ദില്ലി: ഇന്ത്യയും പാകിസ്ഥാനും അതിർത്തികളിൽ അധികം വിന്യസിച്ച സൈനികരെ കുറച്ചേക്കും. അതിർത്തികളിലെ സേനയെ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതി ഇരു രാജ്യങ്ങളും തയ്യാറാക്കിയതായാണ് വിവരം.
രണ്ടു ഡിജിഎംഒമാരും ഇന്ന് വിവരം പരസ്പരം കൈമാറിയേക്കും. അതിർത്തികളിൽ എത്തിച്ച കൂടുതൽ പടക്കോപ്പുകളും പിൻവലിക്കും. ഡിജിഎംഒമാർ ചർച്ച തുടരാൻ പ്രതിനിധികളെ ചുമതലപ്പെടുത്തിയേക്കും.
Discussion about this post