ഉപയോക്താക്കള്‍ക്കായി ഐഡിയയുടെ മാജിക് ഓഫര്‍

prayar gopalakrishnan,sabarimala,pampa river
ഉപയോക്താക്കള്‍ക്ക് ഗംഭീര ഓഫറുമായി ഐഡിയ. തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യവാന്മാര്‍ക്ക് ഒരു ജിബി വരെ ഡാറ്റ സമ്മാനമായി നല്‍കുന്ന മാജിക് ഓഫറാണ് ഐഡിയ അവതരിപ്പിക്കുന്നത്. 69 രൂപയുടെ ഡാറ്റ മാജിക് റീചാര്‍ജ് വഴി 280 എംബി ഡേറ്റ ലഭിക്കും. ഇതിനൊപ്പമാണു തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യവാന്മാര്‍ക്ക് 500 എംബി, 750 എംബി, ഒരു ജിബി എന്നിങ്ങനെ അധിക ഡേറ്റാ സൗജന്യമായി ലഭിക്കുന്നത്. ക്രിസ്മസ് പുതുവത്സര സമ്മാനമായാണു ഡേറ്റ മാജിക് റീച്ചാര്‍ജ് കേരളത്തിലെ ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നതെന്ന് ഐഡിയ സെല്ലുലാര്‍ കേരള ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ വിനു വര്‍ഗീസ് പറഞ്ഞു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)