കൊച്ചി: ട്രെയിനില്‍ യാത്ര ചെയ്തിരുന്ന മകളെ കാണാനില്ലെന്ന പരാതിയുമായി അച്ഛന്. പതിനേഴ് വയസുള്ള തന്റെ മകള്‍ വിഷ്ണുപ്രിയയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആഭ്യര്‍ത്ഥിച്ച് ശിവാജി എന്നയാളാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ശിവാജി പറയുന്നു.
ഷൊര്‍ണ്ണുര്‍ വഴി മംഗലാപുരം പോകുന്ന ട്രെയിനിലാണ് വിഷ്ണുപ്രിയ യാത്ര ചെയ്തിരുന്നത്. 6മണിക്ക് ട്രെയിന്‍ കോഴിക്കോട് എത്തേണ്ടതാണെന്നും എന്നാല്‍ ഇതുവരെ അവള് വീട്ടില്‍ എത്തിയിട്ടില്ലെന്നും ശിവാജിയുടെ കുറിപ്പില്‍ പറയുന്നു. നീല ചുരിദാര്‍ ആണ് കുട്ടി ധരിച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണ്ണരൂപം
എന്റെ മകള്‍ വിഷ്ണുപ്രിയ 17വയസ്സ് ;ഷൊര്‍ണുര്‍ വഴി മംഗലാപുരം പോകുന്ന ട്രെയിനില്‍ ഉണ്ടായിരുന്നു. 6മണിക്ക് കോഴിക്കോട് എത്തേണ്ട ട്രെയിന്‍ ആണ്.അവള് വീട്ടില്‍ എത്തിയിട്ടില്ല .സ്റ്റേഷനില്‍ പരാതി പെട്ടിട്ടുണ്ട്. നീല ചുരിദാര്‍ ആണ് ധരിച്ചിരിക്കുന്നത്… വിവരം കിട്ടുന്നവര്‍ അറിയിക്കുക phn: sivaji 9605964319..
Discussion about this post