BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, January 22, 2021
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

സിയാച്ചിനിലെ സൈനികര്‍ക്ക് 100 സ്‌നോ ബൂട്ടുകള്‍ അയച്ചു കൊടുക്കുമെന്ന് കോണ്‍ഗ്രസ്; വലിയ വായയില്‍ വര്‍ത്തമാനം പറയുന്നതല്ലാതെ ബിജെപി ഒന്നും ചെയ്യുന്നില്ലെന്ന് വിമര്‍ശനവും

2015 നവംബര്‍ മുതല്‍ 2016 സെപ്റ്റംബര്‍ വരെ പലവിധ ആവശ്യങ്ങള്‍ക്കുള്ള ബൂട്ട് നല്‍കിയിട്ടില്ലെന്നും നിലവിലുള്ളവ തന്നെ വീണ്ടും ഉപയോഗിക്കേണ്ട അവസ്ഥയിലാണ് സൈനികരെന്നും റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നുണ്ട്.

Soumya by Soumya
February 8, 2020
in India
0
സിയാച്ചിനിലെ സൈനികര്‍ക്ക് 100 സ്‌നോ ബൂട്ടുകള്‍ അയച്ചു കൊടുക്കുമെന്ന് കോണ്‍ഗ്രസ്; വലിയ വായയില്‍ വര്‍ത്തമാനം പറയുന്നതല്ലാതെ ബിജെപി ഒന്നും ചെയ്യുന്നില്ലെന്ന് വിമര്‍ശനവും
131
SHARES
12
VIEWS
Share on FacebookShare on Whatsapp

ഡെറാഡൂണ്‍: സിയാച്ചിനിലുള്ള ഇന്ത്യന്‍ സൈനികര്‍ക്ക് 100 സ്നോ ബൂട്ടുകള്‍ അയച്ചുകൊടുക്കുമെന്ന് അറിയിച്ച് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ്. കൂടാതെ ബിജെപിക്കെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനവും നടത്തുന്നുണ്ട്. പാര്‍ലമെന്റില്‍ അവതരിപ്പിച്ച സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സൈനികര്‍ക്ക് വേണ്ട സാധനങ്ങള്‍ എത്തിച്ചു നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനം കൈകൊണ്ടത്.

READ ALSO

shivamoga

ശിവമോഗയിൽ ക്വാറിയിൽ ഉഗ്രസ്‌ഫോടനം; ജലാറ്റിൻ സ്റ്റിക്കുകളും ഡൈനാമൈറ്റും പൊട്ടിത്തെറിച്ച് എട്ട് പേർ കൊല്ലപ്പെട്ടു

January 22, 2021
46
എല്ലാം ശ്രമവും വിഫലം! ചരിഞ്ഞ കൊമ്പനാനയെ പൊട്ടിക്കരഞ്ഞ് യാത്രയാക്കി ഫോറസ്റ്റ് റേഞ്ചര്‍, വീഡിയോ വൈറല്‍

എല്ലാം ശ്രമവും വിഫലം! ചരിഞ്ഞ കൊമ്പനാനയെ പൊട്ടിക്കരഞ്ഞ് യാത്രയാക്കി ഫോറസ്റ്റ് റേഞ്ചര്‍, വീഡിയോ വൈറല്‍

January 21, 2021
23

ലോകത്തെ ഏറ്റവും ഉയരം കൂടിയ അതിര്‍ത്തി പ്രദേശത്ത് സേവനം അനുഷ്ടിക്കുന്ന സൈനികര്‍ക്ക് തണുപ്പിനെ അകറ്റാനുള്ള വസ്ത്രങ്ങള്‍, സ്നോ ബൂട്ടുകള്‍ ഉള്‍പ്പെടെ അവശ്യസാധനങ്ങള്‍ വേണ്ടത്ര ലഭിക്കുന്നില്ലെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. 2015 നവംബര്‍ മുതല്‍ 2016 സെപ്റ്റംബര്‍ വരെ പലവിധ ആവശ്യങ്ങള്‍ക്കുള്ള ബൂട്ട് നല്‍കിയിട്ടില്ലെന്നും നിലവിലുള്ളവ തന്നെ വീണ്ടും ഉപയോഗിക്കേണ്ട അവസ്ഥയിലാണ് സൈനികരെന്നും റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നുണ്ട്.

