BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, January 21, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

പെരിയാര്‍ വിവാദം; രജനീകാന്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി

Abin by Abin
January 24, 2020
in India
0
പെരിയാര്‍ വിവാദം; രജനീകാന്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
17
VIEWS
Share on FacebookShare on Whatsapp

ചെന്നൈ: പെരിയാര്‍ ഇവി രാമസ്വാമിയെ അപമാനിച്ചതിന് നടന്‍ രജനീകാന്തിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ദ്രാവിഡ വിടുതലൈ കഴകം സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുന്നതിനു പകരം എന്തിനാണ് തിടുക്കപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതെന്ന് ആരാഞ്ഞുകൊണ്ടാണ് ഹര്‍ജി തള്ളിയത്.

READ ALSO

വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

വന്ദേഭാരതില്‍ എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് കാന്‍സല്‍ ചെയ്തില്ലെങ്കില്‍ റീഫണ്ടില്ല

January 18, 2026
7
ബോംബ് ഭീഷണി, ഇന്‍ഡിഗോ വിമാനം അടിയന്തരമായി ഇറക്കി

ബോംബ് ഭീഷണി, ഇന്‍ഡിഗോ വിമാനം അടിയന്തരമായി ഇറക്കി

January 18, 2026
5

രജനികാന്ത് ചെന്നൈയില്‍ നടന്ന തുഗ്ലക്ക് തമിഴ് മാസികയുടെ 50-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കവേ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദങ്ങള്‍ക്ക് വഴി വെച്ചത്. അന്ധവിശ്വാസങ്ങള്‌ക്കെതിരേ 1971-ല്‍ പെരിയാറിന്റെ നേതൃത്വത്തില്‍ നടത്തിയ റാലിയില്‍ ശ്രീരാമന്റെയും സീതയുടെയും നഗ്‌നമായ കോലം പ്രദര്‍ശിപ്പിക്കുകയും അതില്‍ ചെരുപ്പുമാല അണിയിക്കുകയും ചെയ്തുവെന്നായിരുന്നു രജനിയുടെ പരാമര്‍ശം.

എന്നാല്‍ 1971ല്‍ നടന്ന ഈ സംഭവം അന്നത്തെ പത്രങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. എന്നാല്‍ തുഗ്ലക്കിന്റെ സ്ഥാപക എഡിറ്ററായിരുന്ന രാമസ്വാമി പ്രതിസന്ധികള്‍ മറികടന്ന് ഇതിനെ വിമര്‍ശിച്ച് വാര്‍ത്ത നല്‍കിയിരുന്നെന്നും രജനീകാന്ത് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.

ഇതിനെതിരെ ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാടിന്റെ വിവിധ ജില്ലകളില്‍ പ്രതിഷേധം നടക്കുകയും രജനീകാന്തിന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. രജനീകാന്തിനെതിരെ കേസ് എടുക്കണം, രജനീകാന്ത് മാപ്പ് പറയണം എന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.ഡിഎംകെ, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളും രജനിക്കെതിരെ രംഗത്ത് വന്നിരുന്നു. അതെസമയം ബിജെപി രജനിയെ പിന്തുണടച്ചു. എന്നാല്‍, താന്‍ സത്യമാണു പറഞ്ഞതെന്നും മാപ്പു പറയുന്ന പ്രശ്‌നമില്ലെന്നുമായിരുന്നു രജനീകാന്തിന്റെ പ്രതികരണം

Tags: rajani kanth

Related Posts

യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് രജനികാന്ത്, കാല്‍ തൊട്ട് വന്ദിച്ച് ഉപചാരം
Entertainment

യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് രജനികാന്ത്, കാല്‍ തൊട്ട് വന്ദിച്ച് ഉപചാരം

August 20, 2023
94
RAJANI KANTH, PARTY, SYMBOL | BIGNEWSLIVE
Kerala News

സ്റ്റൈല്‍ മന്നന്റെ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി; ചിഹ്നം ഓട്ടോറിക്ഷ

December 15, 2020
61
പെരിയാര്‍ വിവാദത്തില്‍ രജനീകാന്തിനെ പിന്തുണച്ച് ബിജെപി
India

