BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

ഹോക്കി താരങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു

ഇതർസിയിൽ നിന്നും ഹൊഷംദബാദിലേക്ക് പോവുകയായിരുന്നു ദേശീയതലത്തിൽ കളിക്കുന്ന താരങ്ങൾ.

Anitha by Anitha
October 14, 2019
in India, Trending
0
ഹോക്കി താരങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു
35
VIEWS
Share on FacebookShare on Whatsapp

ഭോപ്പാൽ: മധ്യപ്രദേശിലെ ഹൊഷംഗബാദിൽ വാഹനാപകടം. അപകടത്തിൽ കാറിലെ യാത്രക്കാരായിരുന്ന നാല് ഹോക്കി താരങ്ങൾ കൊല്ലപ്പെട്ടു. മരത്തിലിടിച്ച് കാർ മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് സൂചന. ധ്യാൻ ചന്ദ് ടൂർണമെന്റിനായി ഇതർസിയിൽ നിന്നും ഹൊഷംദബാദിലേക്ക് പോവുകയായിരുന്നു ദേശീയതലത്തിൽ കളിക്കുന്ന താരങ്ങൾ.

മധ്യപ്രദേശ് ഹോക്കി അക്കാദമിയിൽ പരിശീലനം നടത്തുന്ന താരങ്ങളാണ് കൊല്ലപ്പെട്ടത്. എൻഎച്ച് 69ലൂടെ പോകവെ റൈസാൽപുർ ഗ്രാമത്തിന് സമീപത്ത് വെച്ച് ഇവർ സഞ്ചരിച്ച കാർ റോഡരികിലെ മരത്തിലിടിച്ചാണ് അപകടമെന്ന് പോലീസ് പറഞ്ഞു.

കാറിൽ ഇവർക്കൊപ്പം സഞ്ചരിച്ച മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. മരിച്ചവരേയും പരിക്കേറ്റവരേയും തിരിച്ചറിഞ്ഞിട്ടില്ല. ഇവരുടെ രേഖകൾ പോലീസ് പരിശോധിച്ചുവരികയാണ്.

Madhya Pradesh: Four national level hockey players dead, three injured, in a car accident in Hoshangabad pic.twitter.com/otLiRNQzoQ

— ANI (@ANI) October 14, 2019

Tags: hockey playersIndiasportssports awards
Previous Post

ഭരതന്നൂരില്‍ 10 വര്‍ഷം മുമ്പ് മരിച്ച കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു

Next Post

‘ഏഴ് വര്‍ഷമായി, ഈ നോട്ടത്തിന് ഇപ്പോഴും ഒരുമാറ്റവുമില്ല’; രണ്‍വീര്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് രസകരമായ കമന്റുമായി ദീപിക പദുക്കോണ്‍

Next Post
‘ഏഴ് വര്‍ഷമായി, ഈ നോട്ടത്തിന് ഇപ്പോഴും ഒരുമാറ്റവുമില്ല’; രണ്‍വീര്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് രസകരമായ കമന്റുമായി ദീപിക പദുക്കോണ്‍

'ഏഴ് വര്‍ഷമായി, ഈ നോട്ടത്തിന് ഇപ്പോഴും ഒരുമാറ്റവുമില്ല'; രണ്‍വീര്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് രസകരമായ കമന്റുമായി ദീപിക പദുക്കോണ്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജി അറസ്റ്റില്‍; അനുയായിയുടെ വീട്ടില്‍ നിന്നും 20 കോടി പിടിച്ചെടുത്തതിന് പിന്നാലെ

പശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജി അറസ്റ്റില്‍; അനുയായിയുടെ വീട്ടില്‍ നിന്നും 20 കോടി പിടിച്ചെടുത്തതിന് പിന്നാലെ

July 23, 2022
Road Race | Bignewslive

60 കിലോമീറ്റർ വേഗത്തിൽ പോകാൻ അനുമതിയുള്ള റോഡിലൂടെ സഞ്ചരിച്ചത് 120 കി.മീ വേഗത്തിൽ! ഗുരുവായൂരിൽ നടന്നത് ഞെട്ടിക്കുന്ന മത്സരയോട്ടം, പൊലിഞ്ഞത് ഒരു ജീവൻ! ലൈസൻസ് റദ്ദാക്കും

July 23, 2022
വൈശാഖിന്റെ ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകും: സഹായഹസ്തവുമായി നടി മെഡോണ

വൈശാഖിന്റെ ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകും: സഹായഹസ്തവുമായി നടി മെഡോണ

July 23, 2022
Slum dog | Bignewslive

പൂർണ്ണ ഗർഭിണിയായ തെരുവുനായ 35 അടി താഴ്ചയുള്ള പൊട്ടക്കിണറ്റിൽ വീണു; നിമിഷങ്ങൾക്കകം ജന്മം നൽകിയത് 6 കുഞ്ഞുങ്ങൾക്ക്! സുരക്ഷിതമായി പുറത്തെത്തിച്ച് അഗ്നിരക്ഷാസേന

July 23, 2022
മത്സ്യബന്ധനത്തിനിടെ ലഭിച്ചത് കോടികള്‍ വരുന്ന തിമിംഗല ഛര്‍ദ്ദില്‍: പോലീസിലേല്‍പ്പിച്ച് മാതൃകയായി വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍

മത്സ്യബന്ധനത്തിനിടെ ലഭിച്ചത് കോടികള്‍ വരുന്ന തിമിംഗല ഛര്‍ദ്ദില്‍: പോലീസിലേല്‍പ്പിച്ച് മാതൃകയായി വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍

July 23, 2022
ദേശീയ അവാര്‍ഡ് ഏറ്റവും മനോഹരമായ പിറന്നാള്‍ സമ്മാനം: സൂര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി

ദേശീയ അവാര്‍ഡ് ഏറ്റവും മനോഹരമായ പിറന്നാള്‍ സമ്മാനം: സൂര്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടി

July 23, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.