BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News India

പ്ലാസ്റ്റിക് ഉപയോഗം നിര്‍ത്തുക പ്രകൃതിയെ സംരക്ഷിക്കുക; മോഡി വാക്കുകളില്‍ പ്രചോദിതനായ മണല്‍ചിത്രകാരന്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് കടല്‍ക്കരയില്‍ ഒരുക്കിയത് കൂറ്റന്‍ ഗണപതി

വിനായക ചതുര്‍ത്ഥി ആഘോഷവുമായി ബന്ധപ്പെട്ടാണ് മണല്‍ശില്‍പ്പം ഒരുക്കിയത്

Akshaya by Akshaya
September 3, 2019
in India
0
പ്ലാസ്റ്റിക് ഉപയോഗം നിര്‍ത്തുക പ്രകൃതിയെ സംരക്ഷിക്കുക; മോഡി വാക്കുകളില്‍ പ്രചോദിതനായ മണല്‍ചിത്രകാരന്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് കടല്‍ക്കരയില്‍ ഒരുക്കിയത് കൂറ്റന്‍ ഗണപതി
24
VIEWS
Share on FacebookShare on Whatsapp

പ്ലാസ്റ്റിക് ഉപയോഗം നിര്‍ത്തുക പ്രകൃതിയെ സംരക്ഷിക്കുക എന്ന മുദ്രവാക്യമുയര്‍ത്തി പ്ലാസ്റ്റിക് ബോട്ടില്‍ കൊണ്ട് കടല്‍ത്തീരത്ത് ഗണപതി ശില്പമൊരുക്കി പ്രമുഖ മണല്‍ചിത്രകാരന്‍ സുദര്‍ശന്‍ പട്‌നായിക്.
വിനായക ചതുര്‍ത്ഥി ആഘോഷവുമായി ബന്ധപ്പെട്ടാണ് മണല്‍ശില്‍പ്പം ഒരുക്കിയത്.

ഒറീസയിലെ പുരി ബീച്ചിലാണ് ആയിരം പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് സുദര്‍ശന്‍ പട്‌നായിക് ശില്പം തീര്‍ത്തത്. ഒരു തവണത്തേയ്ക്കുള്ള പ്ലാസ്റ്റിക് ഉപയോഗം നിര്‍ത്തുക പ്രകൃതിയെ സംരക്ഷിക്കുക എന്ന മുദ്രവാക്യമുയര്‍ത്തിയാണ് ഗണപതി പ്രതിമ നിര്‍മ്മിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ശുചിത്വ ക്യാംപയിനിന്റെ ഭാഗമായി പ്രചോദനമുള്‍ക്കൊണ്ടാണ് സുദര്‍ശന്‍ വിനായക ചതുര്‍ത്ഥി ദിനത്തില്‍ കടല്‍ക്കരയില്‍ മണല്‍ശില്പ്പം ഒരുക്കിയത്.

സ്വാതന്ത്രദിനത്തില്‍ പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെയാണ് ശുചിത്വ ക്യാംപയിനെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. ഇതില്‍ പ്രചോദനമുള്‍ക്കൊണ്ട സുദര്‍ശന്‍ ആയിരം പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് ഗണപതി പ്രതിമ ഒരുക്കുകയായിരുന്നു. ഒറ്റതവണത്തേക്കായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ ഒരിക്കലും റീസൈക്കിള്‍ ചെയ്യാന്‍ കഴിയില്ല.

ഇത്തരം പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ ഭൂമിയില്‍ ലയിച്ച് ചേരാന്‍ കുറഞ്ഞത് ആയിരം വര്‍ഷങ്ങളെങ്കിലും എടുക്കും. അതുകൊണ്ട് വിനായക ചതുര്‍ത്ഥി ദിനത്തില്‍ നമുക്കെല്ലാവര്‍ക്കും ഒരു തീരുമാനമെടുക്കാമെന്നും പ്ലാസ്റ്റിക് ഉപയോഗം വേണ്ടെന്ന് വെച്ച് നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാമെന്നും സുദര്‍ശന്‍ പറഞ്ഞു.പത്ത് ഫീറ്റ് ഉയരത്തില്‍ കടല്‍ക്കരയില്‍ നിര്‍മ്മിച്ച മണല്‍ശില്പ്പത്തിന് അഞ്ച് ടണ്‍ മണലാണ് ഉപയോഗിച്ചത്.

