കൊല്ലം: ലോകസഭാ തിരഞ്ഞെടുപ്പില്‍ ഉശിരന്‍ പോരാട്ടം നടന്ന മണ്ഡലമാണ് കൊല്ലം. ഇടതിനും വലതിനും മാറിമാറി അവസരം നല്കിയ മണ്ണാണ് കൊല്ലത്തിന്റേത്. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ആണ് വിജയിച്ചത്.
കെഎന്‍ ബാലഗോപാലിനെ രംഗത്തിറക്കി മണ്ഡലം തിരിച്ചുപിടിക്കാനുള്ള പ്രതീക്ഷയാണ് എല്‍ഡിഎഫിന്. അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന്റെ വിശ്വാസം.
കൊല്ലം ഇത്തവണ ആര്‍ക്കൊപ്പം; വിശകലനം കാണാം:
Discussion about this post