BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ചു; പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Anu by Anu
October 2, 2022
in News, Trending
0
കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ചു; പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
129
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അധിക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. തിരുവനന്തപുരം സിറ്റി മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഉറൂബിനെ സസ്പെന്‍ഡ് ചെയ്തു. വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ കോടിയേരി അധിക്ഷേപിച്ചതിനെ തുടര്‍ന്നാണ് നടപടി.

READ ALSO

കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

February 11, 2026
5
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

ഞാന്‍ പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും അല്ല, ജനത്തിന്റെ ആവശ്യം പറഞ്ഞെന്ന് മാത്രം; എയിംസില്‍ സുരേഷ് ഗോപി

February 11, 2026
4

കോടിയേരിയുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റിന് താഴെയായിരുന്നു ഉറൂബിന്റെ അധിക്ഷേപം. തുടര്‍ന്ന് സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറി ഉറൂബിനെതിരെ ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു.

അതേസമയം കോടിയേരി ബാലകൃഷ്ണന്റെ പൊതുദര്‍ശനം തലശേരി ടൗണ്‍ഹാളില്‍ തുടരുകയാണ്. പ്രിയസഖാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് ടൗണ്‍ഹാളിലേക്കെത്തുന്നത്. മൃതദേഹം ഇന്ന് മുഴുവന്‍ ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ മൂന്ന് മണിയോടെ പയ്യാമ്പലത്താണ് സംസ്‌കാരം.

വിലാപയാത്ര കടന്നു വന്ന 14 കേന്ദ്രങ്ങളില്‍ ജനങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു. മട്ടന്നൂര്‍ ടൗണ്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാം മൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിര്‍ത്തിയത്. കോടിയേരിയോടുള്ള ആദരസൂചകമായി നാളെ തലശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ സ്ഥാപനങ്ങള്‍ അടിച്ചിടും.

കോടിയേരിക്ക് ആദരമര്‍പ്പിക്കാനായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും നാളെ കേരളത്തിലെത്തും. അടിയുറച്ച കമ്മ്യൂണിസ്റ്റായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് സീതാറാം യെച്ചൂരി അനുസ്മരിച്ചു. കോടിയേരിയുടെ വിയോഗം ഇടത് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്നും ശക്തനായ നേതാവായിരുന്നു കോടിയേരിയെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും അനുസ്മരിച്ചു.

Tags: kodiyeri bala krishnanKodiyeri Balakrishnan death

Related Posts

Kodiyeri Balakrishnan | Bignewslive
Kerala News

‘ഇങ്ങോട്ട് വരട്ടേയെന്ന് ചോദിക്കാനല്ലേ നീ വിളിച്ചേ…? വരണ്ട, ഇപ്പം എന്നെ കണ്ടാ, നിനക്ക് വെഷമമാകും’ കോടിയേരിയെ ഓർത്ത് വിങ്ങുന്ന കുറിപ്പ്

October 6, 2022
120
കോടിയേരി ഇനി ജ്വലിക്കുന്ന നക്ഷത്രം: തൊണ്ടയിടറി വാക്കുകള്‍ മുഴുമിപ്പിക്കാനാവാതെ മുഖ്യമന്ത്രി
Kerala News

കോടിയേരി ഇനി ജ്വലിക്കുന്ന നക്ഷത്രം: തൊണ്ടയിടറി വാക്കുകള്‍ മുഴുമിപ്പിക്കാനാവാതെ മുഖ്യമന്ത്രി

October 3, 2022
40
കോടിയേരിയെ അവഹേളിച്ച് പോസ്റ്റ്: സസ്‌പെന്‍ഷന് പിന്നാലെ മാപ്പ് പറഞ്ഞ് പോലീസുകാരന്‍
Kerala News

കോടിയേരിയെ അവഹേളിച്ച് പോസ്റ്റ്: സസ്‌പെന്‍ഷന് പിന്നാലെ മാപ്പ് പറഞ്ഞ് പോലീസുകാരന്‍

October 3, 2022
158
‘നല്ല ക്ഷീണമുണ്ടായിരുന്നിട്ടും ഏറെ നേരം സംസാരിച്ചുകൊണ്ടിരുന്നു’: കോടിയേരിയെ അവസാനമായി കണ്ടതിനെ കുറിച്ച് കുഞ്ഞാലിക്കുട്ടി
Kerala News

‘നല്ല ക്ഷീണമുണ്ടായിരുന്നിട്ടും ഏറെ നേരം സംസാരിച്ചുകൊണ്ടിരുന്നു’: കോടിയേരിയെ അവസാനമായി കണ്ടതിനെ കുറിച്ച് കുഞ്ഞാലിക്കുട്ടി

October 2, 2022
32
‘അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ്’…!’അനുശോചനം അറിയിക്കണം എന്ന് പറഞ്ഞു’; കോടിയേരിയുടെ വിയോഗമറിഞ്ഞ വിഎസ്
Kerala News

‘അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ്’…!’അനുശോചനം അറിയിക്കണം എന്ന് പറഞ്ഞു’; കോടിയേരിയുടെ വിയോഗമറിഞ്ഞ വിഎസ്

October 2, 2022
478
election, KODIYERI BALAKRISHNAN| bignewslive
Kerala News

“ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നെങ്കില്‍ അതെല്ലാം ഇത്തവണ ഇടതുപക്ഷത്തിനാകുമായിരുന്നു”; കോടിയേരി ബാലകൃഷ്ണന്‍

April 6, 2021
207
Load More
Next Post
ദുബായിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം തുറക്കാന്‍ രണ്ട്‌നാള്‍ മാത്രം: ദര്‍ശനം രാവിലെ 6 മുതല്‍ രാത്രി 8.30വരെ

ദുബായിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം തുറക്കാന്‍ രണ്ട്‌നാള്‍ മാത്രം: ദര്‍ശനം രാവിലെ 6 മുതല്‍ രാത്രി 8.30വരെ

രണ്ടര പതിറ്റാണ്ട് താങ്ങും തണലുമായിരുന്ന പ്രിയ സഖാവ്! അവസാനമായി കണ്ട് അന്ത്യാഭിവാദ്യമര്‍പ്പിച്ച് പുഷ്പന്‍

രണ്ടര പതിറ്റാണ്ട് താങ്ങും തണലുമായിരുന്ന പ്രിയ സഖാവ്! അവസാനമായി കണ്ട് അന്ത്യാഭിവാദ്യമര്‍പ്പിച്ച് പുഷ്പന്‍

ജേഷ്ഠ സഹോദരന്‍! ഒന്ന് കാണണം എന്ന ആഗ്രഹം നടന്നില്ല: നിറകണ്ണുകളോടെ സുരേഷ് ഗോപി

ജേഷ്ഠ സഹോദരന്‍! ഒന്ന് കാണണം എന്ന ആഗ്രഹം നടന്നില്ല: നിറകണ്ണുകളോടെ സുരേഷ് ഗോപി

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

16 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

17 hours ago
10
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

8 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

12 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version