തൃശൂർ: ബിഗ്സോഫ്റ്റ് ടെക്നോളജീസ് എൽ എൽ പി യുടെയും ബിഗ്ന്യൂസ് ലൈവ് ഡോട്ട് കോമിന്റെയും പുതിയ സി ഇ ഒ ആയി അപർണ ബി മാരാർ ചുമതലയേറ്റു. ബാംഗ്ളൂർ ഐഐഎമ്മിൽ നിന്നും എക്സിക്യൂറ്റീവ് മാനേജുമെന്റും, കോയമ്പത്തൂർ പിഎസ്ജി കോളേജിൽ നിന്നും വയർലസ് കമ്മൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദവും, ശാസ്ത്ര യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ഓഫ് ആർട്ട്സിൽ ബിരുദാന്തര ബിരുദവും കരസ്ഥമാക്കിയിട്ടുള്ള അപർണ രണ്ടു തവണ കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാതിലകവും ആയിരുന്നു.
Discussion about this post