അഞ്ച് ദിവസം കൊണ്ട് അഞ്ച് കിലോ ശരീരഭാരം കുറയ്ക്കണോ? ഇതാ ഒരു ലളിത മാര്‍ഗം

prayar gopalakrishnan,sabarimala,pampa river
പുരുഷന്‍ ആയാലും സ്ത്രീക്കായാലും അമിതഭാരം ഒരു വെല്ലുവിളി തന്നെയാണ്. സൗന്ദര്യത്തിനുമാത്രമല്ല ആരോഗ്യത്തിനും ഇതു കടുത്ത വെല്ലുവിളി തന്നെയാണ്. ഹൃദ്രോഗത്തിനുള്ള ഏറ്റവും പ്രധാന കാരണം അമിതഭാരവും അതിനെ ചെറുക്കാനായി കൃത്യമായ വ്യായമം ചെയ്യാത്തതുമാണ്. ദൈനം ദിന വ്യായാമങ്ങള്‍ കൊണ്ടു ശരീരംചഭാരം കുറയ്ക്കാന്‍ കഴിയാത്തവര്‍ക്കു വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ ഒരു എളുപ്പവഴി. തുടര്‍ച്ചയായി അഞ്ചു ദിവസം ഈ പാനീയം കുടിച്ചാല്‍ അഞ്ച് കിലോഭാരം കുറയ്ക്കാന്‍ കഴിയും. ഇതു തയാറാക്കാന്‍ 5 മിനിറ്റ് മതി. മല്ലിയിലയും നാരങ്ങയും ചേര്‍ത്താണ് ഈ പാനീയം തയാറാക്കുന്നത്. lime 60 ഗ്രാം മല്ലിയില നാലു ഗ്ലാസ് വെള്ളം ചേര്‍ത്ത് ജ്യൂസ് ആക്കുക ഇതിലേയ്ക്ക് ഒരു നാരങ്ങ പിഴിഞ്ഞൊഴിക്കുക. രാവിലെ വെറുംവയറ്റില്‍ തുടര്‍ച്ചയായി അഞ്ചു ദിവസം ഇത് കുടിക്കുക. നിങ്ങളുടെ ശരീരഭാരത്തില്‍ അത്ഭുതകരമായ കുറവ് അനുഭവപ്പെടും. ഇത് പ്രതിരോധശക്തി വര്‍ധിപ്പിക്കും. ദഹനം കൃത്യമായി നടക്കാന്‍ സഹായിക്കും. കൂടാതെ ഈ പാനീയം രക്തശുദ്ധികരിക്കാന്‍ സഹായിക്കുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യും

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)