തൃശ്ശൂര്‍: ആനയുടെ തുമ്പിക്കൈയുടെ അടിയേറ്റ് പാപ്പാന് മരിച്ചു.
തൃശൂര്‍ ഒളരി പൂതൃക്കോവ് ക്ഷേത്രത്തിലാണ് സംഭവം. പാലക്കാട് സ്വദേശി രാജേഷ് കുമാറാണ് മരിച്ചത്. 42 വയസായിരുന്നു

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Discussion about this post