പുവച്ചു; ഈ വര്‍ഷം രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിന് അവസരം

January 10, 2023
8
ഭാര്യ വിളിച്ചിട്ട് ഫോണെടുക്കുന്നില്ല; വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രം; പോസ്റ്റിങ് അതിര്‍ത്തിയില്‍; പോലീസുകാരന്റെ അവധി അപേക്ഷ വൈറല്‍!
India

ഭാര്യ വിളിച്ചിട്ട് ഫോണെടുക്കുന്നില്ല; വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രം; പോസ്റ്റിങ് അതിര്‍ത്തിയില്‍; പോലീസുകാരന്റെ അവധി അപേക്ഷ വൈറല്‍!

January 10, 2023
9
പുതുവത്സര ദിനത്തില്‍ കാറിടിച്ച് വലിച്ചിഴച്ച് കൊലപ്പെടുത്തിയ അഞ്ജലിയുടെ കുടുംബത്തിന് താങ്ങായി ഷാരൂഖ് ഖാന്‍; മീര്‍ ഫൗണ്ടേഷന്‍ സഹായധനം കൈമാറി
India

പുതുവത്സര ദിനത്തില്‍ കാറിടിച്ച് വലിച്ചിഴച്ച് കൊലപ്പെടുത്തിയ അഞ്ജലിയുടെ കുടുംബത്തിന് താങ്ങായി ഷാരൂഖ് ഖാന്‍; മീര്‍ ഫൗണ്ടേഷന്‍ സഹായധനം കൈമാറി

January 8, 2023
67
Load More
Next Post
ലോക്ക് ഡൗണ്‍ ലംഘിച്ച് ചത്ത ജെല്ലിക്കെട്ട് കാളയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ഒത്തുകൂടിയത് ആയിരക്കണക്കിന് ആളുകള്‍; 3000 പേര്‍ക്കെതിരെ കേസ്

ലോക്ക് ഡൗണ്‍ ലംഘിച്ച് ചത്ത ജെല്ലിക്കെട്ട് കാളയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ ഒത്തുകൂടിയത് ആയിരക്കണക്കിന് ആളുകള്‍; 3000 പേര്‍ക്കെതിരെ കേസ്

സാമ്പത്തിക മേഖലയ്ക്ക് 50000 കോടി രൂപ; സംസ്ഥാനങ്ങൾക്ക് കൊവിഡ് പ്രതിരോധത്തിന് 60 ശതമാനം അധിക ഫണ്ട്; പ്രഖ്യാപനങ്ങളുമായി റിസർവ് ബാങ്ക്

സാമ്പത്തിക മേഖലയ്ക്ക് 50000 കോടി രൂപ; സംസ്ഥാനങ്ങൾക്ക് കൊവിഡ് പ്രതിരോധത്തിന് 60 ശതമാനം അധിക ഫണ്ട്; പ്രഖ്യാപനങ്ങളുമായി റിസർവ് ബാങ്ക്

ചൈനയിൽ 44 ശതമാനം പേർക്കും രോഗം പകർന്നത് രോഗലക്ഷണം പ്രകടിപ്പിക്കാത്ത രോഗികളിൽ നിന്നും; ഐസൊലേഷൻ കൊണ്ട് രോഗനിയന്ത്രണം സാധ്യമല്ല; ലോകത്തിന് ആശങ്ക

ചൈനയിൽ 44 ശതമാനം പേർക്കും രോഗം പകർന്നത് രോഗലക്ഷണം പ്രകടിപ്പിക്കാത്ത രോഗികളിൽ നിന്നും; ഐസൊലേഷൻ കൊണ്ട് രോഗനിയന്ത്രണം സാധ്യമല്ല; ലോകത്തിന് ആശങ്ക

Discussion about this post

RECOMMENDED NEWS

majlis hotel | Bignewslive

കുഴിമന്തി റൈസ് അല്ല, പ്രശ്‌നക്കാരൻ ‘മാംസം’; മജ്‌ലിസ് ഹോട്ടലിന്റെ ലൈസൻസ് തെറിപ്പിച്ചു, വീണ്ടുമൊരു തുറക്കൽ അസാധ്യം

3 days ago
392
ex-boyfriend | Bignewslive

ഞങ്ങളിൽ ആരോടാണ് യഥാർത്ഥ സ്‌നേഹം..? രണ്ട് കാമുകന്മാർ ഒരുമിച്ച് വീട്ടിലേയ്ക്ക് എത്തി; പെൺകുട്ടി കിണറ്റിൽ ചാടി! ഗുരുതരാവസ്ഥയിൽ

2 days ago
296
old-food

എത്ര പറഞ്ഞിട്ടും കാര്യമില്ല…! കൊച്ചിയില്‍ വീണ്ടും പഴകിയ അല്‍ഫാം പിടികൂടി; ഇന്ന് കൊടുക്കേണ്ട ഭക്ഷണം ഇന്നലെ തയ്യാറാക്കിയതാണെന്ന് വിചിത്ര വാദം ഉന്നയിച്ച് ഹോട്ടല്‍ അധികൃതര്‍

3 days ago
300
expatriate

കെട്ടിടവാടക നല്‍കാന്‍ മറന്നത് പുലിവാലായി; വിവാഹത്തിനായി നാട്ടിലേക്ക് തിരിച്ച പ്രവാസി മലയാളി യുവാവിന്റെ യാത്രമുടങ്ങി, നിശ്ചയിച്ചിരുന്ന കല്ല്യാണം നടന്നില്ല

5 days ago
1.7k

BROWSE BY TOPICS

accident arrest big news malayalam bjp congress corona corona virus covid covid-19 covid19 cricket Crime death delhi election Entertainment facebook post India Karnataka Kerala kerala police K Surendran lock down Maharashtra malayalam latest news malayalam live news malayalam movie malayalam news malayalam news today movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version