BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 5, 2021
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

കൊറോണ വൈറസ്; ഗോമൂത്ര സല്‍ക്കാരം നടത്തി വൈറസ് വ്യാപനം കുറയ്ക്കാന്‍ ഒരുങ്ങി ഹിന്ദുമഹാസഭ, ഗോമൂത്രത്തിനൊപ്പം ചാണക കേക്കും

ഇക്കാര്യം പ്രസിഡന്റ് ചക്രപാണി മഹാരാജ് ആണ് അറിയിച്ചത്.

Soumya by Soumya
March 4, 2020
in India
0
കൊറോണ വൈറസ്; ഗോമൂത്ര സല്‍ക്കാരം നടത്തി വൈറസ് വ്യാപനം കുറയ്ക്കാന്‍ ഒരുങ്ങി ഹിന്ദുമഹാസഭ, ഗോമൂത്രത്തിനൊപ്പം ചാണക കേക്കും
389
SHARES
37
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: കൊറോണ വറസ് രാജ്യതലസ്ഥാനത്ത് വ്യാപിക്കുന്നത് ജനങ്ങളില്‍ വന്‍ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. ഇതിനോടകം ആറ് പേര്‍ക്ക് വൈറസ് പിടിപ്പെട്ടതായാണ് വിവരം. ഈ സാഹചര്യത്തില്‍ വൈറസ് വ്യാപനം കുറയ്ക്കുവാന്‍ വേണ്ടി പുതിയ വഴി തേടി രംഗത്ത് വന്നിരിക്കുകയാണ് ഹിന്ദു മഹാസഭ. വൈറസ് വ്യാപനത്തിന് തടയിടാന്‍ ചായ സത്കാരങ്ങളുടെ മാതൃകയില്‍ ഗോമൂത്ര പാര്‍ട്ടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

READ ALSO

sachin tendulkar

കേവലം രണ്ട് കോടിക്ക് വേണ്ടി ക്രിക്കറ്റിനെ തള്ളി പറഞ്ഞ സച്ചിനാണോ കർഷകരെ തള്ളാൻ മടി? ക്രിക്കറ്റ് ദൈവമാക്കി തലയിലേറ്റിയവർ അറിയാൻ.. മാസ്റ്റർ ബ്ലാസ്റ്റർ പണത്തിനായി നിലപാട് മാറ്റുന്നത് ഇതാദ്യമല്ല

February 5, 2021
83
ഹിന്ദുമതവികാരം വൃണപ്പെടുത്തി; കെഎസ് ഭഗവാനുനേരെ മഷി ആക്രമണം

ഹിന്ദുമതവികാരം വൃണപ്പെടുത്തി; കെഎസ് ഭഗവാനുനേരെ മഷി ആക്രമണം

February 4, 2021
125

ഇക്കാര്യം പ്രസിഡന്റ് ചക്രപാണി മഹാരാജ് ആണ് അറിയിച്ചത്. ഗോമൂത്രവും ചാണക കേക്കും (ചാണക വറളി) ഉപയോഗിക്കുന്നതിലൂടെ കൊറോണയെ തടയാന്‍ കഴിയുമെന്ന് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് മഹാരാജ് പറയുന്നു. ദേശീയ മാധ്യമത്തോടായിരുന്നു അദ്ദേഹം പ്രതികരിച്ചത്.

മഹാരാജിന്റെ വാക്കുകള്‍;

ചായ സല്‍ക്കാരങ്ങള്‍ സംഘടിപ്പിക്കുന്നതുപോലെ ഓര്‍ഗാനിക് ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു, അതില്‍ കൊറോണ വൈറസ് എന്താണെന്നും പശുവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ കൊറോണയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും ഞങ്ങള്‍ ആളുകളെ അറിയിക്കും.

