BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

നിങ്ങളെയോർത്ത് ലജ്ജിക്കുന്നു; രാജ്യത്തിന്റെ യഥാർത്ഥ പ്രശ്‌നം തൊഴിലില്ലായ്മയാണ്, മുസ്ലിം ജനസംഖ്യയല്ല; മോഹൻ ഭാഗവതിനോട് ഒവൈസി

Anitha by Anitha
January 19, 2020
in India
0
നിങ്ങളെയോർത്ത് ലജ്ജിക്കുന്നു; രാജ്യത്തിന്റെ യഥാർത്ഥ പ്രശ്‌നം തൊഴിലില്ലായ്മയാണ്, മുസ്ലിം ജനസംഖ്യയല്ല; മോഹൻ ഭാഗവതിനോട് ഒവൈസി
69
VIEWS
Share on FacebookShare on Whatsapp

തെലങ്കാന: രാജ്യത്തിന് രണ്ടു കുട്ടികൾ നയം ആവശ്യമാണെന്ന ആർഎസ്എസ് തലവൻ മോഹൻ ബാഗവതിന്റെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി. ഇന്ത്യ നേരിടുന്ന യഥാർത്ഥ പ്രതിസന്ധി മുസ്ലിം ജനസംഖ്യാ വർധനവല്ലെന്നും തൊഴിലില്ലായ്മയാണെന്നും ഒവൈസി പറഞ്ഞു. ഭാഗവതിന്റെ പ്രസ്താവനയോർത്ത് ലജ്ജിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘എനിക്ക് രണ്ടിൽ കൂടുതൽ കുട്ടികളുണ്ട്. അതു പോലെതന്നെ പല ബിജെപി നേതാക്കൾക്കും രണ്ടിലേറെ കുട്ടികളുള്ളവരുണ്ട്. മുസ്ലിം ജനസംഖ്യ കുറയ്ക്കണമെന്ന കാര്യത്തിൽ എപ്പോഴും ജാഗ്രത പുലർത്തിപോരാൻ ശ്രമിക്കുന്ന സംഘടനയാണ് ആർഎസ്എസ്, ഈ രാജ്യത്തിന്റെ പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്, ജനസംഖ്യയല്ലെന്നും ഒവൈസി പറഞ്ഞു. ഈ രാജ്യത്ത് എത്ര യുവാക്കൾക്ക് തൊഴിൽ ലഭിച്ചുവെന്നും തെലങ്കാന മുൻസിപ്പൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പൊതുപരിടിയിൽ സംസാരിക്കവെ ഒവൈസി ചോദിച്ചു.

2018ൽ രാജ്യത്ത് പ്രതിദിനം 36 യുവാക്കളാണ് തൊഴിലില്ലായ്മ പ്രതിസന്ധി മൂലം ആത്മഹത്യ ചെയ്തത്. യുവാക്കൾ ഏറ്റവും കൂടുതൽ ഉള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ അഞ്ചു വർഷത്തെ ഭരണ കാലത്ത് യുവാക്കൾക്ക് ജോലി നൽകാൻ നിങ്ങൾക്കായിട്ടില്ല. അതു കൊണ്ടാണ് രാജ്യത്ത് രണ്ടു കുട്ടികൾ എന്ന നയം നടപ്പിലാക്കാൻ ആർഎസ്എസ് നിർബന്ധിക്കുന്നത്. രാജ്യത്തെ 60 ശതമാനം വരുന്ന ജനസംഖ്യയും 40 വയസ്സിന് താഴെ പ്രായമുള്ളവരാണ്. ഇതിലൊക്കെ നിങ്ങൾക്കെന്താണ് പറയാനുള്ളതെന്നും ഒവൈസി ഭാഗവതിനോടായി ചോദിച്ചു.

അയോദ്ധ്യ രാമക്ഷേത്ര നിർമാണത്തിനുള്ള പിന്തുണയുമായി പ്രചാരണം നടത്തുന്നതിനിടെയാണ് ഒരു കുടുംബത്തിന് രണ്ടു കുട്ടികൾ എന്ന നയം സ്വീകരിക്കണമെന്ന് ആർഎസ്എസ് പ്രവർത്തകരോട് ഭാഗവത് ആഹ്വാനം ചെയ്തത്.

Tags: asaduddin owaisiIndiamohan bhagawat
Previous Post

ലോറിക്ക് പിന്നിലിടിച്ച് ഷബാന ആസ്മിക്ക് പരിക്കേറ്റ സംഭവം; ലോറി ഡ്രൈവറുടെ പരാതിയിൽ ഗുരുതരമായി പരിക്കേറ്റ നടിയുടെ ഡ്രൈവർക്കെതിരെ കേസ്

Next Post

കൊച്ചിയില്‍ നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

Next Post
കൊച്ചിയില്‍ നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

കൊച്ചിയില്‍ നക്ഷത്ര ആമകളെ വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

ആറ് പതിറ്റാണ്ടിന് ശേഷവും ആവേശം നിറച്ച് ജനഹൃദയം കവര്‍ന്ന് സുമങ്ങള്‍ അണിയും മാമല നാടേ…!  വീണ്ടും ശ്രദ്ധേയമായി ഇടതു മംഗള ഗാനം

ആറ് പതിറ്റാണ്ടിന് ശേഷവും ആവേശം നിറച്ച് ജനഹൃദയം കവര്‍ന്ന് സുമങ്ങള്‍ അണിയും മാമല നാടേ…! വീണ്ടും ശ്രദ്ധേയമായി ഇടതു മംഗള ഗാനം

April 3, 2021
പാര്‍ട്ടി പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു; പ്രസംഗം നിര്‍ത്തി മെഡിക്കല്‍ സംഘത്തോട് സഹായത്തിന് നിര്‍ദേശിച്ച് പ്രധാനമന്ത്രി

പാര്‍ട്ടി പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു; പ്രസംഗം നിര്‍ത്തി മെഡിക്കല്‍ സംഘത്തോട് സഹായത്തിന് നിര്‍ദേശിച്ച് പ്രധാനമന്ത്രി

April 3, 2021
behra | bignewslive

ഇരുചക്രവാഹനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ കര്‍ശന നടപടിയെന്ന് ഡിജിപി; ഉള്‍പ്രദേശങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തും

April 3, 2021
sunburn | bignewslive

ചൂടു കൂടുന്നു; ആരോഗ്യത്തില്‍ വേണം കരുതല്‍, ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

April 3, 2021
‘യു ആര്‍ ഡൂയിങ് എ ഗ്രേറ്റ് ജോബ്..’! മടങ്ങാന്‍ നേരം തോളില്‍ തട്ടി അദ്ദേഹം പറഞ്ഞു; പ്രധാനമന്ത്രിയ്‌ക്കൊപ്പം വേദി പങ്കിട്ടതിനെ കുറിച്ച് കൃഷ്ണകുമാര്‍

‘യു ആര്‍ ഡൂയിങ് എ ഗ്രേറ്റ് ജോബ്..’! മടങ്ങാന്‍ നേരം തോളില്‍ തട്ടി അദ്ദേഹം പറഞ്ഞു; പ്രധാനമന്ത്രിയ്‌ക്കൊപ്പം വേദി പങ്കിട്ടതിനെ കുറിച്ച് കൃഷ്ണകുമാര്‍

April 3, 2021
rahul gandhi| bignewslive

രാഹുല്‍ ഗാന്ധിയുടെ അകമ്പടി വാഹനം കാലിലൂടെ കയറിയിറങ്ങി: ഡിവൈഎസ്പിക്ക് പരിക്ക്

April 3, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.