സിയാച്ചിന്‍, ഗുംറ, ലഡാക്ക് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ സൈനികര്‍ക്ക് തണുപ്പകറ്റാനുള്ള വസ്ത്രങ്ങള്‍, സ്നോ ബൂട്ടുകള്‍, ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു. നമ്മുടെ സൈനികര്‍ക്ക് 100 സ്നോ ബൂട്ടുകള്‍ നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. കുറച്ചുകൂടി മുന്നോട്ട് പോകാന്‍ ഈ കാര്യം സഹായിക്കുമെന്ന് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ സൂര്യകാന്ത് ദസ്മാന പറഞ്ഞു. ബിജെപി സൈനികരെ കുറിച്ച് വലിയ വായില്‍ വര്‍ത്തമാനം പറയുമെന്നല്ലാതെ അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ നല്‍കുന്നതില്‍ പരാജയമാണെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു.

Tags: 100 snow bootsIndian ArmyUttarakhand Congress

Related Posts

Jammu and Kashmir Police
India

കാശ്മീരിൽ ആർമി ക്യാപ്റ്റൻ നടത്തിയ ഏറ്റുമുട്ടൽ ‘നാടകം’; ലക്ഷ്യംവെച്ചത് സൈന്യം പ്രതിഫലമായി നൽകുന്ന 20 ലക്ഷം; കൊലപ്പെടുത്തിയത് സാധാരണക്കാരായ തോട്ടം തൊഴിലാളികളെ

January 11, 2021
821
india china army men
India

അതിർത്തി ലംഘിച്ച ചൈനീസ് സൈനികനെ ഇന്ത്യൻ സേന പിടികൂടി; വഴിതെറ്റിയതെന്ന് വിശദീകരണം

January 9, 2021
19
കുഞ്ഞുകൈകൾ കൊണ്ട് സൈനികർക്ക് സല്യൂട്ടടിച്ച നവാങിനെ സൈന്യത്തിലെടുത്തു; ഹൃദയം കവർന്ന അഞ്ചു വയസുകാരനെ ആദരിച്ച് ഐടിബിപി
India

കുഞ്ഞുകൈകൾ കൊണ്ട് സൈനികർക്ക് സല്യൂട്ടടിച്ച നവാങിനെ സൈന്യത്തിലെടുത്തു; ഹൃദയം കവർന്ന അഞ്ചു വയസുകാരനെ ആദരിച്ച് ഐടിബിപി

November 15, 2020
93
ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ ശ്രീനഗറിൽ കൊല്ലപ്പെട്ടു; സൈഫുള്ളയുടെ അന്ത്യം സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ
India

ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ ശ്രീനഗറിൽ കൊല്ലപ്പെട്ടു; സൈഫുള്ളയുടെ അന്ത്യം സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ

November 1, 2020
404
രാജ്യത്തിന് അഭിമാനം: നാവികസേനയുടെ ആദ്യ വനിതാ പൈലറ്റുമാരായി ദിവ്യയും ശുഭാംഗിയും ശിവാംഗിയും; പരിശീലനം പൂർത്തിയാക്കി
India

രാജ്യത്തിന് അഭിമാനം: നാവികസേനയുടെ ആദ്യ വനിതാ പൈലറ്റുമാരായി ദിവ്യയും ശുഭാംഗിയും ശിവാംഗിയും; പരിശീലനം പൂർത്തിയാക്കി

October 22, 2020
48
ഇന്ത്യയ്‌ക്കെതിരെ പൊരുതാൻ ലഡാക്കിൽ ചൈനയോടൊപ്പം ചേർന്ന് പാകിസ്താൻ സൈനികരും? വീഡിയോ സംശയമുയർത്തുന്നു
India

