BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, May 24, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

”ടിനി ടോമിന്റെ ഭ്രമയുഗം സ്‌കിറ്റ് കാണേണ്ടി വന്ന മമ്മൂക്ക! ഓർക്കുക, അത്രയൊന്നും ഈ ജീവിതത്തിൽ ആരും അനുഭവിച്ചിട്ടില്ലല്ലോ”; ടിനിയെ ട്രോളി എംഎ നിഷാദ്

Anitha by Anitha
July 5, 2024
in Entertainment, Malayalam
0
”ടിനി ടോമിന്റെ ഭ്രമയുഗം സ്‌കിറ്റ് കാണേണ്ടി വന്ന മമ്മൂക്ക! ഓർക്കുക, അത്രയൊന്നും ഈ ജീവിതത്തിൽ ആരും അനുഭവിച്ചിട്ടില്ലല്ലോ”; ടിനിയെ ട്രോളി എംഎ നിഷാദ്
6
VIEWS
Share on FacebookShare on Whatsapp

മലയാള സിനിമാ ചരിത്രത്തിലെ തന്നെ വേറിട്ടൊരു പരീക്ഷണമായിരുന്നു ‘ഭ്രമയുഗം’ എന്ന മമ്മൂട്ടി-രാഹുൽ സദാശിവൻ സിനിമ. ചിത്രത്തിലെ മമ്മൂട്ടി അടക്കമുള്ള താരങ്ങളുടെ പ്രകടനം വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടതുമാണ്.

READ ALSO

വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

2000 പേ൪ക്ക് മാത്രം ഉൾക്കൊള്ളാവുന്ന മൈതാനിയിലേക്ക് പതിനായിരങ്ങൾ, വേടൻ്റെ പരിപാടിക്കിടെ തിരക്കിലും പെട്ട് 15 ഓളം പേർക്ക് പരിക്ക്, സംഘാടക൪ക്കെതിരെ ഗുരുതര ആരോപണം

May 19, 2025
10
വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല്  ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും, സുഹൃത്തുക്കളെ ചോദ്യം ചെയ്യും

‘മുൻപും ഈ വിമർശനങ്ങൾ കേട്ടിട്ടുണ്ട്, പുതിയ കാര്യമല്ല ‘, വേടൻ

May 15, 2025
11

എന്നാൽ ഇപ്പോഴിതാ ഈ ചിത്രത്തിന്റെ സ്പൂഫ് അവതരിപ്പിച്ച് വലിയ രീതിയിൽ വിമർശനങ്ങൾ നേരിടുകയാണ് നടൻ ടിനി ടോം. ഒരു പുരസ്‌കാര വേദിയിൽവെച്ച് മമ്മൂട്ടിയെ സാക്ഷിയാക്കിയാണ് ടിനിയുടെ ‘കൊടുമൺ പോറ്റി’ ആയുള്ള അവതരണം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്.

View this post on Instagram

A post shared by MA Nishad (@ma_nishad)

ടിനി ടോം ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ മേയ്ക്ക്അപ്പ് ഉൾപ്പടെ അനുകരിച്ചാണ് സ്പൂഫ് അവതരിപ്പിച്ചത്. ഈ അവതരണം കണ്ട് അസ്വസ്ഥനാകുന്ന മമ്മൂട്ടിയെ സദസിലും കാണാം. ബിജുക്കുട്ടൻ, ഹരീഷ് കണാരൻ എന്നിവരും സ്‌കിറ്റിന്റെ ഭാഗമായിരുന്നു. ഈ സ്‌കിറ്റ് വളരെ മോശമായിരുന്നെന്ന് പറഞ്ഞ് പരിഹസിച്ച് പലരും രംഗത്തെത്തിയിട്ടുണ്ട്.

ALSO READ- മുൻനിര താരങ്ങൾക്ക് നാല് കോടി; കൗമാര താരം പോലും ചോദിക്കുന്നത് ഒന്നരകോടി; വൻപ്രതിഫലത്തിൽ തട്ടി മുടങ്ങി സിനിമകൾ;’അമ്മ’യ്ക്ക് നിർമാതാക്കളുടെ കത്ത്

ഇതിനിടെ സംവിധായകൻ എംഎ നിഷാദ് ടിനിയെ ട്രോളുന്ന ഒരു പോസ്റ്റ് പങ്കിട്ടിരിക്കുകയാണ്. ‘ജസ്റ്റ് ഫോർ എ ഹൊറർ. നമ്മളെല്ലാം കഷ്ടകാലത്തെപ്പറ്റി പരാതി പറയും.. അപ്പോ നമ്മൾ ടിനി ടോമിന്റെ ഭ്രമയുഗം സ്‌കിറ്റ് കാണേണ്ടി വന്ന മമ്മൂക്കയെപ്പറ്റി ഓർക്കുക.. അത്രയൊന്നും ഈ ജീവിതത്തിൽ ആരും അനുഭവിച്ചിട്ടില്ലല്ലോ’ -എന്നാണ് നിഷാദിന്റെ പോസ്റ്റ്.

