BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, June 11, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News

നിര്‍ദേശ പ്രകാരം ഡല്‍ഹിയില്‍ തന്നെ സംസ്‌കാരം; മരിച്ച അമ്മയുടെയും മകന്റെയും മൃതദേഹം സംസ്‌കരിച്ചു

anusha by anusha
October 23, 2019
in News
0
നിര്‍ദേശ പ്രകാരം ഡല്‍ഹിയില്‍ തന്നെ സംസ്‌കാരം;  മരിച്ച അമ്മയുടെയും മകന്റെയും മൃതദേഹം സംസ്‌കരിച്ചു
19
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ മരിച്ച അമ്മയുടെയും മകന്റെയും മൃതദേഹം സംസ്‌കരിച്ചു. മരിച്ച ലിസിയുടെ അടുത്ത് നിന്നും ലഭിച്ച ആത്മഹത്യക്കുറുപ്പിലെ നിര്‍ദേശ പ്രകാരം ഡല്‍ഹിയില്‍ തന്നെയായിരുന്നു സംസ്‌കാരം. ഡല്‍ഹി ബുറാഡിയിലെ ക്രിസ്ത്യന്‍ സെമിത്തേരിയില്‍ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു മതാചാര പ്രകാരമുള്ള സംസ്‌കാര ചടങ്ങുകള്‍.

READ ALSO

തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

June 11, 2025
2
അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലേർട്ടുകൾ

ഞായറാഴ്ച വരെ തീവ്രമഴ, നാലുജില്ലകളില്‍ ഓറഞ്ച് അലേർട്ട്

June 11, 2025
2

കുറച്ച് ദിവസം മുമ്പാണ് കോട്ടയം മണര്‍കാട് സ്വദേശി ലിസിയും മകന്‍ അലന്‍ സ്റ്റാന്‍ലിയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പീതംപുരയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ലിസിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സരായി റോഹിലയിലെ റെയില്‍ പാളത്തില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയിലായിരുന്നു മകന്‍ അലന്‍ സ്റ്റാന്‍ലിയുടെ മൃതദേഹം.

അതേസമയം മരിച്ച ലിസിയുടെ മുറിയില്‍ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു. ചില മാധ്യമങ്ങള്‍ ലിസിയെയും മകന്‍ അലനെയും പ്രതി ചേര്‍ത്ത് നല്‍കിയ വാര്‍ത്തയാണ് ആത്മഹത്യക്ക് പിന്നില്‍ എന്ന് പറയുന്നു. എന്നാല്‍ ലിസി നേരത്തെ നല്‍കിയ പരാതിയില്‍ പോലീസ് നടപടി എടുത്തില്ലെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു.

Tags: Mother and son killed in Delhi

Related Posts

ഡല്‍ഹിയില്‍ അമ്മയുടെയും മകന്റെയും മരണത്തില്‍ മനോരമയുടെ പങ്ക് അന്വേഷിക്കണം; അഡ്വ. സുഭാഷ് ചന്ദ്രന്‍ ഡല്‍ഹി പോലീസിന് പരാതി നല്‍കി
India

ഡല്‍ഹിയില്‍ അമ്മയുടെയും മകന്റെയും മരണത്തില്‍ മനോരമയുടെ പങ്ക് അന്വേഷിക്കണം; അഡ്വ. സുഭാഷ് ചന്ദ്രന്‍ ഡല്‍ഹി പോലീസിന് പരാതി നല്‍കി

October 23, 2019
136
ഡല്‍ഹിയില്‍ അമ്മയും മകനും മരിച്ച സംഭവം; നിണായക തെളിവ് പുറത്ത്
India

ഡല്‍ഹിയില്‍ അമ്മയും മകനും മരിച്ച സംഭവം; നിണായക തെളിവ് പുറത്ത്

October 22, 2019
32
Load More
Next Post
ദീപാവലി ആഘോഷങ്ങള്‍ക്ക് നിയന്ത്രണം; പടക്കംപൊട്ടിക്കല്‍ രാത്രി 8 മുതല്‍10 വരെ മതിയെന്ന് യോഗി സര്‍ക്കാര്‍

ദീപാവലി ആഘോഷങ്ങള്‍ക്ക് നിയന്ത്രണം; പടക്കംപൊട്ടിക്കല്‍ രാത്രി 8 മുതല്‍10 വരെ മതിയെന്ന് യോഗി സര്‍ക്കാര്‍

അധികൃതരുടെ മാനസിക പീഡനം; അമൃത എന്‍ജിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി, പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍

അധികൃതരുടെ മാനസിക പീഡനം; അമൃത എന്‍ജിനീയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി, പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍

പരാതി പറഞ്ഞിരുന്നെങ്കിൽ ഇടപെട്ടേനെ; ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ നൽകിയ പരാതി വ്യക്തിപരമെന്ന് ജോയ് മാത്യു

പരാതി പറഞ്ഞിരുന്നെങ്കിൽ ഇടപെട്ടേനെ; ശ്രീകുമാർ മേനോനെതിരെ മഞ്ജു വാര്യർ നൽകിയ പരാതി വ്യക്തിപരമെന്ന് ജോയ് മാത്യു

Discussion about this post

RECOMMENDED NEWS

പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

12 hours ago
5
‘കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം നേടിയിട്ടില്ല’: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

‘കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയിട്ടുണ്ട്, എന്നാല്‍ കൃത്യമായ വിദ്യാഭ്യാസം നേടിയിട്ടില്ല’: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

11 hours ago
4
കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

8 hours ago
4
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

7 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version