ജിയോ ഓഫറുകള്‍ ജൂണ്‍ 30വരെ തുടരും

prayar gopalakrishnan,sabarimala,pampa river
ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ മാര്‍ച്ച് 31ന് ശേഷവും തുടരുമെന്ന് സൂചന. മാര്‍ച്ച് 31ന് ശേഷം മൂന്ന് മാസത്തേക്ക് കൂടിയാവും ഇത്തരത്തില്‍ ജിയോയുടെ സേവനം ലഭിക്കുക. ഇതിന് ജൂണ്‍ 30 വരെ കാലവധിയുണ്ടായിരിക്കും. പുതിയ ഓഫര്‍ പ്രകാരം വോയ്‌സ് കോളുകള്‍ പൂര്‍ണ സൗജന്യമായിരിക്കുമെങ്കിലും. ഡാറ്റ സേവനത്തിനായി 100 രൂപ അധികമായി നല്‍കേണ്ടി വരുമെന്നാണ് സൂചന. എന്നാല്‍ ഇതേകുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ട്രായ് നിര്‍ദേശം അനുസരിച്ച് മാര്‍ച്ചിന് ശേഷം സൗജന്യ സേവനം നല്‍കാന്‍ ജിയോയ്ക്ക് ആവില്ല. ഇത് കൊണ്ടാണ് കുറഞ്ഞ നിരക്കില്‍ സേവനം തുടരാന്‍ റിലയന്‍സ് ശ്രമിക്കുന്നതെന്നാണ് സൂചന.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)