Tags: brahmayugam cinemaMalayalam CinemaMammootty

Related Posts

minister muhammed riyas|bignewslive
Kerala News

മമ്മൂട്ടിക്ക് പിറന്നാള്‍ സമ്മാനവുമായി കേരളാ ടൂറിസം വകുപ്പ്, നടന്റെ ജന്മസ്ഥലമായ ചെമ്പ് ടൂറിസം ഗ്രാമമാക്കി മാറ്റുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

September 8, 2024
8
സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഇല്ല, പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൗനം വെടിഞ്ഞ് മമ്മൂട്ടി
Entertainment

സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഇല്ല, പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൗനം വെടിഞ്ഞ് മമ്മൂട്ടി

September 1, 2024
14
‘അമിതവേഗത, അലക്ഷ്യമായ വാഹനമോടിക്കൽ’;’ബ്രൊമാൻസ്’ സിനിമാസെറ്റിലെ അപകടത്തിൽ കേസെടുത്ത് പോലീസ്
Entertainment

അനുമതിയില്ലാതെ ഷൂട്ടിങ്; അപകടം; നടന്മാരായ സംഗീതിന്റെയും അർജുൻ അശോകന്റെയും മൊഴി എടുത്തു

July 29, 2024
11
‘ദേവദൂതൻ’ ബുക്കിംഗിൽ തന്നെ ഞെട്ടിപ്പോയി! സിനിമ വീണ്ടും ഏറ്റെടുത്തതിന് നന്ദി; അന്നത്തെ പരാജയത്തിൽ നിരാശരായിരുന്നു: സിബി മലയിൽ
Entertainment

‘ദേവദൂതൻ’ ബുക്കിംഗിൽ തന്നെ ഞെട്ടിപ്പോയി! സിനിമ വീണ്ടും ഏറ്റെടുത്തതിന് നന്ദി; അന്നത്തെ പരാജയത്തിൽ നിരാശരായിരുന്നു: സിബി മലയിൽ

July 27, 2024
68
‘അമിതവേഗത, അലക്ഷ്യമായ വാഹനമോടിക്കൽ’;’ബ്രൊമാൻസ്’ സിനിമാസെറ്റിലെ അപകടത്തിൽ കേസെടുത്ത് പോലീസ്
Entertainment

‘അമിതവേഗത, അലക്ഷ്യമായ വാഹനമോടിക്കൽ’;’ബ്രൊമാൻസ്’ സിനിമാസെറ്റിലെ അപകടത്തിൽ കേസെടുത്ത് പോലീസ്

July 27, 2024
36
‘കേട്ടപ്പോൾ കുറച്ച് ഓവറായി പോയില്ലേന്ന് തോന്നി’; ദുബായിലെ ആഡംബര നൗകയ്ക്ക് സ്വന്തം പേരിട്ടതിൽ അഭിമാനമുണ്ടെന്നും ആസിഫ് അലി
Entertainment

‘കേട്ടപ്പോൾ കുറച്ച് ഓവറായി പോയില്ലേന്ന് തോന്നി’; ദുബായിലെ ആഡംബര നൗകയ്ക്ക് സ്വന്തം പേരിട്ടതിൽ അഭിമാനമുണ്ടെന്നും ആസിഫ് അലി

July 25, 2024
48
Load More
Next Post
കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച അരുൺ ബാബുവിന്റെ കുടുംബത്തിന് ധനസഹായം; പതിനാല് ലക്ഷം രൂപയുടെ ചെക്ക് കൈമാറി ധനമന്ത്രി

കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച അരുൺ ബാബുവിന്റെ കുടുംബത്തിന് ധനസഹായം; പതിനാല് ലക്ഷം രൂപയുടെ ചെക്ക് കൈമാറി ധനമന്ത്രി

കെഎസ്ആർടിസി ബസിൽ നിന്നും പുറത്തേക്ക് വീണ പ്ലസ്ടു വിദ്യാർഥിക്ക് പരിക്ക്; യാത്രക്കാർ അലറി വിളിച്ചിട്ടും ബസ് നിർത്തിയില്ല; തടഞ്ഞിട്ട് നാട്ടുകാർ

കെഎസ്ആർടിസി ബസിൽ നിന്നും പുറത്തേക്ക് വീണ പ്ലസ്ടു വിദ്യാർഥിക്ക് പരിക്ക്; യാത്രക്കാർ അലറി വിളിച്ചിട്ടും ബസ് നിർത്തിയില്ല; തടഞ്ഞിട്ട് നാട്ടുകാർ

നിലമ്പൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ബോണറ്റ് കത്തിനശിച്ചു, രാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴ്ക്ക്

നിലമ്പൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ബോണറ്റ് കത്തിനശിച്ചു, രാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴ്ക്ക്

Discussion about this post

RECOMMENDED NEWS

അതിശക്തമായ മഴ, തൃശ്ശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നുവീണു

അതിശക്തമായ മഴ, തൃശ്ശൂർ കോർപറേഷൻ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്നുവീണു

9 hours ago
7
ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

8 hours ago
7
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

11 hours ago
7
നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചെന്നും പരാതി, പ്രമുഖ നടൻ അറസ്റ്റിൽ

നടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചെന്നും പരാതി, പ്രമുഖ നടൻ അറസ്റ്റിൽ

16 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version