ഇതരസംസ്ഥാന തൊഴിലാളികളികള്‍ക്കു നേരെ വ്യാപക ആക്രമണം; ഗുജറാത്തില്‍ നിന്നും പാലായനം ചെയ്തത് 25000ത്തിലധികം പേര്‍
ഗാന്ധിനഗര്‍: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരെയുള്ള ആക്രമണം വ്യാപകമായതോടെ ഗുജാറാത്തില്‍ നിന്നും പലായനം ചെയ്തവരുടെ എണ്ണം 25000ത്തിലധികമായി. സംഭവം വിവാദമായതോടെ എല്ലാവരും തിരിച്ചുവരണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി രംഗത്തെത്തി....