മെല്‍ബണില്‍ മലയാളി വൈദികന് കുത്തേറ്റു

prayar gopalakrishnan,sabarimala,pampa river
മെല്‍ബണ്‍ : മെല്‍ബണില്‍ മലയാളി വൈദികന് കുത്തേറ്റു. മെല്‍ബണിലെ പള്ളിക്കകത്ത് വച്ചായിരുന്നുആക്രമണം. ഇന്ത്യക്കാരനാണോ എന്ന് ചോദിച്ചശേഷമാണ് കുത്തിയത്. കഴുത്തിന് പരുക്കേറ്റ ഫാ ടോമി കളത്തൂര്‍ ചികില്‍സയിലാണ്.അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. .

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)