BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

കൊവിഡ്; ആഭ്യന്തര വിമാന സര്‍വീസുകളെല്ലാം ചൊവ്വാഴ്ച അര്‍ധ രാത്രി മുതല്‍ നിര്‍ത്തിവെക്കും; രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക്

Abin by Abin
March 23, 2020
in India
0
കൊവിഡ്; ആഭ്യന്തര വിമാന സര്‍വീസുകളെല്ലാം ചൊവ്വാഴ്ച അര്‍ധ രാത്രി മുതല്‍ നിര്‍ത്തിവെക്കും; രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്ക്
21
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തിവെക്കുന്നു. ചൊവ്വാഴ്ച (മാര്‍ച്ച് 24) അര്‍ധരാത്രി മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകളെല്ലാം നിര്‍ത്തിവെക്കും. മാര്‍ച്ച് 25 വരെയാണ് നിയന്ത്രണം.

ചൊവ്വാഴ്ച രാത്രി 11. 59 നു മുമ്പ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരുന്ന വിധത്തില്‍ വിമാനങ്ങള്‍ സര്‍വീസുകള്‍ ക്രമീകരിക്കണമെന്ന് വിമാനക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. നേരത്തെ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. പിന്നാലെയാണ് ആഭ്യന്തര സര്‍വീസും നിര്‍ത്തുന്നത്.

കൊവിഡ് വ്യാപനം തടയുന്നതിന് കനത്ത നടപടികളാണ് രാജ്യം സ്വീകരിക്കുന്നത്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ 19 സംസ്ഥാനങ്ങള്‍ പൂര്‍ണമായി അടച്ചിട്ടു, 6 സംസ്ഥാനങ്ങള്‍ ഭാഗികമായും അടച്ചിട്ടു.

Tags: Are you sure you have the correct username and password?domestic flightsError establishing a database connectionindia suspends
Previous Post

ക്വാറന്റൈനിൽ കഴിയുന്നവർക്ക് അവശ്യ സാധനങ്ങൾ എത്തിക്കും; ക്ഷേമ പെൻഷൻ വീട്ടിലെത്തിക്കും; സഹകരണ ബാങ്കുകളിലെ വായ്പകൾക്ക് മോറട്ടോറിയവും പ്രഖ്യാപിച്ച് സർക്കാർ

Next Post

കാസര്‍കോട്ടേക്കുള്ള വഴികള്‍ അടച്ചു; കണ്ണൂര്‍ അതീവജാഗ്രതയില്‍, കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍

Next Post
റൂട്ട് മാപ്പുമില്ല, ജനങ്ങളോട് അഭ്യര്‍ത്ഥനയുമില്ല, എല്ലാം നിര്‍ത്തി, ഇനി നടപടി മാത്രം; കാസര്‍കോട് നന്നാവുമെന്ന് ജില്ലാ കളക്ടര്‍

കാസര്‍കോട്ടേക്കുള്ള വഴികള്‍ അടച്ചു; കണ്ണൂര്‍ അതീവജാഗ്രതയില്‍, കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

indonasia, flood| bignewslive

ഇന്തോനേഷ്യയില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും; നൂറിലേറെ പേര്‍ മരിച്ചു

April 5, 2021
രണ്ട് ലക്ഷം വോട്ടര്‍മാര്‍ക്ക് വീട്ടില്‍ വോട്ട്; 24 മുതല്‍ വോട്ട് ചെയ്യാം

ആകെ വോട്ടര്‍മാര്‍ 90, പോള്‍ ചെയ്തത് 181 വോട്ട്; 6 പോളിങ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

April 5, 2021
ആനന്ദ് മഹീന്ദ്ര വാക്ക് പാലിച്ചു, ‘ഇഡ്ഡലി അമ്മ’യ്ക്ക് സ്വന്തം വീടായി

ആനന്ദ് മഹീന്ദ്ര വാക്ക് പാലിച്ചു, ‘ഇഡ്ഡലി അമ്മ’യ്ക്ക് സ്വന്തം വീടായി

April 5, 2021
election | bignewslive

വോട്ടര്‍മാര്‍ 90; പോള്‍ ചെയ്തത് 181 വോട്ടുകള്‍; സംഭവം ബിജെപി മണ്ഡലത്തില്‍

April 5, 2021
സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ! ഉദ്യോഗാര്‍ത്ഥികളെ നന്നായി പരിഗണിച്ച സര്‍ക്കാറാണ്: റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പേരില്‍ വന്ന വാര്‍ത്ത വ്യാജമെന്ന് ലയ രാജേഷ്

സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ! ഉദ്യോഗാര്‍ത്ഥികളെ നന്നായി പരിഗണിച്ച സര്‍ക്കാറാണ്: റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പേരില്‍ വന്ന വാര്‍ത്ത വ്യാജമെന്ന് ലയ രാജേഷ്

April 5, 2021
‘നിര്‍ണായകമായ വോട്ടെടുപ്പ്, എല്ലാവരും വോട്ടവകാശം വിവേകപൂര്‍ണ്ണമായി രേഖപ്പെടുത്തണം’; മുഖ്യമന്ത്രി

‘നിര്‍ണായകമായ വോട്ടെടുപ്പ്, എല്ലാവരും വോട്ടവകാശം വിവേകപൂര്‍ണ്ണമായി രേഖപ്പെടുത്തണം’; മുഖ്യമന്ത്രി

April 5, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.