BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

പൗരത്വനിയമം ആര്‍ക്കും പൗരത്വം നഷ്ടപ്പെടുത്തില്ല; വീണ്ടും വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം

Anu by Anu
January 2, 2020
in India
0
പൗരത്വനിയമം ആര്‍ക്കും പൗരത്വം നഷ്ടപ്പെടുത്തില്ല; വീണ്ടും വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം
59
SHARES
17
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: പൗരത്വനിയമം ആര്‍ക്കും പൗരത്വം നഷ്ടപ്പെടുത്തില്ലെന്ന് വിശദീകരിച്ച് വിദേശകാര്യമന്ത്രാലയം. പൗരത്വഭേദഗതി നിയമത്തെ കുറിച്ച് ആശങ്ക വേണ്ട. നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് മറ്റ് രാജ്യങ്ങളെ അറിയിച്ചെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ വിശദീകരണം.

പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവച്ച ഇന്ത്യ – ജപ്പാന്‍ ഉച്ചകോടി ഉടന്‍ നടത്താനുള്ള ചര്‍ച്ചകള്‍ സജീവമാണെന്ന് രവീഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Tags: caaCAA protest
Previous Post

ആഴ്ചയില്‍ നാലു ദിവസം ആറുമണിക്കൂര്‍ മാത്രം ജോലി; വിപ്ലവ തീരുമാനവുമായി ഫിന്‍ലാന്‍ഡ്

Next Post

ഭക്തജനത്തിരക്കില്‍ ശബരിമല; പുതുവര്‍ഷ ദിനത്തില്‍ അയ്യനെ കാണാനെത്തിയത് ലക്ഷം അയ്യപ്പന്മാര്‍

Next Post
ഭക്തജനത്തിരക്കില്‍ ശബരിമല; പുതുവര്‍ഷ ദിനത്തില്‍ അയ്യനെ കാണാനെത്തിയത് ലക്ഷം അയ്യപ്പന്മാര്‍

ഭക്തജനത്തിരക്കില്‍ ശബരിമല; പുതുവര്‍ഷ ദിനത്തില്‍ അയ്യനെ കാണാനെത്തിയത് ലക്ഷം അയ്യപ്പന്മാര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

MT Ramesh | Bignewslive

സ്ത്രീകളെ പൂജാരിയാക്കുന്നതില്‍ എതിര്‍പ്പില്ല, ആശയത്തോട് ബിജെപിക്ക് പൂര്‍ണ്ണ യോജിപ്പെന്ന് എംടി രമേശ്; പക്ഷേ വിശ്വാസ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നതില്‍ താത്പര്യമില്ല

June 14, 2021
NM Badusha | Bignewslive

16-ാമത്തെ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി ശ്രീഹരി; മോഹന്‍ലാലിനെ കാണണമെന്ന് മാത്രം ആഗ്രഹം, സര്‍പ്രൈസൊരുക്കി താരവും

June 14, 2021
athira family | Bignewslive

ചോര്‍ന്നൊലിക്കു മേല്‍ക്കൂര, ഒറ്റമുറി വീട്; കഷ്ടപ്പാടിലും തെരുവില്‍ കഴിയുന്നവര്‍ക്കായി എന്നും നല്‍കും രണ്ട് പൊതിച്ചോറ്, നന്മ

June 14, 2021
Youngsters’ stunt | Bignewslive

മഴ പെയ്ത് കിടക്കുന്ന റോഡിലൂടെ പായുന്ന കാറിന്റെ വിന്‍ഡോകളിലും ചില്ലിലും കയറി അഭ്യാസം; കൂകി വിളിച്ചും പ്രകടനം, യുവാക്കളെ തേടി പോലീസും

June 14, 2021
‘മാപ്പ് നൽകണോയെന്ന് അതിജീവിച്ചവരുടെ മാത്രം തീരുമാനമാണ്, ഞാനവരുടെ കൂടെയാണ് എന്നും’; വേടന്റെ പോസ്റ്റിന് നൽകിയ ലൈക്ക് പിൻവലിച്ച് ക്ഷമ ചോദിച്ച് പാർവതി

‘മാപ്പ് നൽകണോയെന്ന് അതിജീവിച്ചവരുടെ മാത്രം തീരുമാനമാണ്, ഞാനവരുടെ കൂടെയാണ് എന്നും’; വേടന്റെ പോസ്റ്റിന് നൽകിയ ലൈക്ക് പിൻവലിച്ച് ക്ഷമ ചോദിച്ച് പാർവതി

June 14, 2021
Sanchari Vijay | Bignewslive

മസ്തിഷ്‌ക മരണം; നടന്‍ സഞ്ചാരി വിജയ് ജീവിക്കും മറ്റുള്ളവരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്യാനൊരുങ്ങി കുടുംബം

June 14, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.