ഇന്ത്യയ്‌ക്കെതിരെ പൊരുതാൻ ലഡാക്കിൽ ചൈനയോടൊപ്പം ചേർന്ന് പാകിസ്താൻ സൈനികരും? വീഡിയോ സംശയമുയർത്തുന്നു

October 4, 2020
465
Load More
Next Post
എടിഎം വഴിയും പാല്‍ ലഭിക്കും; മില്‍മയുടെ പുതിയ പദ്ധതി അടുത്തമാസം മുതല്‍

എടിഎം വഴിയും പാല്‍ ലഭിക്കും; മില്‍മയുടെ പുതിയ പദ്ധതി അടുത്തമാസം മുതല്‍

കൊറോണ വൈറസ്: കര്‍ണാടകയില്‍ 83 പേര്‍ നിരീക്ഷണത്തില്‍! അതിര്‍ത്തികളില്‍ കര്‍ശന പരിശോധന

കൊറോണ വൈറസ്: ചൈനയില്‍ മരിച്ചവരുടെ എണ്ണം 717; രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മുപ്പത്തിനാലായിരം കടന്നു!

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിനോടുള്ള ആദരം; ഒമാനില്‍ ഇത്തവണ ശിവരാത്രി ആഘോഷങ്ങളില്ല

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിനോടുള്ള ആദരം; ഒമാനില്‍ ഇത്തവണ ശിവരാത്രി ആഘോഷങ്ങളില്ല

Discussion about this post

RECOMMENDED NEWS

keshava-naveen

മൂന്ന് ലക്ഷം ക്വട്ടേഷൻ നൽകി; വെട്ടിനുറുക്കി ചാക്കിലാക്കി ഉപേക്ഷിച്ചു; ബംഗളൂരൂവിൽ ടെക്കിയായ യുവാവിന്റെ മരണത്തിന് പിന്നിൽ പിതാവിന്റെ ഞെട്ടിക്കുന്ന ക്രൂരത

2 days ago
9.5k
nagendran

രണ്ട് ദിവസത്തിന് ശേഷം കണ്ടെത്തിയത് ചായ്പിൽ പൂട്ടിയിട്ട നിലയിൽ; പൂർണ്ണ ആരോഗ്യവാൻ, നാഗേന്ദ്രനെ കൂടെ കൊണ്ടുപോകുന്നെന്ന് സരസ്വതി എഴുതിയ കത്തിന്റെ അർത്ഥമെന്ത്? ദുരൂഹത ആരോപിച്ച് നാട്ടുകാർ

4 days ago
38.9k
രഹനാ ഫാത്തിമയും പങ്കാളിയും വേര്‍പിരിഞ്ഞു:  അവസാനിച്ചത് പതിനേഴ് വര്‍ഷത്തെ ‘ലിവിങ് ടുഗെതര്‍’; പാര്‍ട്ടി നടത്തുമെന്ന് മനോജ്

രഹനാ ഫാത്തിമയും പങ്കാളിയും വേര്‍പിരിഞ്ഞു: അവസാനിച്ചത് പതിനേഴ് വര്‍ഷത്തെ ‘ലിവിങ് ടുഗെതര്‍’; പാര്‍ട്ടി നടത്തുമെന്ന് മനോജ്

18 hours ago
2.2k
podiyan

നാട്ടുകാർ സഹായിക്കാതിരിക്കാൻ മുറ്റത്ത് പട്ടിയെ കെട്ടിയിട്ടു; മകൻ പട്ടിണിക്കിട്ട 80കാരന്റെ ആന്തരികാവയവങ്ങൾ ചുരുങ്ങിയ നിലയിൽ; ദിവസങ്ങളായി വെള്ളവും ഭക്ഷണവും കഴിച്ചില്ലെന്ന് തെളിവ്; മരണം പട്ടിണി കിടന്ന്

24 hours ago
1.5k

BROWSE BY TOPICS

accident big news malayalam bjp caa congress corona corona virus covid covid-19 cricket Crime death delhi election Entertainment facebook post India Karnataka Kerala lock down Maharashtra malayalam malayalam latest news malayalam live news malayalam movie malayalam news malayalam news today modi movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports tamil movie UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In