പാര്‍ട്ടിയ്ക്കിടെ ആളുകള്‍ക്ക് കുടിക്കാനായി പ്രത്യേക ഗോമൂത്ര കൗണ്ടറുകള്‍ തുറക്കും ചാണക വറളി, ചാണകത്തില്‍ നിന്നുണ്ടാക്കുന്ന അഗര്‍ബതി തുടങ്ങിയവയും ഉണ്ടാകും. ഇവ ഉപയോഗിക്കുന്നതിലൂടെ വൈറസ് ഇല്ലാതാകും. ഡല്‍ഹിയിലെ ഹിന്ദു മഹാസഭവാനിലാണ് പരിപാടി ആദ്യം സംഘടിപ്പിക്കുന്നത്. തുടര്‍ന്ന് രാജ്യത്തുടനീളം ഇത്തരം ‘പാര്‍ട്ടികള്‍’ നടക്കും. കൊറോണയെ ഉന്മൂലനം ചെയ്യുന്നതിനുള്ള ദൗത്യത്തില്‍ തങ്ങളുമായി സഹകരിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്ന ഗോശാലകളുമായി ബന്ധപ്പെട്ടു.

Tags: coronavirus in Indiacow-dung cakesgaumutra partyHindu Mahasabha

Related Posts

Hindu Mahasabha | Bignewslive
India

‘ഗോഡ്‌സെ ജ്ഞാന്‍ ശാല’ ഗാന്ധി ഘാതകന്‍ ഗോഡ്‌സെയുടെ പേരില്‍ ലൈബ്രറി, പ്രധാനമായുള്ള ലേഖനം ഗാന്ധി വധത്തിലേയ്ക്ക് ‘നയിച്ച’ കാരണങ്ങള്‍!

January 11, 2021
51
ഗോഡ്‌സെയുടെ 111-ാം ജന്മദിനത്തില്‍ 111 വിളക്കുകള്‍ കത്തിച്ച് ആഘോഷമാക്കി ഹിന്ദു മഹാസഭ; വീടുകളില്‍ വിളക്ക് കത്തിച്ച് 3000ത്തോളം പ്രവര്‍ത്തകരും, വിവാദം
India

ഗോഡ്‌സെയുടെ 111-ാം ജന്മദിനത്തില്‍ 111 വിളക്കുകള്‍ കത്തിച്ച് ആഘോഷമാക്കി ഹിന്ദു മഹാസഭ; വീടുകളില്‍ വിളക്ക് കത്തിച്ച് 3000ത്തോളം പ്രവര്‍ത്തകരും, വിവാദം

May 20, 2020
24
ഇന്ത്യക്കാര്‍ ഒരു വര്‍ഷം സെക്‌സ് ഒഴിവാക്കണം, ഇന്ത്യയില്‍ എത്തുന്ന വിദേശികള്‍ക്ക് ചാണകക്കുറി തൊട്ട് കൊടുക്കണം, ഗോമൂത്രം കുടിക്കാന്‍ കൊടുക്കണം; കൊവിഡ് വ്യാപനം തടയാന്‍ വിചിത്ര നിര്‍ദേശവുമായി ഹിന്ദു മഹാസഭ
Kerala News

March 15, 2020
347
കൊറോണ ഒരു വൈറസ് അല്ല, മാംസം കഴിക്കുന്നവരെ ശിക്ഷിക്കാനായി പിറവികൊണ്ട അവതാരമാണ്; വിവാദപരാമര്‍ശവുമായി ഹിന്ദുമഹാസഭാ അധ്യക്ഷന്‍
India

കൊറോണ ഒരു വൈറസ് അല്ല, മാംസം കഴിക്കുന്നവരെ ശിക്ഷിക്കാനായി പിറവികൊണ്ട അവതാരമാണ്; വിവാദപരാമര്‍ശവുമായി ഹിന്ദുമഹാസഭാ അധ്യക്ഷന്‍

February 17, 2020
15
ഹിന്ദുമഹാസഭാ അധ്യക്ഷനെ കൊലപ്പെടുത്തിയത് പോലീസ് സംശയിച്ച പോലെ ഭീകരരല്ല; രണ്ടാം ഭാര്യയും കാമുകനും ചേർന്ന്: കൃത്യം വിവാഹമോചനം നേടാൻ
India

ഹിന്ദുമഹാസഭാ അധ്യക്ഷനെ കൊലപ്പെടുത്തിയത് പോലീസ് സംശയിച്ച പോലെ ഭീകരരല്ല; രണ്ടാം ഭാര്യയും കാമുകനും ചേർന്ന്: കൃത്യം വിവാഹമോചനം നേടാൻ

February 6, 2020
40
സവര്‍ക്കറുടെ ജന്മവാര്‍ഷികത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കത്തിയും ഭഗവദ്ഗീതയും വിതരണം ചെയ്ത് ഹിന്ദു മഹാസഭ
India

