ചരിത്ര നിമിഷങ്ങള്‍ സൃഷ്ടിക്കുവാന്‍ ഐഎസ്ആര്‍ഒ ഒരുങ്ങുന്നു

kt jaleel, beard controversy, kerala police, kerala, politics, ch
ന്യൂഡല്‍ഹി : വീണ്ടും ചരിത്ര നിമിഷങ്ങള്‍ സൃഷ്ടിക്കുവാന്‍ ഐഎസ്ആര്‍ഒ ഒരുങ്ങുന്നു. 2017ല്‍ പിഎസ്എല്‍വി ഉപയോഗിച്ചു 81 വിദേശനിര്‍മിത ഉപഗ്രങ്ങള്‍ ഉള്‍പ്പെടെ 83 ഉപഗ്രങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കുവാനാണു ഐസ്ആര്‍ഒ പദ്ധതിയൊരുക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബറില്‍ ഇസ്രോ എട്ട് ഉപഗ്രഹങ്ങള്‍ ഒന്നിച്ചു വിക്ഷേപിച്ചിരുന്നു. രണ്ടു വ്യത്യസ്ത ഭ്രമണപഥങ്ങളിലായിരുന്നു ഇസ്രോ ഈ ഉപഗ്രഹങ്ങളെ എത്തിച്ചിരുന്നത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)