ഷാര്‍ജയില്‍ മലയാളി വിദ്യാര്‍ത്ഥിനി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍; മരിച്ചത്ഷാര്‍ജ ഇന്ത്യന്‍ സ്‌കുളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനി അന്നമനട സ്വദേശിനി അശ്വതി

prayar gopalakrishnan,sabarimala,pampa river
ഷാര്‍ജ: മലയാളി വിദ്യാര്‍ത്ഥിനിയെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചാലക്കുടി അന്നമനട സ്വദേശി മേനോക്കില്‍ അജയ് കുമാറിന്റെ മകള്‍ അശ്വതി (16) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. താമസിക്കുന്ന കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് വീണാണ് മരണം. ഷാര്‍ജ ഇന്ത്യന്‍ സ്‌കുളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ അശ്വതിക്ക് ബുധനാഴ്ച പ്ലസ് വണ്‍ പരീക്ഷ ആരംഭിക്കാനിരിക്കെയാണ് സംഭവം നടക്കുന്നത്. സംഭവ സമയത്ത് കുട്ടിയുടെ മാതാപിതാക്കള്‍ ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നു. ഷാര്‍ജ കുവൈത്ത് ആശുപത്രിയിലെത്തിച്ച മൃതദേഹം കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഫോറന്‍സിക് ലാബിലേക്ക് മാറ്റി.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)