BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 11, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ആണ്‍കുട്ടിയെ ആഗ്രഹിച്ചു, പെണ്‍കുട്ടിയെ കിട്ടി; ക്ഷുഭിതയായ മുത്തശ്ശി ഏഴാം ദിവസം പെണ്‍കുഞ്ഞിനെ ടെറസില്‍ നിന്ന് എറിഞ്ഞ് കൊന്നു

Abin by Abin
December 1, 2019
in India
0
ആണ്‍കുട്ടിയെ ആഗ്രഹിച്ചു, പെണ്‍കുട്ടിയെ കിട്ടി; ക്ഷുഭിതയായ മുത്തശ്ശി ഏഴാം ദിവസം പെണ്‍കുഞ്ഞിനെ ടെറസില്‍ നിന്ന് എറിഞ്ഞ് കൊന്നു
144
VIEWS
Share on FacebookShare on Whatsapp

ബാംഗ്ലൂര്‍: പേരക്കുട്ടി പെണ്‍കുഞ്ഞായതില്‍ ക്ഷുഭിതയായ മുത്തശ്ശി 7 ദിവസം പ്രായമായ കുഞ്ഞിനെ വീടിന്റെ ടെറസില്‍ നിന്ന് എറിഞ്ഞ് കൊന്നു. ബംഗളൂരുവിലെ മ്യാതരഹള്ളിയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

READ ALSO

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
6
സിക്കിമിലെ മണ്ണിടിച്ചിൽ, കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിലെ മണ്ണിടിച്ചിൽ, കാണാതായ സൈനികൻ്റെ മൃതദേഹം കണ്ടെത്തി

June 8, 2025
3

മുത്തശ്ശി പരമേശ്വരിയെ കുഞ്ഞിനെ നോക്കാന്‍ ഏല്‍പ്പിച്ച് അമ്മ തമിഴ്‌ശെല്‍വി ബാത്ത്‌റൂമില്‍ പോയപ്പോഴായിരുന്നു മുത്തശ്ശി കുഞ്ഞിനെ ടെറസില്‍ നിന്ന് താഴെക്ക് എറിഞ്ഞത്. അമ്മ തിരികേ എത്തി കുട്ടിയെ അന്വേഷിച്ചപ്പോള്‍ അപരിചിതരായ ആളുകള്‍ വീട്ടിനകത്ത് കയറി കുഞ്ഞിനെ ബലമായി പിടിച്ചുകൊണ്ടുപോയെന്നായിരുന്നു മുത്തശ്ശി പറഞ്ഞത്.

തുടര്‍ന്ന് പോലീസിനെ അറിയിക്കുകയും, പോലീസ് നടത്തിയ അന്വേഷണത്തില്‍ തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെ കുട്ടിയുടെ മൃതദേഹം വീടിനു സമീപത്തുള്ള ഒഴിഞ്ഞ പറമ്പില്‍ നിന്ന് ലഭിക്കുകയും ചെയ്തു. മുത്തശ്ശി പരമേശ്വരിയുടെ സ്വഭാവത്തില്‍ അസ്വാഭാവികത തോന്നിയ പോലീസ് അവരെ ചോദ്യം ചെയ്തപ്പോഴാണ് സത്യം അറിഞ്ഞത്.

സംഭവത്തേക്ക് കുറിച്ച് പോലീസ് പറയുന്നത്. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മാസം തികയാതെയാണ് കുഞ്ഞ് ജനിച്ചത്. കുട്ടി പെണ്ണായതിനെ തുടര്‍ന്ന് കുഞ്ഞിന്റെ സമീപത്ത് ഇരിക്കാന്‍ പോലും പരമേശ്വരിക്ക് താത്പര്യമുണ്ടായിരുന്നില്ല. ഇതിനിടെ തമിഴ്‌ശെല്‍വി സമീപത്തില്ലാതിരുന്ന അവസരത്തില്‍ ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പരമേശ്വരി കുറ്റം സമ്മതിച്ചു.

Tags: bangloregrand mother kill

Related Posts

ശരീരത്തിലും വസ്ത്രങ്ങളിലും ഒളിപ്പിച്ച് കടത്തിയത് 14.8 കിലോ സ്വർണം, പ്രമുഖ നടി പിടിയിൽ
India

ശരീരത്തിലും വസ്ത്രങ്ങളിലും ഒളിപ്പിച്ച് കടത്തിയത് 14.8 കിലോ സ്വർണം, പ്രമുഖ നടി പിടിയിൽ

March 5, 2025
4
pushpa 2|bignewslive
India

സ്‌ക്രീനില്‍ അല്ലു അര്‍ജുനെ കണ്ടതോടെ ആവേശം കയറി, തിയ്യേറ്ററില്‍ തീപ്പന്തം കത്തിച്ച് ആരാധകര്‍, നാലുപേര്‍ പിടിയില്‍

December 5, 2024
11
rain|bignewslive
India

കലി തുള്ളി തുലാവര്‍ഷം, തമിഴ്നാട്ടിലും പുതുച്ചേരിയിലും ബെംഗളൂരുവിലും പെരുമഴ, അവധി

October 16, 2024
346
യുവതിയെ കൊന്ന് 30 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം; പ്രതി ജീവനൊടുക്കിയ നിലയിൽ
India

യുവതിയെ കൊന്ന് 30 കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവം; പ്രതി ജീവനൊടുക്കിയ നിലയിൽ

September 26, 2024
93
case|bignewslive
India

കുട്ടികളിട്ട ഓണപ്പൂക്കളം ചവിട്ടി അലങ്കോലമാക്കി, യുവതിക്കെതിരെ കേസ്, സംഭവം ബംഗളൂരുവില്‍

September 24, 2024
23
death|bignewslive
Kerala News

സുഹൃത്തുക്കളെ കാണാന്‍ പോകുന്നതിനിടെ ട്രെയിനില്‍ നിന്നും വീണു, മലയാളി യുവാവിന് ബംഗളൂവില്‍ ദാരുണാന്ത്യം

September 16, 2024
203
Load More
Next Post
‘പ്രിയങ്കാ ചോപ്ര സിന്ദാബാദ്’ പ്രിയങ്കാ ഗാന്ധിക്ക് ജയ് വിളിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെ നാക്ക് ചതിച്ചു, വൈറലായി വീഡിയോ

'പ്രിയങ്കാ ചോപ്ര സിന്ദാബാദ്' പ്രിയങ്കാ ഗാന്ധിക്ക് ജയ് വിളിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനെ നാക്ക് ചതിച്ചു, വൈറലായി വീഡിയോ

മഴ ശക്തിപ്രാപിച്ചു; തമിഴ്‌നാട്ടില്‍ ആറ് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, സ്‌കൂളുകള്‍ക്ക് അവധി

മഴ ശക്തിപ്രാപിച്ചു; തമിഴ്‌നാട്ടില്‍ ആറ് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, സ്‌കൂളുകള്‍ക്ക് അവധി

ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എംടിഎം തകര്‍ത്ത് കവര്‍ച്ചാ ശ്രമം; ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തി, മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു, സംഭവം തൃശ്ശൂരില്‍

ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എംടിഎം തകര്‍ത്ത് കവര്‍ച്ചാ ശ്രമം; ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തി, മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു, സംഭവം തൃശ്ശൂരില്‍

Discussion about this post

RECOMMENDED NEWS

പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

11 hours ago
5
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

6 hours ago
4
‘കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം നേടിയിട്ടില്ല’: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

‘കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം നേടിയിട്ടില്ല’: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

10 hours ago
4
കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

7 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version