BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

ഇന്ത്യയുടെ സെമി ഹൈസ്പീഡ് ട്രെയിന്‍ ‘വന്ദേ ഭാരതി’ന്റെ പരീക്ഷണ ഓട്ടം വിജയം; ഒക്ടോബര്‍ മൂന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും

'വന്ദേ ഭാരതി'ന്റെ വേഗം മണിക്കൂറില്‍ 160 കിലോമീറ്ററാണ്

Anitha P by Anitha P
September 30, 2019
in India
0
ഇന്ത്യയുടെ സെമി ഹൈസ്പീഡ് ട്രെയിന്‍ ‘വന്ദേ ഭാരതി’ന്റെ പരീക്ഷണ ഓട്ടം വിജയം; ഒക്ടോബര്‍ മൂന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും
19
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിനായ’വന്ദേ ഭാരതി’ന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായി. പരീക്ഷണ ഓട്ടം വിജയകരമായതിനാല്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ റെയില്‍വേ സര്‍വീസ് ആരംഭിക്കും. ഡല്‍ഹി-ശ്രീ വൈഷ്‌ണോദേവി കത്ര റൂട്ടിലാണ് പുതിയ ട്രെയിന്‍ സര്‍വിസ് നടത്തുക.

ഈ റൂട്ടില്‍ കൂടിയുള്ള യാത്രയ്ക്ക് സാധാരണ ട്രെയിനുകള്‍ 12 മണിക്കൂര്‍ സമയം എടുക്കുമ്പോള്‍ വന്ദേഭാരതിന് വെറും എട്ടുമണിക്കൂര്‍ മതി ലക്ഷ്യ സ്ഥാനത്ത് എത്താന്‍.

‘വന്ദേ ഭാരതി’ന്റെ വേഗം മണിക്കൂറില്‍ 160 കിലോമീറ്ററാണ്. അതേസമയം ഈ ട്രെയിനിന് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഓടാന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ സര്‍വീസ് ആരംഭിച്ചാല്‍ ഈ റൂട്ടില്‍ പരമാവധി 130 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ ഓടിക്കുക. 16 കോച്ചുകളുള്ള ട്രെയിന്‍ ഭിന്നശേഷി സൗഹൃദമായിട്ടുള്ളതാണ്. ഇതിനു പുറമെ ഓരോ കോച്ചിലും സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

Tags: Indiaoctoberservicestartvande bharath express
Previous Post

രാജ്യത്തുനിന്നും കടന്ന കാസർകോട്ടുകാർ മരിച്ചു, സ്ഥിരീകരിച്ച് എൻഐഎ

Next Post

ഇടവേളയ്ക്ക് ശേഷം കനത്ത മഴ; പെയ്തിറങ്ങിയത് ഐസ് കഷണം മുതല്‍ വലിയ ആലിപ്പഴം വരെ, ആവേശത്തില്‍ കുറവിലങ്ങാട്

Next Post
ഇടവേളയ്ക്ക് ശേഷം കനത്ത മഴ; പെയ്തിറങ്ങിയത് ഐസ് കഷണം മുതല്‍ വലിയ ആലിപ്പഴം വരെ, ആവേശത്തില്‍ കുറവിലങ്ങാട്

ഇടവേളയ്ക്ക് ശേഷം കനത്ത മഴ; പെയ്തിറങ്ങിയത് ഐസ് കഷണം മുതല്‍ വലിയ ആലിപ്പഴം വരെ, ആവേശത്തില്‍ കുറവിലങ്ങാട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Covid updates | Bignewslive

സംസ്ഥാനത്ത് ഇന്ന് 2508 പേര്‍ക്ക് കൊവിഡ്; 2287 പേര്‍ക്ക് രോഗമുക്തി, 14 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.84

April 2, 2021
pathanapuram-nda-candidate | bignewslive

പത്തനാപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിഎസ് ജിതിന്‍ ദേവിന് കൊവിഡ് സ്ഥിരീകരിച്ചു

April 2, 2021
MANGLORE MORAL POLICING | bignewslive

ഇതര മതസ്ഥയായ യുവതിക്കൊപ്പം യാത്ര ചെയ്തതിന് യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു; ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

April 2, 2021
Congress leader | Bignewslive

കടുത്ത അവഗണന; പാലക്കാട് കോണ്‍ഗ്രസ് നേതാവും കെപിസിസി എക്‌സിക്യൂട്ടീവ് അംഗം രാജിവെച്ചു, ഇനിയുള്ള പ്രവര്‍ത്തനം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന് വേണ്ടിയെന്ന് രാമസ്വാമി

April 2, 2021
mohanlal, e sreedharan| bignewslive

“ഇ ശ്രീധരന്‍ ധീരനായ രാഷ്ട്ര ശില്‍പി”; വിജയാശംസ നേര്‍ന്ന് മോഹന്‍ലാല്‍, വീഡിയോ

April 2, 2021
k surendran1

മോഡി നൽകിയ സാധനങ്ങൾ സഞ്ചിയിലാക്കി സൗജന്യക്കിറ്റ് എന്ന് പറഞ്ഞ് കൊടുക്കുന്നു; സർക്കാരിനെ വിമർശിച്ച് കെ സുരേന്ദ്രൻ

April 2, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.