BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

ആറാം നിലയിലെ ഐസൊലേഷനില്‍ നിന്ന് ബെഡ്ഷീറ്റും പ്ലാസ്റ്റിക് കവറുകളും ഉപയോഗിച്ച് താഴേയ്ക്ക് ഇറങ്ങാന്‍ ശ്രമിച്ചു; പിടിവിട്ട് മധ്യവയസ്‌കന്‍ വീണ് മരിച്ചു

Soumya by Soumya
April 6, 2020
in India
0
ആറാം നിലയിലെ ഐസൊലേഷനില്‍ നിന്ന് ബെഡ്ഷീറ്റും പ്ലാസ്റ്റിക് കവറുകളും ഉപയോഗിച്ച് താഴേയ്ക്ക് ഇറങ്ങാന്‍ ശ്രമിച്ചു; പിടിവിട്ട് മധ്യവയസ്‌കന്‍ വീണ് മരിച്ചു
232
SHARES
47
VIEWS
Share on FacebookShare on Whatsapp

കര്‍ണാല്‍: ഹരിയാനയില്‍ കൊറോണ സംശയത്തെ തുടര്‍ന്ന് ഐസൊലേഷനിലാക്കിയ 55കാരന്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനിടെ വീണ് മരണപ്പെട്ടു. കര്‍ണാലിലെ കല്‍പന ചൗള മെഡിക്കല്‍ കേളേജിലാണ് ദാരുണമായ സംഭവം നടന്നത്. ആശുപത്രിയുടെ ആറാം നിലയില്‍ നിന്നും ബെഡിഷീറ്റും പ്ലാസ്റ്റിക് കവറുകളും ഉപയോഗിച്ച് താഴേയ്ക്ക് ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇയാള്‍ താഴെ വീണ് മരണപ്പെട്ടത്.

ഇന്ന് പുലര്‍ച്ച നാലു മണിയോടെയായിരുന്നു സംഭവം. പാനിപത് സ്വദേശിയായ ഇയാളെ ഈ മാസം ഒന്നിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിരവധി അസുഖങ്ങള്‍ ഉള്ള ഇയാളെ കൊറോണ സംശയത്തെ തുടര്‍ന്നാണ് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. അതേ സമയം കൊറോണയുമായി ബന്ധപ്പെട്ട ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

അതേസമയം, ഇതുവരെയും കൊറോണ പരിശോധന ഫലം ലഭിച്ചിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെ സുരക്ഷ സംബന്ധിച്ച് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

Tags: diesescapeFallsHaryana ManHospital IsolationUses Bedsheet
Previous Post

കൊറോണയ്ക്ക് പ്രതിവിധി ഉണ്ടായേക്കാം, എന്നാൽ ഈ വിഡ്ഢിത്തരത്തിനോ? ഐക്യ ദീപത്തിനിടെ വീടിന് തീപിടിച്ചു; രോഷത്തോടെ ഹർഭജൻ സിങ്; ആരാണ് വിഡ്ഢിയെന്ന് തിരിച്ചടിച്ച് സൈബർ ലോകം

Next Post

കൊവിഡ് പ്രതിരോധത്തിന് സാമ്പത്തിക ക്രമീകരണം: പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും ശമ്പളം വെട്ടിക്കുറച്ചു; രണ്ട് വര്‍ഷത്തേക്ക് എംപി ഫണ്ട് ഉണ്ടാകില്ല

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

സ്ട്രോങ് റൂമിന് കൂടുതല്‍ സുരക്ഷ: ലിജു കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു

സ്ട്രോങ് റൂമിന് കൂടുതല്‍ സുരക്ഷ: ലിജു കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു

April 7, 2021
വൃത്തിയുള്ള നഗരം! എല്ലാ പാര്‍ട്ടികളുടേയും ഉത്തരവാദിത്തമാണിത്; പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ മുന്നിട്ടിറങ്ങി പി രാജീവ്

വൃത്തിയുള്ള നഗരം! എല്ലാ പാര്‍ട്ടികളുടേയും ഉത്തരവാദിത്തമാണിത്; പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യാന്‍ മുന്നിട്ടിറങ്ങി പി രാജീവ്

April 7, 2021
ബംഗാളില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി; വോട്ടര്‍മാരുടെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് അമിത്ഷാ

ബംഗാളില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി; വോട്ടര്‍മാരുടെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് അമിത്ഷാ

April 7, 2021
MA Yusuf Ali | Bignewslive

ഫോബ്‌സ് അതിസമ്പന്നരുടെ പട്ടികയില്‍ ഇടംനേടി 10 മലയാളികളും; ഏറ്റവും സമ്പന്നനായ മലയാളി എംഎ യൂസഫലി, 35,600 കോടി രൂപയുടെ ആസ്തി

April 7, 2021
‘ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ല, വാക്സിന്‍ എത്തിച്ചേര്‍ന്നാല്‍ മാത്രമെ ഇനി തുറക്കൂ’: 600 വാക്സിനേഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടി ഒഡിഷ

‘ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ല, വാക്സിന്‍ എത്തിച്ചേര്‍ന്നാല്‍ മാത്രമെ ഇനി തുറക്കൂ’: 600 വാക്സിനേഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടി ഒഡിഷ

April 7, 2021
‘രണ്ട് മാസമായി കോവിഡ് വെക്കേഷന് പോയിരിക്കുകയായിരുന്നു, ഇപ്പോള്‍ തിരിച്ചു വന്നു’; ഒമര്‍ ലുലു

‘രണ്ട് മാസമായി കോവിഡ് വെക്കേഷന് പോയിരിക്കുകയായിരുന്നു, ഇപ്പോള്‍ തിരിച്ചു വന്നു’; ഒമര്‍ ലുലു

April 7, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.