#WATCH – Artist Sudarsan Pattnaik(@sudarsansand) creates sand #Ganesha with 1000 plastic bottles. #GaneshChaturthi #GanpatiBappaMorya pic.twitter.com/Vl3QiOhtgn

— News18 (@CNNnews18) September 3, 2019

Tags: modisand artsand artist
Previous Post

വീണ്ടും അബദ്ധം; പോൺതാരം ജോണി സിൻസിനെ കാശ്മീരി യുവാവാക്കി ചിത്രീകരിച്ച് മുൻ പാകിസ്താൻ ഹൈക്കമ്മീഷണർ; സൈബർ ലോകത്ത് പൊങ്കാല

Next Post

ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഇബ്രാഹിംകുഞ്ഞും കുരുക്കിലേക്ക്; ടൈറ്റാനിയം കേസ് വിജിലൻസ് സിബിഐയ്ക്ക് വിട്ടു

Next Post
ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഇബ്രാഹിംകുഞ്ഞും കുരുക്കിലേക്ക്; ടൈറ്റാനിയം കേസ് വിജിലൻസ് സിബിഐയ്ക്ക് വിട്ടു

ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഇബ്രാഹിംകുഞ്ഞും കുരുക്കിലേക്ക്; ടൈറ്റാനിയം കേസ് വിജിലൻസ് സിബിഐയ്ക്ക് വിട്ടു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

‘ഇഞ്ചി കൃഷിയൊക്കെ ഒരു അത്ഭുതമായി തോന്നണത് ഇപ്പോഴാണ്’; കെഎം ഷാജിയെ  ട്രോളി പിവി അന്‍വര്‍

‘ഇഞ്ചി കൃഷിയൊക്കെ ഒരു അത്ഭുതമായി തോന്നണത് ഇപ്പോഴാണ്’; കെഎം ഷാജിയെ ട്രോളി പിവി അന്‍വര്‍

April 12, 2021
എംഎ യൂസഫലിയുടെ ഹെലികോപ്റ്റര്‍ അപകടം: രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ പോലീസുകാരിയ്ക്ക് ആദരമൊരുക്കി കേരള പൊലീസ്

എംഎ യൂസഫലിയുടെ ഹെലികോപ്റ്റര്‍ അപകടം: രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ പോലീസുകാരിയ്ക്ക് ആദരമൊരുക്കി കേരള പൊലീസ്

April 12, 2021
വിജിലന്‍സ് റെയ്ഡ്: കെഎം ഷാജിയുടെ വീട്ടില്‍ നിന്നും 50 ലക്ഷം രൂപ പിടിച്ചെടുത്തു

വിജിലന്‍സ് റെയ്ഡ്: കെഎം ഷാജിയുടെ വീട്ടില്‍ നിന്നും 50 ലക്ഷം രൂപ പിടിച്ചെടുത്തു

April 12, 2021
ഐഎന്‍എസ് വിരാട് പൊളിയ്ക്കും; മ്യൂസിയമാക്കാന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

ഐഎന്‍എസ് വിരാട് പൊളിയ്ക്കും; മ്യൂസിയമാക്കാന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

April 12, 2021
ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചോദിച്ച്, ഇന്ന് ബിജെപിയ്ക്കും; ബംഗാളിലെ വോട്ടര്‍മാരെ ആശയകുഴപ്പത്തിലാക്കി ബോളിവുഡ് താരം

ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചോദിച്ച്, ഇന്ന് ബിജെപിയ്ക്കും; ബംഗാളിലെ വോട്ടര്‍മാരെ ആശയകുഴപ്പത്തിലാക്കി ബോളിവുഡ് താരം

April 12, 2021
restaurants

കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ഹോട്ടലുകളിൽ പകുതി പേർ മാത്രം; കടകൾ ഒമ്പത് മണിക്ക് അടയ്ക്കണം; വിവാഹചടങ്ങുകളിൽ പായ്ക്കറ്റ് ഭക്ഷണങ്ങൾ നൽകണം

April 12, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.