ന്യൂഡല്‍ഹി: ആശാ വര്‍ക്കര്‍മാര്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും സന്തോഷവാര്‍ത്ത നല്കി കേന്ദ്ര ബജറ്റ് അവതരണം. അങ്കണവാടി ജീവനക്കാരുടെ വേതനം അമ്പത് ശതമാനം കൂട്ടി. നേരത്തെ 10 ലക്ഷം ഗ്വാറ്റുവിറ്റി ആയിരുന്നത് ഇപ്പോള്‍ 30 ലക്ഷമാക്കി ഉയര്‍ത്തി.
അതേസമയം തൊഴിലുറപ്പ് പദ്ധതിയ്ക്ക് 60,000 കോടി രൂപയും ബജറ്റില്‍ ഇടം പിടിച്ചു.. മാത്രമല്ല വനിതാ സംരംഭകര്‍ക്ക് മൂന്ന് ശതമാനം പലിശയിളവ് ഉണ്ടാകുമെന്നും പറയുന്നു.
Discussion about this post