പെരിയാര്‍ വിവാദത്തില്‍ രജനീകാന്തിനെ പിന്തുണച്ച് ബിജെപി

January 21, 2020
35
അക്രമവും കലാപവും ഒരു പ്രശ്‌നത്തിനും പരിഹാരമല്ല; രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ഐക്യത്തോടെ തുടരണം; രജനികാന്ത്
Entertainment

അക്രമവും കലാപവും ഒരു പ്രശ്‌നത്തിനും പരിഹാരമല്ല; രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ഐക്യത്തോടെ തുടരണം; രജനികാന്ത്

December 20, 2019
27
തമിഴ്‌നാടിന്റെ വികസനത്തിന് ആവശ്യമാണെങ്കില്‍ താനും രജനിയും ഒരുമിച്ച് മുന്നോട്ട് പോകും; കമല്‍ ഹാസന്‍
India

തമിഴ്‌നാടിന്റെ വികസനത്തിന് ആവശ്യമാണെങ്കില്‍ താനും രജനിയും ഒരുമിച്ച് മുന്നോട്ട് പോകും; കമല്‍ ഹാസന്‍

November 20, 2019
24
കമല്‍ഹാസന്‍-രജനീകാന്ത് സഖ്യമൊരുങ്ങുന്നു; തമിഴ് രാഷ്ട്രീയത്തില്‍ ആകാംക്ഷ
India

കമല്‍ഹാസന്‍-രജനീകാന്ത് സഖ്യമൊരുങ്ങുന്നു; തമിഴ് രാഷ്ട്രീയത്തില്‍ ആകാംക്ഷ

November 19, 2019
25
Load More
Next Post
മോഡി ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി ജോര്‍ജ് സോറോസ്

മോഡി ഇന്ത്യയില്‍ ഹിന്ദുരാഷ്ട്രം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി ജോര്‍ജ് സോറോസ്

ചന്ദ്രോത്ത് പണിക്കറായി സുനില്‍ ഷെട്ടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘മരക്കാറിലെ’ ക്യാരക്ടര്‍ പോസ്റ്റര്‍

ചന്ദ്രോത്ത് പണിക്കറായി സുനില്‍ ഷെട്ടി; സോഷ്യല്‍ മീഡിയയില്‍ വൈറലായി 'മരക്കാറിലെ' ക്യാരക്ടര്‍ പോസ്റ്റര്‍

തകർന്ന സമ്പദ് വ്യവസ്ഥയിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ മോഡിയും ബിജെപിയും ജനങ്ങളെ വിഭജിക്കുന്നു; ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ മോഡി തകർക്കുന്നു: ദി എക്കണോമിസ്റ്റ്

തകർന്ന സമ്പദ് വ്യവസ്ഥയിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ മോഡിയും ബിജെപിയും ജനങ്ങളെ വിഭജിക്കുന്നു; ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ മോഡി തകർക്കുന്നു: ദി എക്കണോമിസ്റ്റ്

Discussion about this post

RECOMMENDED NEWS

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

15 hours ago
10
വിദ്യാർത്ഥിയെ ആക്രമിച്ച മോഷ്ടാവിനെ കടിച്ച് വീഴ്ത്തി വളർത്തുനായ, സംഭവം ആലപ്പുഴയില്‍

വിദ്യാർത്ഥിയെ ആക്രമിച്ച മോഷ്ടാവിനെ കടിച്ച് വീഴ്ത്തി വളർത്തുനായ, സംഭവം ആലപ്പുഴയില്‍

12 hours ago
9
സ്വർണത്തിൽ തൊട്ടാൽ പൊള്ളും! ഇന്ന് പവന് എത്ര നൽകണം?

വീണ്ടും കൂടി സ്വര്‍ണവില; പവന് ഇന്ന് കൂടിയത് 1560

13 hours ago
8
കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം, സ്റ്റേജിൽ കയറി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ

കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ ഗാനമേളക്കിടെ ആര്‍എസ്എസ് ഗണഗീതം, സ്റ്റേജിൽ കയറി പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ

12 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version