BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, December 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

കൊവിഡ് 19; തമിഴ്‌നാട്ടില്‍ വൈറസ് ബാധമൂലം രണ്ടുപേര്‍ കൂടി മരിച്ചു, മരണസംഖ്യ അഞ്ചായി

Anitha P by Anitha P
April 5, 2020
in India
0
കൊവിഡ് 19; തമിഴ്‌നാട്ടില്‍ വൈറസ് ബാധമൂലം രണ്ടുപേര്‍ കൂടി മരിച്ചു, മരണസംഖ്യ അഞ്ചായി
16
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: കൊവിഡ് 19 വൈറസ് ബാധമൂലം തമിഴ്‌നാട്ടില്‍ രണ്ട് പേര്‍ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 75 കാരനും 61 കാരിയുമാണ് ഇന്ന് മരിച്ചത്.

READ ALSO

വിവാഹജീവിതത്തിലെ സമത്വത്തെക്കുറിച്ച് പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തണം: സുപ്രീംകോടതി

വിവാഹജീവിതത്തിലെ സമത്വത്തെക്കുറിച്ച് പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തണം: സുപ്രീംകോടതി

December 16, 2025
5
messi|bignewslive

കനത്ത മൂടല്‍മഞ്ഞ്, മെസിയുടെ ഡല്‍ഹി സന്ദര്‍ശനം വൈകുന്നു, ആശങ്കയില്‍ ആരാധകര്‍

December 15, 2025
6

ഇന്നലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ വില്ലുപുരം സ്വദേശിയായ 51 കാരനും തേനി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 53 കാരിയും വൈറസ് ബാധമൂലം മരിച്ചിരുന്നു. വൈറസ് ബാധമൂലം മരിച്ച തേനി സ്വദേശിയുടെ ഭര്‍ത്താവും മകനും തബ്ലീഗ് സമ്മേളനം കഴിഞ്ഞ് നിസാമുദ്ദീനില്‍ നിന്ന് മാര്‍ച്ച് 19 നാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഇവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഇവര്‍ക്ക് വൈറസ് ബാധയുണ്ടായത്. നിസാമുദ്ദീനില്‍ നിന്നെത്തിയവര്‍ നടത്തിയ പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്ത മധുര സ്വദേശിയാണ് ആദ്യം മരിച്ചയാള്‍.

അതേസമയം തമിഴ്‌നാട്ടില്‍ ഇന്നലെ 73 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരികരിച്ച എല്ലാവരും നിസാമുദ്ദീനില്‍ നിന്ന് തിരിച്ചെത്തിവരാണ്. വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നിയന്ത്രണം കര്‍ശനമാക്കിയിരിക്കുയാണ്.

Tags: covid-19Indiatamilnadu

Related Posts

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
3
കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; 3 യുവ ഡോക്ടർമാർക്ക് ദാരുണാന്ത്യം
India

കനത്ത മഴയിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; 3 യുവ ഡോക്ടർമാർക്ക് ദാരുണാന്ത്യം

November 20, 2025
7
കാഞ്ചീപുരത്ത് 4.5 കോടി കവർച്ച നടന്ന സംഭവം: 5 മലയാളികളെ അറസ്റ്റ് ചെയ്ത് തമിഴ്നാട്‌ പൊലീസ്
Kerala News

കാഞ്ചീപുരത്ത് 4.5 കോടി കവർച്ച നടന്ന സംഭവം: 5 മലയാളികളെ അറസ്റ്റ് ചെയ്ത് തമിഴ്നാട്‌ പൊലീസ്

October 30, 2025
3
India

വാഹനപരിശോധനയ്ക്കിടെ അമ്മയുടെ മുന്നിൽവച്ച് മകളെ ബലാൽസംഗം ചെയ്ത് പോലീസുകാർ, നടുക്കുന്ന സംഭവം തമിഴ്നാട്ടിൽ

October 1, 2025
9
modi| bignewlsive
India

നേപ്പാൾ കലാപം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

September 10, 2025
3
റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ
India

റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ

August 7, 2025
7
Load More
Next Post
കോവിഡിനെ പ്രതിരോധിക്കാൻ സ്വകാര്യ ആശുപത്രികളും; സൗജന്യ ചികിത്സ ഉറപ്പാക്കി കേന്ദ്ര സർക്കാർ

കോവിഡിനെ പ്രതിരോധിക്കാൻ സ്വകാര്യ ആശുപത്രികളും; സൗജന്യ ചികിത്സ ഉറപ്പാക്കി കേന്ദ്ര സർക്കാർ

കൊവിഡ് 19; മുംബൈയിലെ ചേരി പ്രദേശമായ ധാരാവിയിലും വൈറസ് ബാധ സ്ഥിരീകരിച്ചു

കൊവിഡ് 19; ധാരാവിയില്‍ രണ്ട് പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

ദീപം തെളിയിക്കാന്‍ പറഞ്ഞത് ഇന്ത്യക്കാരെക്കൊണ്ട് ബിജെപിയുടെ സ്ഥാപക ദിനം ആഘോഷിക്കാനുള്ള തന്ത്രം; മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് കുമാരസ്വാമി

ദീപം തെളിയിക്കാന്‍ പറഞ്ഞത് ഇന്ത്യക്കാരെക്കൊണ്ട് ബിജെപിയുടെ സ്ഥാപക ദിനം ആഘോഷിക്കാനുള്ള തന്ത്രം; മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് കുമാരസ്വാമി

Discussion about this post

RECOMMENDED NEWS

മൂകാംബിക, ഉഡുപ്പി ക്ഷേത്രങ്ങളിലേയ്ക്ക് തീര്‍ത്ഥാടന യാത്രയുമായി കെഎസ്ആര്‍ടിസി

ആലപ്പുഴയിൽ യാത്രയ്ക്കിടെ KSRTC ബസിന്‍റെ ടയർ ഊരിത്തെറിച്ചു; ഡിവൈഡറിൽ ഇടിച്ചു കയറി

22 hours ago
6
‘പോറ്റിയെ കേറ്റിയെ’ ഗാനം ഭക്തർക്ക് വേദന ഉണ്ടാക്കി, ഡിജിപിക്ക് പരാതി

‘പോറ്റിയെ കേറ്റിയെ’ ഗാനം ഭക്തർക്ക് വേദന ഉണ്ടാക്കി, ഡിജിപിക്ക് പരാതി

18 hours ago
5
തണുത്ത് വിറച്ച് മൂന്നാര്‍, താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില

തണുത്ത് വിറച്ച് മൂന്നാര്‍, താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില

23 hours ago
5
അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ: മാര്‍ട്ടിനെതിരെ പോലീസ് ഇന്ന് കേസ് എടുത്തേക്കും

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ: മാര്‍ട്ടിനെതിരെ പോലീസ് ഇന്ന് കേസ് എടുത്തേക്കും

14 mins ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version