സവര്‍ക്കറുടെ ജന്മവാര്‍ഷികത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കത്തിയും ഭഗവദ്ഗീതയും വിതരണം ചെയ്ത് ഹിന്ദു മഹാസഭ

May 29, 2019
83
Load More
Next Post
കൊറോണ വൈറസ്; യുഎഇയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തേയ്ക്ക് അവധി പ്രഖ്യാപിച്ചു

കൊറോണ വൈറസ്; യുഎഇയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തേയ്ക്ക് അവധി പ്രഖ്യാപിച്ചു

പെരുമ്പാവൂരില്‍ ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു; ഒരു മരണം, 20 പേര്‍ക്ക് പരിക്ക്

പെരുമ്പാവൂരില്‍ ലോറിയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു; ഒരു മരണം, 20 പേര്‍ക്ക് പരിക്ക്

കോപ്പിയടിയിലും പുതുവഴി തേടി പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍; പരീക്ഷാ ഹാളിന്റെ മതിലില്‍ കയറി കടലാസ് കഷ്ണങ്ങള്‍ കൈമാറി ഒരു കൂട്ടം യുവാക്കള്‍, വീഡിയോ

കോപ്പിയടിയിലും പുതുവഴി തേടി പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍; പരീക്ഷാ ഹാളിന്റെ മതിലില്‍ കയറി കടലാസ് കഷ്ണങ്ങള്‍ കൈമാറി ഒരു കൂട്ടം യുവാക്കള്‍, വീഡിയോ

Discussion about this post

RECOMMENDED NEWS

Anandavally | Bignewslive

‘മാടമ്പിത്തരം കൈയ്യില്‍ വെച്ചാല്‍ മതി’ തൂപ്പുകാരിയില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റിലേയ്ക്ക് എത്തിയ ആനന്ദവല്ലിക്ക് നേരെയുള്ള ജാതിയധിക്ഷേപത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഗണേഷ് കുമാര്‍എംഎല്‍എ

2 days ago
52.2k
പത്മശ്രീ പുരസ്‌കാരപ്പട്ടികയില്‍ പേരു വന്നു, പക്ഷേ ആവശ്യപ്പെട്ടത് 50 ലക്ഷം രൂപ, തരില്ലെന്ന് പറഞ്ഞു, ഒടുവില്‍ രണ്ട് കോടിക്ക് ആ മലയാളി കൊണ്ടുപോയി; കൈവിട്ട പുരസ്‌കാരത്തെക്കുറിച്ച് ബോബി ചെമ്മണ്ണൂരിന്റെ വെളിപ്പെടുത്തല്‍

3 days ago
34.5k
പുനര്‍ജനിക്കുമെന്ന് വിശ്വസിച്ച് മാതാപിതാക്കള്‍ മക്കളെ കൊലപ്പെടുത്തിയ സംഭവം; മൂത്തമകള്‍ ആലേഖ്യയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍, വെളിപ്പെടുത്തലുമായി സുഹൃത്ത്

പുനര്‍ജനിക്കുമെന്ന് വിശ്വസിച്ച് മാതാപിതാക്കള്‍ മക്കളെ കൊലപ്പെടുത്തിയ സംഭവം; മൂത്തമകള്‍ ആലേഖ്യയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍, വെളിപ്പെടുത്തലുമായി സുഹൃത്ത്

3 days ago
10.3k
Balachandra Menon | Bignewslive

നമ്മള്‍ പുരോഗമിക്കുന്നില്ലെന്ന് ആര് പറഞ്ഞു..? 1963ലെയും 2021ലെയും ഇന്ധന ബില്ലുകള്‍ പങ്കുവെച്ച് ബാലചന്ദ്രമേനോന്റെ കുറിപ്പ്

3 days ago
9.5k

BROWSE BY TOPICS

accident big news malayalam bjp caa congress corona corona virus covid covid-19 cricket Crime death delhi election Entertainment facebook post India Karnataka Kerala lock down Maharashtra malayalam malayalam latest news malayalam live news malayalam movie malayalam news malayalam news today modi movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports tamil movie UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

*By registering into our website, you agree to the Terms & Conditions and Privacy Policy.
All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.